Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പരിചയപ്പെടാം ചില ബംഗാളി രുചികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 06:25 pm IST
inLifestyle

ആലു പോസ്‌തോ

ഉരുളക്കിഴങ്ങ്-രണ്ട് വലുത്. പുഴുങ്ങിയത്

കശകശ- അര ടേബിള്‍ സ്പൂണ്‍

പച്ചമുളക്-4-5 എണ്ണം

സവാള-ഒരെണ്ണം പൊടിയായരിഞ്ഞത്

എണ്ണ-ഒരു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര ടേബിള്‍ സ്പൂണ്‍

കടുക്-ആര ടീ സ്പൂണ്‍

ജീരകപ്പൊടി-ഒരു ടീ സ്പൂണ്‍

പെരുഞ്ചീരകം- അര ടീ സ്പൂണ്‍

ഇഞ്ചി അരച്ചത്-ഒരു ടീ സ്പൂണ്‍

വെളുത്തുള്ളി അരച്ചത്- ഒരു ടീ സ്പൂണ്‍

മുളക്‌പൊടി- ഒരു ടീ സ്പൂണ്‍

മല്ലിപ്പൊടി- ഒരു ടീ സ്പൂണ്‍

ഉപ്പ്-പാകത്തിന്

ഉരുളക്കിഴങ്ങ് പുഴുങ്ങിയശേഷം തൊലി കളഞ്ഞ് ചെറുകഷ്ണങ്ങള്‍ ആക്കുക. കശകശ ചൂടുവെള്ളത്തില്‍ 15 മിനിറ്റ് വയ്‌ക്കുക. ഇതിനൊപ്പം പച്ചമുളക് ചേര്‍ത്തരച്ച് പേസ്റ്റാക്കുക.

എണ്ണ ഒരു ഫ്രയിംഗ് പാനില്‍ ഒഴിച്ച് ചൂടാക്കി കടുക്, പെരിഞ്ചീരകം, ജീരകപ്പൊടി എന്നിവയിട്ട് ഏതാനും നിമിഷം വറുക്കുക. ഇഞ്ചി അരച്ചത്, വെളുത്തുള്ളി അരച്ചത്, സവാള എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതില്‍ ഉപ്പ്, മുളക്, മല്ലിപ്പൊടി, മഞ്ഞള്‍, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്ത് അഞ്ച് മിനിറ്റ് വയ്‌ക്കുക. അവസാനം കശകശ പേസ്റ്റ് ചേര്‍ത്ത് 304 മിനിറ്റുകൂടി വേവിക്കുക. അര കപ്പ് വെള്ളം ഒഴിച്ച് ചെറുതീയില്‍ വയ്‌ക്കുക. അടച്ചുവച്ച് വറ്റിക്കുക. വാങ്ങിവച്ച് രണ്ട് പച്ചമുളക് പിളര്‍ന്നിട്ട് അലങ്കരിക്കുക. വിളമ്പുക.

കോളിഫഌവര്‍-ഗ്രീന്‍ പീസ് പുലാവ്

ചേരുവകള്‍:

ബസുമതിയരി-ഒരു കപ്പ്

ഗ്രീന്‍പീസ്- രണ്ട് ടേബിള്‍ സ്പൂണ്‍

നെയ്യ്, എണ്ണ-ഒരു ടീസ്പൂണ്‍ വീതം

കോളിഫഌവര്‍-ഒരു ചെറുത്, പൂക്കളായടര്‍ത്തിയത്

കറുവാപ്പട്ട- 2-3 എണ്ണം

ജീരകം, പഞ്ചസാര-അര ടേബിള്‍ സ്പൂണ്‍ വീതം

കിസ്മിസ്-ആറെണ്ണം

അണ്ടിപ്പരിപ്പ്- നാല്

കുങ്കുമപ്പൂവ്-ഒരു നുള്ള്

പാല്‍-അല്‍പം

ഏലയ്‌ക്ക, ഗ്രാമ്പു- നാലെണ്ണം വീതം

തയ്യാറാക്കുന്ന വിധം: കുറച്ച് വെള്ളം ഒരു പാത്രത്തിലാക്കി അടുപ്പത്ത് വയ്‌ക്കുക. ഇതില്‍ രണ്ട് ഏലയ്‌ക്കായും രണ്ട് ഗ്രാമ്പുവും ബസുമതിയരിയും ഇട്ട് പാകത്തിന് വേവിക്കുക. കുഴഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇനി ഗ്രീന്‍പീസ് മറ്റൊരു പാത്രത്തിലിട്ട് വേവിച്ചുവയ്‌ക്കുക. കോളിഫഌവര്‍ എണ്ണയിലിട്ട് വറുത്ത് കോരുക. ഇതില്‍ ഒരു ടീസ്പൂണ്‍ നെയ്യൊഴിച്ച് ചെറുതീയില്‍ വക്കുക. ഇതില്‍ മിച്ചമുള്ള രണ്ട് ഏലയ്‌ക്കയും രണ്ട് ഗ്രാമ്പുവും ജീരകവും പട്ടയും ചേര്‍ക്കുക. വറുത്ത കോളിഫഌവര്‍ ചേര്‍ത്ത് ഇളക്കുക. ചോറും ഗ്രീന്‍പീസും ഉപ്പും പഞ്ചസാരയും ചേര്‍ക്കുക. കുങ്കുമപ്പൂവും പാലും തമ്മില്‍ ചേര്‍ത്ത് ഇതില്‍ ഒഴിക്കുക. കിസ്മിസും അണ്ടിപ്പരിപ്പും ഇട്ടലങ്കരിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.