Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വന്‍ വളര്‍ച്ച; 5,524 ശാഖകള്‍ കൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 11:17 pm IST
in India

നാഗൗര്‍ (രാജസ്ഥാന്‍): രാഷ്‌ട്രീയ സ്വയം സേവകസംഘം അഖിലഭാരതീയ പ്രതിനിധിസഭയ്‌ക്ക് ഇന്നലെ സമാരംഭമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ഭയ്യാജി ജോഷി എന്നിവര്‍ ഭാരതമാതാവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് മൂന്നു ദിവസത്തെ പ്രതിനിധിസഭയുടെ ഉദ്ഘാടന സഭയെ അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1,400ലേറെ പേരാണ് ആര്‍എസ്എസിന്റെ ഉന്നത നയരൂപീകരണസമിതിയായ പ്രതിനിധിസഭയില്‍ പങ്കെടുക്കുന്നത്.

2015ല്‍ മാത്രം രാജ്യത്ത് 5,524 നിത്യശാഖകള്‍ വര്‍ദ്ധിച്ചതായി സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. രാജ്യത്തെ 840 റവന്യൂ ജില്ലകളില്‍ 820 ജില്ലകളിലായി 56,859 ശാഖകളാണ് ആര്‍എസ്എസിനുള്ളത്. 2012ല്‍ 40,522 ആയിരുന്നു ശാഖകളുടെ എണ്ണം. മൂന്നുവര്‍ഷംകൊണ്ട് 10,413 ശാഖകളുടെ വര്‍ദ്ധന. 36,867 സ്ഥലങ്ങളിലാണ് ആര്‍എസ്എസിന് പ്രവര്‍ത്തനമുള്ളത്. ആഴ്ചയിലൊരിക്കല്‍ നടക്കുന്ന മിലന്‍ ശാഖകളുടെ എണ്ണം 12,487ല്‍ നിന്നും 937 എണ്ണം വര്‍ദ്ധിച്ച് 13,784 ആയി ഉയര്‍ന്നു.

മാസത്തിലൊരിക്കല്‍ നടക്കുന്ന സംഘമണ്ഡലിയുടെ എണ്ണം 8226 ആണ്.

ശാഖകളില്‍ 65.6 ശതമാനവും വിദ്യാര്‍ത്ഥി ശാഖകളാണ്. 5,175 ശാഖകള്‍ പ്രൊഫഷണലുകള്‍ പങ്കെടുക്കുന്നവയാണ്. 25 ശതമാനം ശാഖകളില്‍ കര്‍ഷകരും പങ്കെടുക്കുന്നു. രാജ്യത്തെ 95 ശതമാനം ജില്ലകളിലും ആര്‍എസ്എസ് പ്രവര്‍ത്തനമുണ്ട്. രാജ്യത്തെ 6,183 ബ്ലോക്കുകളിലും പ്രവര്‍ത്തനമുണ്ട്. 2,594 നഗരങ്ങളില്‍ 2,406 നഗരങ്ങളിലും സംഘപ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്. 52,000ത്തോളം ശാഖകള്‍ ഗ്രാമങ്ങളിലാണ്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 83 സംഘശിക്ഷാവര്‍ഗ്ഗുകളാണ് 2015ല്‍ നടന്നത്. പ്രഥമവര്‍ഷ ശിക്ഷാവര്‍ഗ്ഗില്‍ 17,835പേരും ദ്വിതീയവര്‍ഷ ശിക്ഷാവര്‍ഗ്ഗില്‍ 3,715 പേരും നാഗ്പൂരില്‍ നടക്കുന്ന ത്രിതീയ വര്‍ഷ വര്‍ഗ്ഗില്‍ 875പേരും പരിശീലനം നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

Athletics

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.