Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

‘സമുദായ നേതൃത്വം ധീവരരെ പട്ടിണിയിലേക്ക് നയിക്കുന്നു’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2016, 09:06 pm IST
in Alappuzha

അമ്പലപ്പുഴ: സമുദായനേതൃത്വത്തിന്റെ രാഷ്‌ട്രീയ താത്പര്യം ധീവര സമൂഹത്തെ പട്ടിണിയില്‍ എത്തിച്ചതായി ധീവര മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ഗോരഖ്‌നാഥ്. ശ്രീവേദവ്യാസ ധര്‍മ്മ പ്രചാരക സഭ ജില്ലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരള്തിലെ മത്സ്യത്തൊഴിലാളി വിഭാഗം ഓരോദിവസവും ദരിദ്രരാകുമ്പോള്‍ ഗുജറാത്തിലെ മത്സ്യത്തൊഴിലാളികള്‍ സമ്പന്നാരാകുകയാണ്.

ഗുജറാത്തില്‍ സോമനാഥ ത്തിനു സമീപം ചെന്നാല്‍ സമ്പന്നരായ ധീവര സമൂഹത്തെ കാണാന്‍ കഴിയും. ഭരണ കര്‍ത്താക്കളുടെ കഴിവാണ് ഇത് കാണിക്കുന്നത്. ദാരിദ്ര്യത്തെ കുറിച്ചറിയാവുന്ന പ്രധാനമന്ത്രി രാജ്യം ഭരിക്കുമ്പോള്‍ പലതും നേടിയെടുക്കാന്‍ കഴിയും. എന്നാല്‍ ഇവിടെ സമുദായ നേതൃത്വം നാമമാത്രമായ ആനുകൂല്യങ്ങള്‍ സ്വന്തമാക്കി ഒരു സമൂഹത്തെ മുഴുവന്‍ അപഹാസ്യരാക്കുകയാണ്. മാറാടും അഞ്ചുതെങ്ങിലും നീണ്ടകരയിലും സ്വന്തം സമൂഹം ആക്രമിക്കപ്പെട്ടപ്പോള്‍രാഷ്‌ട്രീയ താത്പര്യത്തിന് മുന്‍ഗണന നല്‍കി നിശ്ശബ്ദത പാലിച്ചതിന് വരും നാളുകളില്‍ മറുപടി പറയേണ്ടിവരുമെന്നും സ്വാമി പറഞ്ഞു.

പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാജഭരണകാലത്ത് അംഗീകരിക്കപ്പെട്ട പണ്ഡിറ്റ് കറുപ്പനെ ജനാധിപത്യസര്‍ക്കാരുകല്‍ അവഗണിച്ചതായി അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഹൈന്ദവ സംസ്‌കാരത്തില്‍ ജാതി വിവേചനം ഇല്ലെന്നുകാട്ടി അദ്ദേഹം എഴുതിയ കേരളത്തിലെ തന്നെ ആദ്യത്തെ നാടകമായിരുന്നു ബാലാകലേശം. പിന്നീട് ജാതിവ്യവസ്ഥയ്‌ക്കെതിരെ ജാതികുഡിയും ജനമനസുകളില്‍ ഇടംതേടി. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ ഗാന്ധിജി എത്തിയപ്പോള്‍ വൈശ്യനെന്ന് ആക്ഷേപിച്ച ബ്രാഹ്മണനായ ഇണ്ടാന്തുരുത്തി, ഗാന്ധിജിയെ കാണാന്‍പോലും തയ്യാറായില്ല. എന്നാല്‍ കാലപ്രവാഹത്തില്‍ ഈ മന ചെത്തുതൊഴിലാളി ഓഫീസായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ പ്രവര്‍ത്തകനും കവിയുമായ ചന്ദ്രന്‍ പുറക്കാട്, എം.എ. എക്കണോമിക്‌സിന് ഒന്നാം റാങ്കുനേടിയ വിഷ്ണുപ്രിയ, യുവശാസ്ത്രജ്ഞന്‍ ഋഷികേശ് മുഹമ്മ എന്നിവരെ ഡോ. രാധാകൃഷ്ണന്‍ ആദരിച്ചു. ജില്ലാ പ്രസിഡന്റ് കെ. കനകേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. നിരുപം രാജ്, സെക്രട്ടറി ഭരത് പുലിമുഖത്ത്, കെ.ഡി. രാമകൃഷ്ണന്‍, സജീവന്‍ശാന്തി, ഹര്‍ഷകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി ആര്‍. സുബോധ് സ്വാഗതവും കെ.ആര്‍. ശ്യാം നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

India

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

Kerala

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം
Kerala

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

Kerala

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.