Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടില്‍ ഇനി യുദ്ധം കേരളാ കോണ്‍ഗ്രസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 09:13 pm IST
in Alappuzha

കുട്ടനാട്: കുട്ടനാട് സീറ്റിനായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പിടിവലി വിഫലമായി. മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം തന്നെ മത്സരിക്കും. ഗ്രൂപ്പു തിരിഞ്ഞുള്ള അവകാശവാദങ്ങളാണ് കോണ്‍ഗ്രസില്‍ ചില നേതാക്കളെ ചുറ്റിപ്പറ്റി നടന്നത്. തങ്ങളുടെ പേരുകളും പരിഗണിക്കുന്നുണ്ടെന്ന് പത്രമാദ്ധ്യമങ്ങളെ വിളിച്ചറിയിക്കുന്നതിലും ഇവര്‍ പിന്നിലായിരുന്നില്ല.

കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ തന്റെ സന്തത സഹചാരിയായ ജോണ്‍സണ്‍ ഏബ്രഹാമിനെ നിര്‍ദേശിക്കുമ്പോള്‍ വയലാര്‍ രവി നിര്‍ദേശിക്കുന്നത് അനില്‍ ബോസിനെയാണ്. യൂത്ത് കോണ്‍ഗ്രസും സീറ്റ് ആവശ്യപ്പെട്ട് സജീവമായി രംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര ലോക്‌സഭാ നിയോജക മണ്ഡലം പ്രസിഡന്റ് സജി ജോസഫിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണു യുത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. സജി ജോസഫിനു വേണ്ടി കൊടിക്കുന്നില്‍ സുരേഷ് എം.പി. ചരടുവലി നടത്തിയതായാണ് വിവരം.

കെപിസിസി സമര്‍പ്പിച്ച സാധ്യത പട്ടികയില്‍ ജോണ്‍സണ്‍ ഏബ്രഹാമും, അനില്‍ ബോസും കയറിക്കൂടിയെങ്കിലും സജി ഈ പട്ടികയ്‌ക്കു പുറത്തായിപ്പോയത്രെ. കുട്ടനാട് സീറ്റിനെ ചൊല്ലി ആഴ്ചകള്‍ക്കു മുമ്പേ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കേരളാകോണ്‍ഗ്രസ് നേതാക്കളും ഇക്കാര്യത്തില്‍ പിന്നിലായില്ല. സീറ്റ് കേരളാ കോണ്‍ഗ്രസിനാണെന്ന് ഉറപ്പായതോടെ ഇനി യുദ്ധം ആ പാര്‍ട്ടിയാലെ നേതാക്കള്‍ തമ്മിലാണ്. ഡോ. കെ.സി. ജോസഫ് മുന്നണി വിട്ടതോടെ സീറ്റ് ആവശ്യപ്പെട്ടു മുന്‍ ജില്ലാപഞ്ചായത്ത് അംഗം അഡ്വ. ജേക്കബ് ഏബ്രഹാമും, ജോസ് കോയിപ്പള്ളിയും രംഗത്തെത്തിയിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനവും തദ്ദേശതെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രതിനിധിയുടെ ഭൂരിപക്ഷവും ചൂണ്ടിക്കാട്ടിയാണു ജേക്കബ് ഏബ്രഹാം സീറ്റ് ആവശ്യപ്പെടുന്നത്. ഇതേ സീറ്റ് ആവശ്യപ്പെട്ട് ജോസ് കോയിപ്പള്ളിയും രംഗത്തെത്തിയതോടെ കേരള കോണ്‍ഗ്രസ് നേതൃത്വവും രണ്ടുതട്ടിലായി. കേരള കോണ്‍ഗ്രസിനു മണ്ഡലം ലഭിച്ചാല്‍ സമവായമായി ജോബ് മൈക്കിളിനു സീറ്റ് നല്‍കി പ്രശ്‌നം പരിഹരിക്കാനാണു നേതൃത്വത്തിന്റെ ശ്രമമെന്നാണ് അറിയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രഭാസിന്റെ ചിത്രത്തിന്റെ സെറ്റിൽ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയ്‌ക്ക് പ്രാണിയുടെ കടിയേറ്റു; നില ഗുരുതരം

Kerala

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

India

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

Kerala

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

പുതിയ വാര്‍ത്തകള്‍

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

വിലങ്ങാട് - വയനാട് ചുരം ഇല്ലാത്ത റോഡ് കടന്നുപോകുന്ന വിലങ്ങാട് - വയനാട് അതിര്‍ത്തിയിലെ പുല്ലുവായ് പുഴ

കുന്നിടിക്കേണ്ട, മല തുരക്കേണ്ട; ബദലായി വിലങ്ങാട്- വയനാട് പാത

സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകൾ : കോടികളുടെ ഇടപാട്, ഇതുവരെ 175 പവനിലധികം സ്വർണ്ണ തട്ടിപ്പ്

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

ഗാംഗുലിയെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി ഐസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.