Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മല്ല്യ പോയത് നയതന്ത്ര പാസ്‌പോര്‍ട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 08:53 pm IST
in India

ന്യൂദല്‍ഹി: രാജ്യസഭാ എംപിയെന്ന നിലയ്‌ക്ക് ലഭിച്ചിട്ടുള്ള നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് വിജയ് മല്ല്യ മാര്‍ച്ച് രണ്ടിന് രാജ്യം വിട്ടതെന്ന് സൂചന. കര്‍ണ്ണാടകത്തില്‍ നിന്നുള്ള എംപിയെന്ന നിലയ്‌ക്ക് ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മല്ല്യ ധാരാളം വിദേശയാത്രകള്‍ നടത്താറുണ്ട്. ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ ഫസ്റ്റ് കഌസിലാണ് ഇയാള്‍ അന്ന് യാത്ര ചെയ്തത്. അന്വേഷണങ്ങളോട് എല്ലാ രീതിയിലും സഹകരിച്ചതിനാലാണ് മല്ല്യയ്‌ക്ക് എതിരെ കര്‍ശന നിലപാട് എടുക്കാത്തത് എന്നാണ് സിബിഐ പറയുന്നത്.

സിബിഐയാണ് മല്ല്യയ്‌ക്ക് എതിരെ ആദ്യം അന്വേഷണം തുടങ്ങിയത്. മല്ല്യയുടെ വസതിയിലും ഓഫീസുകളിളും റെയ്ഡ് നടത്തി. മൂന്നു തവണ ചോദ്യം ചെയ്തു. സിബിഐ പറയുന്നു.

അതിനിടെ ബാങ്കുകള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളും പുറത്തുവന്നു. മല്ല്യയുടെ 5,500 കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വത്ത് ഇപ്പോഴും സ്വതന്ത്രമായി ഉണ്ടെന്നുള്ളതാണ് അത്. അവ മല്ല്യ വില്ക്കുകയോ കൈമാറുകയോ ചെയ്തിട്ടില്ല.

മല്ല്യയും മല്ല്യയുടെ യുബി ഹോള്‍ഡിംഗ്‌സ് എന്ന കമ്പനിക്കും നല്‍കിയ വായ്‌പകള്‍ക്ക് ഈട് വച്ചിരിക്കുന്നത് ഈ സ്വത്താണ്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനായി എടുത്ത 7000 കോടിയുടെ വായ്‌പകള്‍ക്കു വേണ്ടിയാണ് ഇത് ഈട് വച്ചിരുന്നത്. ഇത് ജപ്തി ചെയ്ത് ബാങ്കുകള്‍ക്ക് എടുക്കാം.

എന്നാല്‍ മല്ല്യ സഹകരിച്ചില്ലെങ്കില്‍ ഇത് നിയമനടപടികളിലൂടെ ബാങ്കുകള്‍ക്ക് സ്വന്തമാക്കാന്‍ നിരവധി വര്‍ഷങ്ങള്‍ എടുക്കും. മാത്രമല്ല പിഎഫ്, നികുതി, ജീവനക്കാര്‍ക്ക് നല്‍കേണ്ടിയിരുന്ന മറ്റാനുകൂല്യങ്ങള്‍ എന്നിവക്കായി ഈ സ്വത്ത് വേണമെന്ന് ബന്ധപ്പെട്ട വകുപ്പുകളും കോടതിയും നിര്‍ബന്ധം പിടിക്കാന്‍ ഇടയുണ്ട്. ബാങ്കുകള്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന യുബി ഗ്രൂപ്പിന്റെ 1244 കോടിയുടെ ഓഹരികള്‍ ഇതിനകം വിറ്റഴിച്ചുകഴിഞ്ഞു.

കുറച്ച് ഓഹരികള്‍ നിയമനടപടികളില്‍ കുരുങ്ങിയിട്ടുമുണ്ട്. അവ കൂടി ലഭിക്കുന്നതോടെ 2494 കോടി രൂപ ബാങ്കുകള്‍ക്ക് മടക്കി ലഭിക്കും. മുംൈബയിലുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ആസ്ഥാനമന്ദിരം വിറ്റ് 150 കോടി നേടാന്‍ കഴിയുമെന്നും ബാങ്കുകള്‍ കരുതുന്നു. കുടിശികയില്‍ ബാക്കി വരുന്ന 4266 കോടി രൂപ യുണൈറ്റഡ് ബ്രൂവറീസില്‍ മല്ല്യയ്‌ക്കുള്ള ഓഹരി വിറ്റ് നേടാമെന്നും ബാങ്കുകള്‍ കരുതുന്നു. അവയ്‌ക്ക് 6724 കോടി മൂല്യം വരും. പക്ഷെ ഇതില്‍ 48 ശതമാനം മല്ല്യ പണയം വച്ചിട്ടുണ്ട്. ബാക്കി 42 ശതമാനം( 3496 കോടി രൂപ) മാത്രമേ പണയം വയ്‌ക്കാതുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

Athletics

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

India

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

India

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

India

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.