Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

താക്കോല്‍ കളവുപോയി: ദിവസങ്ങളായി ജന്റം ബസ്സ് ഓടുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 08:59 pm IST
in Alappuzha

ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസി ചെങ്ങന്നൂര്‍ ഡിപ്പോയില്‍ സര്‍വ്വീസ് നടത്തുന്ന രണ്ടു ജന്റം ബസ്സുകളുടെ താക്കോലുകള്‍ മോഷണം പോയി. ഇതേത്തുടര്‍ന്ന് ഒരു ബസ്സിന്റെ സര്‍വ്വീസ് ദിവസങ്ങളായി മുടങ്ങി. ചെങ്ങന്നൂര്‍ കുത്തിയതോട്, തിരുവന്‍വണ്ടൂര്‍ ആലപ്പുഴ ബസ്സിന്റെയും, വെണ്മണി-മാവേലിക്കര ആലപ്പുഴ ബസ്സിന്റെയും താക്കോലാണ് ശനിയാഴ്ച രാത്രി കളവുപോയതായി സംശയിക്കുന്നത്.

ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നാല് ജന്റം ബസ്സുകളാണ് സര്‍വ്വീസ് നടത്തുന്നത്. രണ്ട് റൂട്ട് മാത്രമാണെങ്കിലും വാഹനങ്ങളുടെ ബാറ്ററി ചാര്‍ജ് നഷ്ടപ്പെടാതിരിക്കാന്‍ ഇവ മാറി മാറി റൂട്ടുകളില്‍ പോകാറുണ്ട്. ഇവയുടെ താക്കോല്‍ വാഹനത്തിന്റെ സ്റ്റിയറിങ്ങിനോട് ചേര്‍ന്നാണ് ബന്ധിപ്പിക്കുന്നത്.

വാഹനം ഡിപ്പോയില്‍ കയറ്റിയിട്ടശേഷം ഡ്രൈവര്‍മാര്‍ താക്കോല്‍ പുറത്തെടുക്കാറില്ല. കൂടാതെ രാവിലെ മറ്റ് ബസ്സുകള്‍ സര്‍വ്വീസിനായി നീക്കി ഇടേണ്ടിവരുമ്പോള്‍ സൗകര്യത്തിന് വേണ്ടി കൂടിയാണ് താക്കോല്‍ പുറത്ത് കൊണ്ടുപോകാത്തത്. കഴിഞ്ഞ ഞായറാഴ്ച സര്‍വ്വീസ് പോകാനായി ഡ്രൈവര്‍മാര്‍ എത്തിയപ്പോഴാണ് ഇരു ബസ്സുകളുടെയും താക്കോല്‍ പൊട്ടിച്ചെടുത്ത രീതിയില്‍ കണ്ടത്.

കുത്തിയതോട് ആലപ്പുഴ ബസ്സിന് പകരം താക്കോല്‍ ഉണ്ടായിരുന്നതിനാല്‍ സര്‍വ്വീസ് മുടങ്ങിയില്ല. എന്നാല്‍ വെണ്മണി ആലപ്പുഴ റൂട്ടില്‍ പോകുന്ന ജെഎന്‍ 596 ബസ്സ് സ്‌പെയര്‍ താക്കോല്‍ ഇല്ലാത്തതിനാല്‍ നിശ്ചലമാണ്.

ഇതിനെതിരെ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കുവാന്‍ ഡിപ്പോ അധികാരികള്‍ തയ്യാറായില്ല. തൊഴിലാളികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചതിനെ തുടര്‍ന്ന് പരാതി നല്‍കാമെന്ന് അറിയിച്ചെങ്കിലും നടപടികള്‍ ഉണ്ടായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

India

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.