Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ടിന്‍ ചൗവ് മ്യാന്‍മര്‍ പ്രസിഡന്റായി അധികാരമേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 11:22 am IST
in World

നയ്‌പിറ്റോ: മ്യാന്‍മര്‍ പ്രസിഡന്റായി ടിന്‍ ചൗവ് അധികാരമേറ്റു. ഓങ് സാന്‍ സൂകിയുടെ വിശ്വസ്തനായ ടിന്‍ ചൗവ് മ്യാന്‍മര്‍ പാര്‍ലമെന്റ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 1962ല്‍ സൈന്യം ഭരണം പിടിച്ചതിനുശേഷം സൈനിക പശ്ചാത്തലമില്ലാത്ത ആദ്യ മ്യാന്‍മര്‍ ഭരണാധികാരിയാണ് ടിന്‍ ചൗവ്. കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും സൂകിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വന്‍ ഭൂരിപക്ഷം നേടിയിരുന്നു.

സൈന്യം തയാറാക്കിയ നിലവിലെ ഭരണഘടനപ്രകാരം ബന്ധുക്കളോ പങ്കാളിയോ വിദേശികളായിട്ടുള്ളവര്‍ക്ക് മ്യാന്‍മറിന്റെ പ്രസിഡന്റാകാന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട്. ഇതാണ് പ്രസിഡന്റാകുന്നതില്‍ സൂകിക്ക് തിരിച്ചടിയായത്. സൂചിയുടെ ഭര്‍ത്താവും രണ്ട് മക്കളും ബ്രിട്ടീഷ് പൗരത്വ മുള്ളവരാണ്. എങ്കിലും, പ്രസിഡന്റിനെ നിയന്ത്രിക്കുന്നതു താനായിരിക്കുമെന്നു സൂകി പറഞ്ഞിരുന്നു.

കഴിഞ്ഞ നവംബറിലാണു എന്‍എല്‍ഡി തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയത്. ആകെയുള്ള 652 വോട്ടുകളില്‍ ചൗവ് 360 വോട്ട് നേടി. സൈന്യത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന മിന്റ് സ്‌വെയ്‌ക്കിന് 213 വോട്ട് ലഭിച്ചു. എന്‍എല്‍ഡി സ്ഥാനാര്‍ഥിയായിരുന്ന ഹോന്റിവാന്‍ തിയോ 79 വോട്ട് നേടി. രണ്ടും മൂന്നു സ്ഥാനം നേടിയ ഇരുവരും വൈസ് പ്രസിഡന്റുമാരാകും.

2011ലാണു പതിറ്റാണ്ടുകള്‍ നീണ്ട പട്ടാളഭരണം അവസാനിപ്പിച്ചുകൊണ്ടു തെയ്ന്‍ സെയ്ന്‍ പ്രസിഡന്റായത്. രാജ്യത്ത് പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചത് ഇദ്ദേഹമാണ്. ഭരണകൂടത്തെ വിമര്‍ശിച്ചതിനു ആളുകളെ ജയിലില്‍ അടച്ചിരുന്ന കാലത്തുനിന്നു മാധ്യമങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും തുറന്ന സംവാദങ്ങളും നടത്തുകയും ചെയ്യുന്ന അവസ്ഥയിലേക്കു രാജ്യം എത്തിയിട്ടുണ്ട്. ന്യൂനപക്ഷമായ റോഹിംഗ്യകളെ മാറ്റി നിര്‍ത്തിയാല്‍ പൊതുവേ മ്യാന്‍മാര്‍ ജനതയുടെ ജീവിതസാഹചര്യങ്ങള്‍ നന്നായിട്ടുണ്ട്.

സാമ്പത്തികശാസ്ത്ര ബിരുദധാരിയായ ടിന്‍ ചൗവ് രാജ്യത്തെ ജനാധിപത്യ പ്രക്ഷോഭകാലത്ത് ഓങ് സാന്‍ സൂകിയുടെ ഡ്രൈവറായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും പാര്‍ലമെന്റ് അംഗമാണ്. സ്‌കൂളിലും ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലും സൂകിയുടെ ക്ലാസ്‌മേറ്റായിരുന്ന ചൗവ് ഇപ്പോള്‍ ഒരു ജീവകാരുണ്യ സംഘടനയുടെ തലവനാണ്. എഴുത്തുകാരനും അധ്യാപകനും സൂകിയുടെ ഉപദേഷ്ടാവുമാണ്.

അധികാരം ഒഴിയുന്നതിനു മണിക്കൂറുകള്‍ക്കുമുമ്പ് മ്യാന്‍മര്‍ പ്രസിഡന്റ് തെയിന്‍സീന്‍ റാഖിന്‍ സംസ്ഥാനത്തെ അടിയന്തരാവസ്ഥ പിന്‍വലിച്ചിരുന്നു. ബുദ്ധമതക്കാരും ന്യൂനപക്ഷ റോഹിംഗ്യ മുസ്‌ലിംകളും തമ്മിലുള്ള ഏറ്റുമുട്ടലുകളെത്തുടര്‍ന്നാണ് 2012ല്‍ ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരായാണു റോഹിംഗ്യകളെ സര്‍ക്കാര്‍ വീക്ഷിക്കുന്നത്. തലമുറകളായി റാഖിനില്‍ കഴിയുന്ന ഒരുകോടിയില്‍ അധികം റോഹിംഗ്യ മുസ്‌ലിംകള്‍ ഭരണകൂടത്തില്‍നിന്നു കടുത്ത വിവേചനമാണു നേരിടുന്നത്. ഇവര്‍ക്ക് പൗരത്വം നിഷേധിച്ചിരിക്കുകയാണ്. നവംബറിലെ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും റോഹിംഗ്യകളെ സഹകരിപ്പിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

Sports

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

Football

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.