Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുതുപറമ്പ് ഭഗവതീ ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 07:39 pm IST
inAlappuzha

എടത്വ: തലവടി പുതുപറമ്പ് ശ്രീഭഗവതീ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. കാണിയ്‌ക്കയായി ലഭിച്ച 15 പവന്‍ സ്വര്‍ണ്ണവും ഒന്നരലക്ഷം രൂപായും മോഷണം പോയി. ക്ഷേത്രത്തിന്റെ ഓഫീസിനുള്ളില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവുമാണ് മോഷണം പോയത്. കുഭഭരണി മഹോല്‍സവം കഴിഞ്ഞ് ആറ് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു.

സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് മനോജ് ചിറപറമ്പ്, കളക്ഷന്‍ ക്ലാര്‍ക്ക് സുകുമാരന്‍ എന്നിവര്‍ ഇന്നലെ രാവിലെ ക്ഷേത്രം വൃത്തിയാക്കാനായി എത്തിയപ്പോഴാണ് ഓഫീസ് തുറന്ന് കിടക്കുന്നത് കണ്ടത്. പുറത്തെ കതകിന്റെ താഴ് അറുത്ത് മാറ്റിയും അലമാര താക്കോല്‍ ഉപയോഗിച്ചും കൗണ്ടറിന്റെ പൂട്ട് തല്ലി തുറന്ന നിലയിലുമായിരുന്നു. മംഗല്യഭാഗ്യത്തിനായി ഭക്തര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്ന 179 താലികള്‍, മാല, മത്സ്യം, കൂര്‍മ്മം, നൂല്‍, പൊട്ട്, കാപ്പ് എന്നിവ അടക്കം 121 ഗ്രാം സ്വര്‍ണ്ണവും ഉത്സവത്തിന് കാണിയ്‌ക്കയായും വഴിപാടായും ലഭിച്ച തുകയില്‍ ബാങ്കില്‍ നിക്ഷേപിച്ചതിന് ശേഷം ഉത്സവ ചെലവിനായി അലമാരക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപയുമാണ് മോഷണം പോയിട്ടുള്ളത്. 4,70,000 രൂപായുടെ നഷ്ടം ഉണ്ടായതായി പ്രസിഡന്റ് പ്രജിത്ത് ഒട്ടിയാറ പറഞ്ഞു. കുഭഭരണി മഹോല്‍സവം കഴിഞ്ഞ് ആറ് ദിവസത്തിനു ശേഷം ക്ഷേത്രം അടച്ചിടുകയാണ് പതിവ്. 20 ന് രാവിലെ അഞ്ച് മണിക്കേ ക്ഷേത്രം തുറക്കൂ. 650 വര്‍ഷം പഴക്കമുള്ള ക്ഷേത്രം 2015 ലാണ് പുതുക്കി പണിതത്. 11-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം വകയാണ് ക്ഷേത്രം.

ആലപ്പുഴയില്‍ നിന്ന് ഡോഗ് സ്‌ക്വാഡ് സ്ഥലത്ത് എത്തിയെങ്കിലും ക്ഷേത്രത്തിന് പുറകിലെ റോഡിലൂടെ പോലീസ് നായ ലിഡോ മണം പിടിച്ച് പോയെങ്കിലും മെയിന്‍ റോഡ് വരെ വന്ന് നിന്നു. ഡോഗ് ഹാന്‍ഡില്‍മാരായ ഹരീഷ്, സന്ദീപ്, ജയദേവന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മാന്നാര്‍ സി.ഐ. ഷിബു പാപ്പച്ചന്‍, എടത്വ പ്രിന്‍സിപ്പിള്‍ എസ്‌ഐ എസ്. ശ്രീകുമാര്‍, അഡീഷണല്‍ എസ്.ഐ. നന്ദഗോപാല്‍, സീനിയര്‍ സിവില്‍ പോലീസുകാരായ പ്രേംജിത്ത്, ഷാജിമോന്‍, ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വഷണം ആരംഭിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.
Kerala

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

Kerala

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.