Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബസ് സര്‍വീസിനായുള്ള കാത്തിരുപ്പ് നീളുന്നു ചാലിപ്പള്ളിയില്‍ യാത്രാക്ലേശം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 07:41 pm IST
in Alappuzha

ചേര്‍ത്തല: ചാലിപ്പള്ളിയില്‍ യാത്രാക്ലേശം രൂക്ഷം, പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ഗ്രാമനിവാസികളുടെ ആവശ്യത്തിന് നേരെ അധികാരികള്‍ മുഖം തിരിക്കുന്നു. തണ്ണീര്‍മുക്കം പഞ്ചായത്ത് 15, 16, 20 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ചാലിപ്പള്ളി നിവാസികള്‍ക്ക് ബസ് യാത്ര സാധ്യമാകണമെങ്കില്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് മറ്റ് സ്ഥലങ്ങളില്‍ എത്തേണ്ട സ്ഥിതിയാണ്. തോടും ചിറയും ചതുപ്പും നിറഞ്ഞ ഇവിടെ മുന്‍കാലങ്ങളില്‍ സഞ്ചരിക്കുന്നതിന് കടത്തുവള്ളങ്ങളെയും മറ്റുമാണ് ഇവിടത്തുകാര്‍ ആശ്രയിച്ചിരുന്നത്.

 

മണവേലിയേയും ചാലിപ്പള്ളിയേയും ബന്ധിപ്പിച്ചും കോല്‍ത്താംതുരുത്തിലുമായി രണ്ടു പാലങ്ങള്‍ നിര്‍മിച്ചതോടെ കടത്തുവള്ളങ്ങള്‍ സര്‍വീസ് നിര്‍ത്തി. മണവേലിയില്‍ നിന്ന് ചാലിപ്പള്ളിയിലൂടെ തണ്ണീര്‍മുക്കം കരിക്കാട് ഭാഗത്തേക്ക് നബാര്‍ഡിന്റെ പദ്ധതിയിലുള്‍പ്പെടുത്തി റോഡും നിര്‍മിച്ചിരുന്നു. ഇവിടം വഴി മുട്ടത്തിപ്പറമ്പ് മുഹമ്മ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചെങ്കിലും പിന്നീട് സര്‍വീസ് മുടങ്ങുകയായിരുന്നു.

റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയാണ് സര്‍വീസ് നിര്‍ത്തി വച്ചത്. പ്രദേശവാസികളുടെ വര്‍ഷങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ റോഡ് സഞ്ചാര യോഗ്യമാക്കിയെങ്കിലും ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി. പ്രദേശവാസികള്‍ കോക്കോതമംഗലം പഞ്ചായത്ത് കവലയിലോ മുട്ടത്തിപ്പറമ്പ് ഷാപ്പ് കവലയിലോ എത്തിയാണ് നിലവില്‍ ബസ് യാത്രചെയ്യുന്നത്.

അന്‍പത് രൂപയോളം ഇതിനായി ഓട്ടോകൂലിയും നല്‍കേണ്ട സ്ഥിതിയാണ്. ഇതിന് പരിഹാരം കാണുന്നതിനായി ചാലിപ്പള്ളി വഴി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ചേര്‍ത്തല, മണവേലി, ചാലിപ്പള്ളി, സ്‌കൂള്‍കവല വഴി കോട്ടയത്തേക്ക് ഈറൂട്ടിലൂടെ മുഹമ്മയിലേക്കും ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ ചേര്‍ന്ന് എടിഒയ്‌ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മിസ്റ്റര്‍ ഇന്ത്യ’ ഓസ്ട്രേലിയന്‍പത്രങ്ങളില്‍ തരംഗമായി മോദി

Sports

വിംബിള്‍ഡണ്‍: സ്വരേവ് വീണ്ടും

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.