Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വരുമാനപരിധി വ്യവസ്ഥ: 40,000 ഭാതീയര്‍ ബ്രിട്ടണ്‍ വിടേണ്ടിവരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 11:50 pm IST
in India

ലണ്ടന്‍: വാര്‍ഷിക വരുമാന പരിധി 35,000 പൗണ്ടില്‍ കുറഞ്ഞ അന്യരാജ്യ ജോലിക്കാരെ ബ്രിട്ടന്‍ നാടുകടത്തുന്നു. ഏപ്രില്‍ ആറിനു നിലവില്‍ വരുന്ന നിയമത്തിന്റെ പരിധിയില്‍ 40,000 ഭാരതീയരുണ്ടാകും. അതായത്, വര്‍ഷം 33 ലക്ഷം രൂപ സമ്പാദിക്കാനാകാത്തവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അടുത്തമാസത്തോടെ ബ്രിട്ടന്‍ വിടേണ്ടിവരും. ഗള്‍ഫ് രാജ്യങ്ങളിലെ നിതാഖാത് ഭീഷണിയ്‌ക്കു പുറമേ ഈ നടപടി ഭാരത സാമ്പത്തിക വ്യവസ്ഥയ്‌ക്കും തൊഴില്‍ മേഖലയ്‌ക്കും വന്‍ വെല്ലുവിളിയാകുമെന്നാണ് ആശങ്ക.

ഭാരതീയരായ 1200 പേര്‍ നഴ്‌സുമാരായി അവിടത്തെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിചെയ്യുന്നുണ്ട്. ഇവര്‍ക്കും തൊഴില്‍ നഷ്ടമാകുമെന്നാണ് സ്ഥിതി. 2012-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി 2011-ലും അതിനു ശേഷവും രാജ്യത്ത് എത്തിയവര്‍ക്കാണ് ബാധകമാകുക. നേരത്തേ അഞ്ചുവര്‍ഷം തുടര്‍ച്ചയായി ജോലിയുള്ളവര്‍ക്ക് ബ്രിട്ടനില്‍ താമസമാക്കാമായിരുന്നു. ശമ്പളം ബാധകമാക്കിയത് ഇപ്പോഴാണ്. ഭാരതീയരേയും യുറോപ്യന്‍ യൂണിയനില്‍ പെടാത്ത രാജ്യങ്ങളിലേയും പ്രൊഫഷണലുകള്‍ക്കാണ് നിയമം കര്‍ശനം.

നിയമം നടപ്പാക്കുന്നത് കമ്പനികള്‍ ശമ്പളം പുനര്‍ നിശ്ചയിക്കുന്നതുവരെ നിര്‍ത്തിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഒരു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിനു സമര്‍പ്പിച്ചു. എന്നാല്‍, ബ്രിട്ടണിലേക്കുള്ള അന്യരാജ്യക്കാരുടെ വരവ് കുറയ്‌ക്കുമെങ്കില്‍പോലും നിയമം പിന്‍വലിയ്‌ക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യില്ലെന്ന് ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ നിയമം രാജ്യത്തേക്ക് വരുന്നവര്‍ തൊഴില്‍ നൈപുണ്യമുള്ളവര്‍ മാത്രമാക്കുമെന്നത് ഗുണകരമാകുമെന്ന് സര്‍ക്കാര്‍ വക്താവ് പറയുന്നു.

അതേ സമയം, ഭാരതത്തിലേക്ക് മടങ്ങിവരുന്നവരുടെ എണ്ണം കൂടുന്നതില്‍

ഉത്കണ്ഠപ്പെടാനൊന്നുമില്ലെന്ന് ഇവിടത്തെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭാരതത്തില്‍ തൊഴില്‍ മേഖലയില്‍ മനുഷ്യ വിഭവ ശേഷി വിനിയോഗിക്കാനുള്ള പുതിയ ഒട്ടേറെ പദ്ധതികള്‍ നിലവില്‍ വന്നുകൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്ത് അവിടെത്തന്നെ ജീവിക്കുകയെന്ന മനസ്ഥിതിക്ക് മാറ്റമുണ്ടാകുകയും അന്യരാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ കാണിക്കുന്ന താല്‍പര്യം ഇവിടെയും പ്രകടിപ്പിക്കുകയും ചെയ്താല്‍ മതിയെന്ന് അവര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

Athletics

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.