Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെഎന്‍യുവിന്റെ തനിനിറം പുറത്താക്കിയത് സൗരഭ് ശര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 09:16 pm IST
in India

ന്യൂദല്‍ഹി: ജെഎന്‍യു വിവാദം രാജ്യമാസകലം കത്തിപ്പടരുമ്പോഴും ശാന്തമായി സംഘടനാ പ്രവര്‍ത്തനം തുടരുകയാണ് സൗരഭ് ശര്‍മ്മ. ശര്‍മ്മ തുറന്നുകാട്ടിയ ജെഎന്‍യുവിലെ അനാരോഗ്യകരവും രാജ്യദ്രോഹപരവുമായ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഭാരതമെങ്ങും ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ഇടതുപക്ഷം കൈപ്പിടിയില്‍ ഒതുക്കിയ ജെഎന്‍യുവില്‍ എബിവിപിക്ക് കരുത്തു പകര്‍ന്ന നേതാവാണ് സൗരഭ് ശര്‍മ്മ. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് സൗരഭ്. 2012ല്‍ എംടെക് പഠിക്കാനാണ് ജെഎന്‍യുവില്‍ എത്തിയത്. ഇപ്പോള്‍ ന്യൂറോ സയന്‍സില്‍ (പിഎച്ച്ഡി) ഗവേഷണം നടത്തുന്നു. യുപിയിലെ മിര്‍സാപൂരില്‍ നിന്നുള്ള സൗരഭ് യൂണിവേഴ്‌സിറ്റിയിലെ ഢലം ഹോസ്റ്റലിലാണ് താമസിക്കുന്നത്. പിതാവ് ഫാര്‍മസിസ്റ്റാണ്.

കഴിഞ്ഞ പതിനഞ്ചു കൊല്ലമായി പൂര്‍ണ്ണമായും ഇടതുപക്ഷം കൈയില്‍ ഒതുക്കിയ യൂണിയനില്‍ ഇക്കുറി എബിവിപിക്ക് ഒരു അംഗമുണ്ട്. ജോയിന്റ് സെക്രട്ടറി സൗരഭ് ശര്‍മ്മ. നല്ല സംഘാടകനാണ് ശര്‍മ്മ.

ഏറെക്കാലമായി അവിടെ നടക്കുന്ന രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ശര്‍മ്മയുടെ ശ്രദ്ധയില്‍ പെട്ടിട്ട്. ഇക്കാര്യങ്ങള്‍ സൗരഭ് നിരീക്ഷിച്ചുവരികയായിരുന്നു. ഫെബ്രുവരി ഒന്‍പതിന് മാധ്യമങ്ങളെ ജെഎന്‍യുവില്‍ എത്തിച്ച് അവിടെ നടക്കുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുത്തത് സൗരഭാണ്. ഇത് ഇത്രയും വലിയ വിവാദമാകുമെന്നും രാജ്യമെമ്പാടും വമ്പന്‍ ചര്‍ച്ചയായി വളരുമെന്നും സൗരഭ് ഒരിക്കലും കരുതിയിട്ടുണ്ടാവുകയുമില്ല.

സൗരഭ് ഇന്ന് സ്റ്റുഡന്റസ് യൂണിയനിലെ കരുത്തനായ നേതാവാണ്. സൗരഭ് നല്ല സംഘാടകനുമാണ്. യൂണിവേഴ്‌സിറ്റി സോഷ്യല്‍ സയന്‍സസിലെ ഒരധ്യാപകന്‍ പറഞ്ഞു.കനയ്യ രാഷ്‌ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നത്. ഫെബ്രുവരി ഒന്‍പതിന് നടന്ന പരിപാടിയില്‍ തോക്കുകൊണ്ട് സ്വാതന്ത്ര്യം നേടുമെന്ന് അയാള്‍ പറയുകയും ചെയ്തു.സൗരഭ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

Athletics

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.