Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുലിമുട്ടു നിര്‍മ്മാണോദ്ഘാടനം: മത്സ്യത്തൊഴിലാളി വഞ്ചനയെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 07:58 pm IST
in Alappuzha

അമ്പലപ്പുഴ: പുലിമുട്ടു നിര്‍മ്മാണോദ്ഘാടനം നടത്തി ആഭ്യന്തരമന്ത്രി മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു. കടല്‍ക്ഷോഭമേഖലയില്‍ പുലിമുട്ടു നിര്‍മ്മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചാണ് പുറക്കാട് പഞ്ചായത്തില്‍ അഞ്ചാലുംകാവിനുപടിഞ്ഞാറ് ആഭ്യന്തരമന്ത്രി ഉദ്ഘാടന മാമാങ്കം നടത്തിയത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ചില്ല. ഉദ്ഘാടനത്തിനായി മാത്രം രണ്ടുലോഡ് കരിങ്കല്ല് ഇറക്കി മത്സ്യത്തൊഴിലാളികളായ പ്രദേശവാസികളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നുവെന്ന ആക്ഷേപം ശക്തമാണ്.

2013ല്‍റവന്യൂ മന്ത്രി പി.ജെ. ജോസഫ് ഇത്തരത്തില്‍ ഉദ്ഘാടനം നടത്തുകയും മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കാത്ത സ്ഥലങ്ങളില്‍ 16 പുലിമുട്ടുകള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ഇവകൂടാതെ ഇത്തവണ 26 പുലിമുട്ടുകള്‍ കൂടി നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചാണ് പുതിയ ഉദ്ഘാടനം നടത്തിയത്. വോട്ടുബാങ്കു രാഷ്‌ട്രീയം ലക്ഷ്യമിട്ടാണ് ആഭ്യന്തരമന്ത്രി ഉദ്ഘാടനം നടത്തിയത്.

കടല്‍ക്ഷോഭമേഖലയില്‍ ഉടന്‍ പുലിമുട്ടു നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും മേഖലയിലെ വിവിധ സംഘടനാ ഭാരവാഹികളെ വിളിച്ച് ചര്‍ച്ച നടത്തിയതും പ്രഹസനമായിരുന്നുവെന്ന് ആക്ഷേപമുയരുന്നു. നിലവില്‍ യുഡിഎഫ് സര്‍ക്കാര്‍ കയറിയ നാള്‍ മുതലുള്ള പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഭവനവും ഭൂമിയും നഷ്ടമാകില്ലായിരുന്നു.

കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയിലും ഭവന രഹിതര്‍ക്ക് കിടപ്പാടമൊരുക്കുമെന്ന് പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രിയും കബളിപ്പിച്ചു. വരുന്ന മാസങ്ങളില്‍ ഉണ്ടാകുമെന്ന് ഭൗമശാസ്ത്രജ്ഞര്‍പോലും പ്രഖ്യാപനം നടത്തിയ കടല്‍ക്ഷോഭം തീരദേശത്തെ തന്നെ ഇല്ലായ്‌മ ചെയ്യുമെന്ന ഭയാശങ്ക സൃഷ്ടിക്കുന്നു. കടല്‍ക്ഷോഭം രൂക്ഷമായാല്‍ പുറക്കാട്, അമ്പലപ്പുഴ പ്രദേശങ്ങളില്‍ നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും.

ഇതുവരെ വീടുനഷ്ടപ്പെട്ട കുടുംബങ്ങള്‍ പുനരധിവാസ ക്യാമ്പുകളില്‍ കഴിയുന്ന സാഹചര്യത്തിലാണ് വീണ്ടും മറ്റു കുടുംബങ്ങളെയും സര്‍ക്കാര്‍ അവഗണനയില്‍ കടല്‍ക്ഷോഭ ഭീഷണിയാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

India

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

India

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.