Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഫല്‍ഗുനന്റെ മരണം കുടുംബത്തെ അനാഥമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2016, 09:20 pm IST
in Alappuzha

ചേര്‍ത്തല: മകളെ പഠിപ്പിച്ച് ഉന്നതിയിലെത്തിക്കാന്‍ ബാങ്കുവായ്‌പയെടുത്തപ്പോള്‍ ഫല്‍ഗുണന്‍ കരുതിയില്ല, അതു തന്റെ മരണക്കയറാകുമെന്ന്. തന്റെ പഠനത്തിനായി അച്ഛന്റെ ജീവന്‍ ബലികൊടുക്കേണ്ടിവന്നതില്‍ മകള്‍ ഷിന്റുവിന് ദുഃഖം അടക്കാനായില്ല. പഠനാവശ്യത്തിനുള്ള വായ്‌പയ്‌ക്കായി ജാമ്യം നിന്നതിന്റെ പേരില്‍ പിതാവിനെ നഷ്ടപ്പെടുത്തിയ വിധിയെ പഴിക്കുവാനേ കഴിയുമായിരുന്നുള്ളൂ.

കൂലിപണി ചെയ്ത് നിത്യവൃത്തി കഴിയുന്ന കുടുംബത്തില്‍ നിന്ന് ആതുരസേവന രംഗത്തേക്ക് മകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ഒന്‍പതു വര്‍ഷത്തോളം മുമ്പ് ബാങ്കില്‍ നിന്നു വിദ്യാഭ്യാസ വായ്‌പ തരപ്പെടുത്തുമ്പോള്‍ ഫല്‍ഗുണനന്‍ മനസില്‍ കണ്ട സ്വപ്‌നങ്ങള്‍ പക്ഷേ യാഥാര്‍ഥ്യമായില്ല. വിദ്യാഭ്യാസ വായ്‌പ തിരിച്ചടക്കാത്തിന്റെ പേരിലുണ്ടായ ജപ്തി ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയ ചേര്‍ത്തല ചെങ്ങണ്ട ചുങ്കത്ത് ഫുല്‍ഗുണന്റെ വേര്‍പാടിന് നാടിനെയും കണ്ണീരിലാഴ്‌ത്തി.

വിജയകരമായി പഠനം പൂര്‍ത്തിയാക്കിയെങ്കിലും നഴ്‌സിങ് മേഖലയിലെ തുഛമായ ശമ്പളവും വിദ്യാഭ്യാസ വായ്‌പയുടെ ഭീമമായ പലിശയും പ്രതിബന്ധമായി. വിവാഹം കഴി!ഞ്ഞതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ജോലി നോക്കിയിരുന്നത്. വായ്‌പാ ബാധ്യത തീര്‍ക്കുവാന്‍ പലതവണയായി 18000 രൂപ മാത്രമേ അടയ്‌ക്കുവാന്‍ കഴിഞ്ഞൊള്ളൂ. ഇതിനിടെ പലിശ പെരുകിവന്നു. ഏതാനും മാസം മുമ്പ് നടന്ന അദാലത്തില്‍ ഷിന്റയുടെ സഹോദരന്‍ പങ്കെടുത്തെങ്കിലും പണം അടയ്‌ക്കുവാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് ബാങ്കുകാര്‍ റവന്യവകുപ്പ് മുഖേന ജപ്തി നടപടി തുടങ്ങിയത്. നേരത്തെ ചായക്കടയിലെ തൊഴിലാളിയായിരുന്ന ഫല്‍ഗുണന്‍ കുറേനാളുകളായി കൂലിപണി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. വ്യാഴാഴ്ചയാണ് അദാലത്തിനുള്ള കത്ത് ബാങ്കില്‍ നിന്ന് ലഭിച്ചത്. ഇത് ലഭിച്ചതുമുതല്‍ അസ്വസ്തനായിരുന്നതായി വീട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ എഴുന്നേറ്റ് വീടിന് പുറത്തേക്ക് ഇറങ്ങിയ ഫല്‍ഗുണന് ചായയുമായി വാസന്തി എത്തിയപ്പോഴാണ് വീടിനോട് ചേര്‍ന്ന മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യചെയ്ത ഫല്‍ഗുണന്റെ കുടുംബത്തിന് അടിയന്തിരമായി സഹായം എത്തിക്കണമെന്ന് പി.തിലോത്തമന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

ബാങ്കിന്റെ നടപടിയില്‍ ബിഡിജെഎസ് ചേര്‍ത്തല നിയോജകമണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. കണ്‍വീനര്‍ നിഷീദ് തറയില്‍ അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

India

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

News

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

Health

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.