Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കഞ്ചാവ് വില്പന: പിടിയിലാകുന്നത് ചെറുകണ്ണികള്‍, വമ്പന്മാര്‍ പുറത്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2016, 07:28 pm IST
in Alappuzha

ആലപ്പുഴ: കഞ്ചാവു വില്പനയുമായി ബന്ധപ്പെട്ട് പോലീസും എക്‌സൈസും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ പിടികൂടുകയും ചെയ്യുന്നുണ്ടെങ്കിലും വില്പനയുമായി ബന്ധപ്പെട്ട വന്‍സ്രാവുകള്‍ ഇപ്പോഴും വലയ്‌ക്കുപുറത്ത്. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം വന്‍തോതില്‍ കഞ്ചാവ് ജില്ലയിലെത്തിച്ചു ചെറുകിടക്കാര്‍ക്ക് വിതരണം ചെയ്യുന്നവരെ പിടികൂടാന്‍ അധികൃതര്‍ക്കു കഴിയുന്നില്ല.

കഞ്ചാവിന്റെ ചില്ലറ വില്പനയുമായി ബന്ധപ്പെട്ടു പിടിയിലാകുന്നവര്‍ പലരും നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാറാണ് പതിവ്. ഒരു കിലോയിലധികം കഞ്ചാവ് കൈവശം വച്ചെങ്കില്‍ മാത്രമേ പ്രതി റിമാന്‍ഡിലാകൂ. ഈ ആനൂകൂല്യം മുതലെടുത്താണ് ചില്ലറ വിപണനക്കാര്‍ രക്ഷപ്പെടുന്നത്.

അന്യസംസ്ഥാനക്കാരും കഞ്ചാവ് വിപണനരംഗത്തു സജീവമാണ.് കഴിഞ്ഞദിവസം ജില്ലയുടെ തെക്കന്‍ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവു നല്കാനെത്തിയ യുവാക്കള്‍ പിടിയിലായതോടെയാണ് ഇതു വ്യക്തമായത്. അന്യസംസ്ഥാന തൊഴിലാളികളില്‍ ഒരു വിഭാഗവും യുവാക്കളും വിദ്യാര്‍ഥികളുമാണ് കഞ്ചാവ് മാഫിയായുടെ പിടിയിലാകുന്നവരിലേറെയും.

കുറഞ്ഞ പണച്ചെലവും ഒളിപ്പിക്കാനുള്ള സൗകര്യവുമാണ് ഇവരെ കഞ്ചാവിലേക്കു ആകര്‍ഷിക്കുന്നത്. ആലപ്പുഴ നഗരത്തിന്റെ പല പ്രദേശങ്ങളിലും കഞ്ചാവ് വില്പന നടക്കുന്നതായാണ് വിവിധ വകുപ്പുകളുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കണെ്ടത്തിയിരിക്കുന്നത്. പ്രത്യേക തരം പേപ്പറില്‍ ചുരുട്ടിയാണ് കഞ്ചാവ് ഉപയോഗിക്കുന്നത്.

ഇത്തരം പേപ്പറുകള്‍ നഗരത്തിലെ ചില കടകളില്‍ നിന്നു വാങ്ങാന്‍ കഴിയും. പരിചയമുള്ളവര്‍ക്കു മാത്രമേ പേപ്പറുകള്‍ ലഭിക്കു. ഇത്തരത്തില്‍ വാങ്ങുന്ന പേപ്പറുപയോഗിച്ച് സംഘമായാണു കഞ്ചാവ് ഉപയോഗിക്കുന്നത്. പോലീസും എക്‌സൈസും പലപ്പോഴും കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നു നിരവധിപ്പേരെ സമീപകാലത്തു പിടികൂടിയിട്ടുണ്ടെങ്കിലും കഞ്ചാവ് വില്‍പ്പനയ്‌ക്കു കുറവുണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

India

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

Kerala

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

India

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

പുതിയ വാര്‍ത്തകള്‍

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.