Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആരോഗ്യമേഖലയെ സ്വകാര്യ മേഖലയ്‌ക്ക് തീറെഴുതുന്നു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 08:29 pm IST
in Alappuzha

കുട്ടനാട്: കുട്ടനാടിന്റെ ആരോഗ്യമേഖലയെ സ്വകാര്യആശുപത്രി മുതലാളിമാര്‍ക്ക് തീറെഴുതുകയാണെന്ന് ബിജെപി ജില്ല പ്രസിഡന്റ് കെ. സോമന്‍. പുളിങ്കുന്ന് താലൂക്കാശുപത്രിയില്‍ ഇസിജി, എക്‌സ്‌റേ അടക്കമുളള പരിശോധനാ സംവിധാനങ്ങള്‍ തകരാറിലാക്കി രോഗികളെ കൊള്ളയടിക്കുന്ന ആശുപത്രി അധികൃതരുടെ ജനവിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് ആശുപത്രിയ്‌ക്ക് മുന്നില്‍ നടന്ന ജനകീയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

പുളിങ്കുന്ന് താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയുടെ പദവിയില്‍ എത്തിയ്‌ക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുക, ആവശ്യത്തിന് ഡോക്ടമാരെ നിയമിക്കുക, എക്‌സേറേ, ഇസിജി തുടങ്ങിയവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യുക, ലബോറട്ടറി പ്രവര്‍ത്തനം 24 മണിക്കൂറും കാര്യക്ഷമമാക്കുക, മോര്‍ച്ചറി സൗകര്യം ഏര്‍പ്പെടുത്തുക, ഭരണാധികാരികളുടെ ആശുപത്രിയോടുളള അവഗണന അവസാനിപ്പിക്കുക, കുട്ടനാട്ടില്‍ ജലജന്യരോഗത്താല്‍ വലയുന്ന സാധാരണക്കാരന് ആശ്രയമാകേണ്ട താലൂക്കാശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി പുളിങ്കുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ജനകീയ ധര്‍ണ്ണ സംഘടിപ്പിച്ചത്.

ബിജെപി പുളിങ്കുന്ന് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ. ബി. ഷാജി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ല ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് എം ആര്‍ സജീവ്, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിധുപ്രസാദ്, ഹിന്ദു ഐക്യവേദി മണ്ഡലം പ്രസിഡന്റ് കെ. സുകുമാരന്‍, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ആര്‍ രമേശ് പൊറ്റംപറമ്പ്, പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി ആര്‍ രജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഷിബിലി, ഷാദുലി
Kerala

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

Kerala

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍
Kerala

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.