Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കെഎംസിടി കോളേജിലെ മാലിന്യസംസ്‌ക്കരണ പ്ലാന്റ് തകര്‍ന്നു; നടപടിയെടുക്കാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 11:15 am IST
in Kozhikode

മുക്കം: മണാശ്ശേരി കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് കൊതുകുവളര്‍ത്തു കേന്ദ്രമായി മാറി.കോളജിന്റെ പരിസരത്ത് സ്ഥാപിച്ച മാലിന്യ സംസ്‌കരണ പ്ലാന്റിലെ കോണ്‍ക്രീറ്റ് കുഴികളിലും മലിന ജലം ശുദ്ധീകരിച്ച് വേര്‍തിരിക്കാനും ഭൂമിയിലേക്കിറക്കാനുമായി കുഴിച്ച കുഴികളിലും കൂത്താടികള്‍ തിങ്ങി നിറഞ്ഞ നിലയിലാണ്.മാലിന്യ സംസ്‌കരണ സംവിധാനം തകര്‍ന്നിരിക്കുകയാണ്.

വേസ്റ്റ് മാനേജ് മെന്റ് സംവിധാനത്തിന്റെ അപര്യാപ്ത മൂലം സമീപത്ത് പാടെ മലിനമായ നിലയിലാണ്.

സംസ്‌കരണത്തിനായി സജ്ജീകരിച്ച ഉപാധികള്‍.ഫില്‍ട്ടറിങ് സംവിധാനം കാര്യക്ഷമമല്ല,മലിന ജലം സംഭരിച്ച് വേര്‍തിരിക്കുന്ന പൈപ്പുകള്‍പൊട്ടിയ നിലയിലാണ്. ഇതു മൂലം മലിന ജലം ശുദ്ധീകരിക്കാതെ കുഴിയിലേക്കിറങ്ങി കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.

കെ.എം.സി.ടി യുടെ അധീനതയിലുള്ള സ്ഥലത്ത് നഴ്‌സിംഗ് കോളജിന്റെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ കെട്ടിടത്തില്‍ കരാറുകാര്‍ മുന്നൂറോളം അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിട്ടുണ്ട്.ഇവിടങ്ങളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും മലിനജലവും രണ്ടു തുറസായ കുഴികളില്‍ കെട്ടിക്കിടക്കുന്നത് വന്‍ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.മാനേജ്‌മെന്റിനെ ഭയന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിക്കാത്തതെന്ന് നാട്ടുകാര്‍ പറയുന്നു.ചൊവ്വാഴ്‌ച്ച മുക്കം നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, ജൂനിയര്‍ സൂപ്രണ്ട്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, എതാനും കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം ഇവിടെ പരിശോധന നടത്തിയിരുന്നു.

റിപ്പോര്‍ട്ട് തയാറാക്കി നല്‍കാന്‍ ഹെല്‍ത്ത് ഇന്‍പെക്ടറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. മാലിന്യ പ്രശ്‌നത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ കഴിഞ്ഞ ആഴ്‌ച്ചയാണ് മുക്കം മുനിസിപ്പല്‍ ചെയര്‍മാന് രേഖാ മൂലം പരാതി നല്‍കിയത്.

മണാശ്ശേരി ടൗണ്‍ വാര്‍ഡ് നിവാസികളാണ് പരാതിയുമായി രംഗത്ത് വന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.