Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മല്ല്യക്ക് വായ്‌പ നല്‍കിയത് യുപിഎ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 07:49 am IST
in India

ന്യൂദല്‍ഹി: മദ്യരാജാവും കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയുമായിരുന്ന വിജയ് മല്ല്യയില്‍ നിന്ന് ബാങ്കുകള്‍ക്ക് കിട്ടാനുള്ള ഓരോ പൈസയും തിരിച്ചുപിടിക്കാന്‍ എല്ലാ നടപടികളും എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ബാങ്കുകളും അവരുടെ കൂട്ടായ്‌മയും (കണ്‍സോര്‍ഷ്യം) മല്ല്യയ്‌ക്ക് എതിരെ നടപടി തുടങ്ങിയിട്ടുണ്ട്. അയാളുടെ സ്വത്ത് കണ്ടുകെട്ടിത്തുടങ്ങി. മല്ല്യയെ മടക്കിക്കൊണ്ടുവരിക തന്നെ ചെയ്യും. ലോക്‌സഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

വിവിധ ബാങ്കുകള്‍ക്കായി 9000 കോടി രൂപ നല്‍കാനുള്ള മല്ല്യ മാര്‍ച്ച് രണ്ടിന് രാജ്യം വിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. മല്ല്യ എങ്ങനെ രാജ്യം വിട്ടു, അയാളെ പോകാന്‍ സര്‍ക്കാര്‍ എങ്ങനെ അനുവദിച്ചുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം.

ഇതിനുത്തരമായി അരുണ്‍ ജെയ്റ്റ്‌ലി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. മല്ല്യയ്‌ക്ക് വായ്‌പ നല്‍കിയത് യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. ആദ്യ ഘട്ട വായ്‌പ നല്‍കിയത് 2004ലാണ്. അന്ന് യുപിഎയായിരുന്നു ഭരണത്തില്‍. തീയതികള്‍ തന്നെ സത്യം സംസാരിക്കും. മല്ല്യക്കും കമ്പനിക്കും ആദ്യം ബാങ്കിംഗ് സൗകര്യം (വായ്‌പ) നല്‍കിയത് സപ്തംബര്‍ 2004ലാണ്. അത് 2008 ഫെബ്രുവരിയില്‍ പുതുക്കി നല്‍കി. ജെയ്റ്റ്‌ലി പറഞ്ഞു.

മല്ല്യയുടെ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നില്ലെന്ന് യുപിഎ ഭരിക്കുന്ന 2009 ഏപ്രില്‍ 30ന് പ്രഖ്യാപിച്ചതാണ്. എന്നാല്‍ കടങ്ങള്‍ പുനക്രമീകരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുകയായിരുന്നു. 2010 ഡിസംബറിലാണ് ഇത് ചെയ്തു നല്‍കിയത്. ഏതു സാഹചര്യത്തിലാണ് വായ്‌പകള്‍ നല്‍കിയതെന്ന് അന്വേഷിക്കേണ്ടതുണ്ട്. അത് സിബിഐ അന്വേഷിക്കുന്നുമുണ്ട്. അദ്ദേഹം പറഞ്ഞു. വായ്‌പകള്‍ എങ്ങനെ നല്‍കി. കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണം. വായ്‌പയും പലിശയും അടക്കം 2015 നവംബര്‍ 30 വരെയായി മല്ല്യ നല്‍കാനുള്ളത് 9,091.4 കോടി രൂപയാണ്. കിട്ടാനുള്ള ഓരോ പൈസയും ബാങ്കുകള്‍ തിരിച്ചുപിടിക്കും. അദ്ദേഹം പറഞ്ഞു.

എന്നാല്‍  ആരു വായ്‌പ നല്‍കിയെന്നല്ല എന്തിനാണ് മല്ല്യയെ രാജ്യം വിടാന്‍ അനുവദിച്ചതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം. 2014 വരെ പത്തു വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് അയാള്‍ക്ക് എതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ക്രിക്കറ്റ് കോഴ വിവാദത്തിലുള്‍പ്പെട്ട ലളിത് മോദി എങ്ങനെയാണ് മുങ്ങിയത്. അയാളെ അറസ്റ്റു ചെയ്യാനോ തടയാനോ യുപിഎ സര്‍ക്കാരിന് കഴിഞ്ഞില്ല. ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ഇയാള്‍ തങ്ങള്‍ക്ക് വിശുദ്ധനല്ലെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ഇയാള്‍ക്ക് എന്‍ഡിഎ സര്‍ക്കാര്‍ ഒരു നയാപൈസ വായ്‌പ നല്‍കിയിട്ടില്ല. അദ്ദേഹം പറഞ്ഞു.

മല്ല്യയും വായ്‌പയും

മല്ല്യയ്‌ക്ക്  ആദ്യ ഘട്ട വായ്‌പ നല്‍കിയത് സപ്തംബര്‍ 2004ല്‍. അന്ന് യുപിഎയായിരുന്നു ഭരണത്തില്‍. വായ്‌പ 2008 ഫെബ്രുവരിയില്‍ പുതുക്കി നല്‍കി. മല്ല്യയുടെ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നില്ലെന്ന് വെളിവായത്  2009 ഏപ്രില്‍ 30ന്  കടങ്ങള്‍ പുനക്രമീകരിച്ച് കൂടുതല്‍ വായ്‌പ നല്‍കിയത് 2010 ഡിസംബറില്‍. ഇപ്പോഴുള്ള കുടിശിക 9,091.4 കോടി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

Athletics

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.