Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തില്‍ സംരംഭകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് : മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 01:29 pm IST
in India

ന്യൂദല്‍ഹി : തന്റെ സര്‍ക്കാര്‍ നിക്ഷേപ അനുകൂല സാഹചര്യം സൃഷ്ടിച്ചതിലൂടെ ഭാരതത്തില്‍ സംരംഭകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും ജനാധിപത്യവും ഒരുമിച്ച്‌ കൈവരിക്കാനാകില്ലെന്ന പൊതു ധാരണ ഭാരതം തിരുത്തി കുറിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും ഭാരത സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച അഡ്വാന്‍സിങ് ഏഷ്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി. ആഗോള സാമ്പത്തിക യാഥാർത്ഥ്യങ്ങൾ കൂടുതൽ പ്രതിഫലിക്കണമെങ്കിൽ അന്താരാഷ്‌ട്ര നാണ്യനിധി(ഐഎംഎഫ്)യിൽ പരിഷ്കരണം ആവശ്യമാണ്. ഐഎംഎഫിൽ പരിഷ്കരണം കൊണ്ടുവരുന്നത് കേവലം ചില രാജ്യങ്ങളുടെ ശക്തിയുടെ കാര്യമല്ല. അത് ന്യായത്തിന്റേയും നിയമസാധുതയുടേയും കാര്യം കൂടിയാണെന്നും മോദി ചൂണ്ടിക്കാട്ടി.

ദരിദ്ര രാജ്യങ്ങൾക്ക് കൂടുതൽ ആഗ്രഹിക്കാനും പ്രതീക്ഷിക്കാനും വകയുണ്ടാവണം. എങ്കിൽ മാത്രമെ ആഗോള സമ്പദ് വ്യവസ്ഥയ്‌ക്ക് യാഥാർത്ഥ മുഖം കൈവരിക്കാനാവൂ. 2017 ഒക്റ്റോബറോട് കൂടി ഐഎംഎഫ് ക്വാട്ടയിൽ മാറ്റം വരുത്തുമെന്നത് സ്വാഗതാർഹം തന്നെയാണെന്നും മോദി പറഞ്ഞു. ഈ സംവിധാനം വരുന്നതോടെ വികസ്വര രാജ്യങ്ങൾക്ക് ഐ.എം.എഫിന്റെ തീരുമാനങ്ങളിൽ കൂടുതൽ പങ്കാളിയാവാൻ കഴിയും.

തന്റെ സര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന പരിഷ്കരണ നടപടികള്‍ പൂര്‍ണ തോതില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഐഎംഎഫ്, ലോക ബാങ്ക് ഉള്‍പ്പെടെയുള്ളവ തങ്ങളുടെ സമ്പത്തിക പരിഷ്കാര നടപടികളുമായി മുന്നോട്ട് പോകുമ്പോഴും ഇവര്‍ ആഗോള സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കുന്നില്ലെന്നും മോദി പറഞ്ഞു.

ഭാരതത്തിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് തന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗ്രാമീണ കാര്‍ഷിക മോഖലകളില്‍ നിക്ഷേപം നടത്തുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. കാരണം ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും ഇവിടെയാണ് ജീവിക്കുന്നതെന്നും മോദി പറഞ്ഞു. ഭാരതവും ഐഎംഎഫും തമ്മില്‍ 70 വര്‍ഷമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും മോദി പറഞ്ഞു.

ഐഎംഎഫ് മേധാവി ക്രിസ്റ്റ്യന്‍ ലെഗാര്‍ഡും ഉച്ചകോടിയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

Athletics

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

India

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

India

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

India

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.