Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിഷം കലര്‍ന്ന പച്ചക്കറിയും മത്സ്യവും; പരിശോധനകള്‍ ഫലപ്രദമല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2016, 07:32 pm IST
in Alappuzha

ചാരുംമൂട്: ഈസ്റ്ററുള്‍പ്പെടെയുള്ള ഉത്സവാഘോഷങ്ങള്‍ പ്രമാണിച്ച് പച്ചക്കറിയും മത്സ്യങ്ങളും വ്യാപകമായി വിറ്റഴിക്കപ്പെടുമ്പോള്‍ വിഷമയമായവ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ മേഖലയില്‍ ഫലപ്രദമല്ലെന്നും പരാതി.

ആരോഗ്യ വകുപ്പ് സംവിധാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പരിശോധനയ്‌ക്കുള്ളത്. എന്നാല്‍ മായം കണ്ടെത്താനോ നിയമപരമായി നടപടി സ്വീകരിക്കാനോ സംവിധാനങ്ങളില്ല. വിപണികള്‍ക്കു പുറമെ വാഹനങ്ങളിലും വഴിയോരങ്ങളിലും പഴവര്‍ഗങ്ങള്‍, പച്ചക്കറി, മത്സ്യ വ്യാപാരം സജീവമാണ്.

പൊതു വിപണിയെക്കാളും വിലക്കുറവില്‍ വാഹനങ്ങളിലെത്തിക്കുന്ന പച്ചക്കറി വഴിയോരങ്ങളില്‍ വില്‍ക്കുമ്പോള്‍ ആവശ്യക്കാരുമേറെയെത്തുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള കറിവേപ്പിലയടക്കം വിഷം കലരുന്നതായി കണ്ടെത്തിയിരുന്നു. ഉത്പാദന കേന്ദ്രങ്ങളില്‍ തന്നെ പലപ്പോഴും കീടനാശിനികള്‍ തളിക്കാറുണ്ട്. ഇതുകൂടാതെ ഇവ ദിവസങ്ങളോളം കേടുകൂടാതിരിക്കുന്നതിനായി പച്ചക്കറിയില്‍ രാസവസ്തുക്കള്‍ തളിച്ചുമാണ് കേരളത്തിലേക്ക് കയറ്റി വിടുന്നത്.

ടണ്‍ കണക്കിന് പച്ചക്കറികളാണ് വിവിധ വിപണികളിലായെത്തുന്നത്. തിരുനെല്‍വേലി, പുളിയംകുടി, ആലംകുളം, ഊട്ടി, മേട്ടുപ്പാളയം, കമ്പം, തേനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പച്ചക്കറി എത്തുന്നത്.

പഞ്ചായത്തുകള്‍ ജൈവ പച്ചക്കറി കൃഷി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. ഇതിനാല്‍ ആവശ്യാനുസരണം വിപണിയിലെത്തിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഓണക്കാലത്ത് ജൈവ പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ ചാരുംമൂട് മേഖലയില്‍ സജീവമായിരുന്നു. എന്നാല്‍ അന്യസംസ്ഥാന പച്ചക്കറികളും വിറ്റിരുന്നതായി ആക്ഷേപമുണ്ടായിരുന്നു. പൊതുമാര്‍ക്കറ്റിലെക്കാള്‍ വില കൂടുതലുമായിരുന്നു.

അന്യനാടുകളില്‍ നിന്നെത്തിയ മത്സ്യമാണ് വിപണികളിലെത്തുന്നത്. ഇവയിലേറെയും ദിവസങ്ങള്‍ പഴക്കമുള്ള താണെങ്കിലും പുതുമ നഷ്ടപ്പെടാതിരിക്കാനായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നു. പഴവര്‍ഗ വിപണിയിലും രാസവസ്തുക്കള്‍ കലര്‍ത്തിയാണ് വില്‍പ്പന നടത്തുന്നത്.

മുന്തിരി, മാമ്പഴം, കൈതച്ചക്ക, ആപ്പിള്‍, ഓറഞ്ച് എന്നിവയിലാണ് മാരകമായ വിഷാംശമുള്ളത്. ഇവ ഒരു പോലെ പഴുപ്പിക്കുന്നതിനും ആകര്‍ഷകമായ നിറം വരുന്നതിനും കേടാകാതിരിക്കുന്നതിനുമാണ് രാസവസ്തുക്കള്‍ കലര്‍ത്തുന്നത്. ഇവ കണ്ടെത്തി നശിപ്പിക്കുന്നതിനോ വില്‍പ്പന നിരോധിക്കുന്നതിനോ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനോ ആരോഗ്യവകുപ്പ് അധികൃതരുള്‍പ്പെടെയുള്ളവര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

India

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

Kerala

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം
Kerala

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

Kerala

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.