Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഡിസിസി സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനില്‍ അക്രമം: വളയം എസ്‌ഐയെയും പോലീസുകാരെയും കയ്യേറ്റം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2016, 01:22 pm IST
in Kozhikode

നാദാപുരം: ഡിസിസിസെക്രട്ടറി മാരുടെ നേതൃത്വത്തില്‍ വളയം പൊലീസ് സ്റ്റേഷനില്‍ അക്രമം . എസ് ഐ യെയും പോലീസുകാരെയും കയ്യേറ്റം ചെയ്തു. നാദാപുരം മേഖലയില്‍ നടന്നു വരുന്ന ബോംബ് സ്‌ഫോടനത്തെ തുടര്‍ന്നു പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.

ഇതിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം കണ്ണൂര്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ കായലോട്ടു താഴമാങ്കാവില്‍ വളയം അഡിഷണല്‍എസ് ഐ യുടെ നേതൃത്വത്തില്‍ പരിശോധനനടന്നു കൊണ്ടിരിക്കേസ്ഥലം ഉടമയായ ചാലില്‍ അമ്മദ് (58) എന്നയാള്‍ പോലീസിനെ വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

തുടര്‍ന്നു ഇയാളെ കീഴ്‌പ്പെടുത്തിയ പൊലീസ് വളയം സ്റ്റേഷനില്‍ എത്തിച്ചു . തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. കണ്ണൂര്‍ഡിസിസി സിക്രട്ടറി സാജുവിന്റെയും കോഴിക്കോട് ഡിസിസി സിക്രട്ടറി മോഹനന്‍ പാറക്കടവിന്റെയും നേതൃത്വത്തില്‍ സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറി എസ് ഐ പ്രമോദ് അഡിഷണല്‍ എസ്‌ഐ സുധീര്‍ മറ്റ് പോലീസുകാരെയും കൈയേറ്റം ചെയ്യുകയായിരുന്നു. പിന്നീട് പ്രതി അമ്മദിനെപരിശോധനയ്‌ക്കായിആശുപത്രിയില്‍ കൊണ്ടുപോകാന്‍പൊലീസ് വാഹനത്തില്‍ കയറ്റുമ്പോള്‍ കണ്ണൂര്‍ഡിസിസി സിക്രട്ടരി സാജു, ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍കെപി കുമാരന്‍, കോണ്‍ഗ്രസ് പ്രാദേശിക നേതാവ് രവീഷ് എന്നിവരും ഇരുപതോളം വരുന്ന പ്രവര്‍ത്തകരും ചേര്‍ന്ന് സ്റ്റേഷന്‍ മുറ്റത്ത് വെച്ച് പോലീസ് വാഹനം തടഞ്ഞു വെച്ചു പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ചു .ഇത് പൊലീസ് തടഞ്ഞതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസിനെ ചീത്ത വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു തുടര്‍ന്ന് ഉന്തും തള്ളിലും കലാശിക്കുകയുമാരുന്നു.

ഇതിനിടയിലാണ് എസ് ഐക്ക് മുഖത്ത് ഇടിയേറ്റത് . ഇതേ തുടര്‍ന്നു സ്റ്റേഷന്‍ പരിസരത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. പിന്നീട് പ്രതിയെ വടകര മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

India

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

India

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

Kerala

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

പുതിയ വാര്‍ത്തകള്‍

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.