Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ശതാബ്ദി ആഘോഷം 12 ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 07:24 pm IST
in Business

കാസര്‍കോട്: നാളികേര ഗവേഷണ സ്ഥാപനമായ കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം(സിപിസിആര്‍ഐ) ശതാബ്ദിയുടെ നിറവില്‍. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദിയാഘോഷത്തിനു 12ന് കാസര്‍കോട്ടു തുടക്കമാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറു കര്‍ഷകര്‍ ഒരേ സമയം നൂറ് തെങ്ങിന്‍ തൈകള്‍ സെഞ്ച്വറി കോക്കനട്ട് പാര്‍ക്കില്‍ നടും. കൂടാതെ രാജ്യത്തെ മികച്ച 100 കേരകര്‍ഷകരുടെ അനുഭവം പങ്കുവെച്ചുകൊണ്ടുള്ള പുസ്തകം തയാറാക്കാനുള്ള പദ്ധതിക്കും ആരംഭം കുറിക്കും.

1916ല്‍ ബ്രിട്ടിഷ് സര്‍ക്കാരിനു കീഴില്‍ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന കാസര്‍കോട് സ്ഥാപിച്ച കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനമാണ് (സിപിസിആര്‍ഐ) 100 ആണ്ട് പിന്നിടുന്നത്. കാസര്‍കോട്, കായംകുളം എന്നിവിടങ്ങളില്‍ തെങ്ങ് ഗവേഷണ കേന്ദ്രങ്ങളും കര്‍ണാടക വിട്ടലില്‍ കവുങ്ങ് ഗവേഷണ കേന്ദ്രവും ഇതിന്റെ ഉപകേന്ദ്രങ്ങളും സംയോജിപ്പിച്ച് 1970ല്‍ സിപിസിആര്‍ഐക്കു രൂപം നല്‍കുകയായിരുന്നു. തെങ്ങ്, കവുങ്ങ്, കൊക്കോ, സുഗന്ധവിളകള്‍, എണ്ണപ്പന, കശുമാവ് തുടങ്ങിയ പ്രധാനപ്പെട്ട തോട്ടവിളകളില്‍ ഗവേഷണം നടത്തുകയായിരുന്നു സിപിസിആര്‍ഐയുടെ ലക്ഷ്യം. പിന്നീട് കശുമാവ്, സുഗന്ധ വ്യഞ്ജന വിളകള്‍, എണ്ണപ്പന എന്നിവയ്‌ക്കു വേണ്ടി വെവ്വേറെ സ്വതന്ത്രസ്ഥാപനങ്ങള്‍ ആരംഭിച്ചു. കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ എരിയാലിലാണ് സിപിസിആര്‍ഐ സ്ഥിതി ചെയ്യുന്നത്.

കിസാന്‍ മേള, ശാസ്ത്ര എക്‌സിബിഷന്‍, കേന്ദ്രത്തിലെ പുതിയ ഉല്‍പന്നമായ കോകോനട്ട് ചോക്ലേറ്റിന്റെ ഉദ്ഘാടനം തുടങ്ങിയവയാണ് ആദ്യഘട്ടത്തിലെ പരിപാടികളെന്നു കേന്ദ്രം ഡയറക്ടര്‍ ഡോ.പി ചൗഡപ്പ പറഞ്ഞു. ശതാബ്ദി വര്‍ഷത്തില്‍ സി.പി.സി.ആര്‍.ഐയുടെ ഗവേഷണനേട്ടങ്ങളും കാറ്റുവീഴ്ചാ രോഗം ചെറുക്കുന്ന കല്‍പ്പരക്ഷ, കല്‍പ്പശ്രീ, കല്‍പ്പസങ്കര എന്നീ സങ്കരയിനം തെങ്ങിന്‍തൈകളും കര്‍ഷകരിലെത്തിക്കാനാണു ശ്രമം. നാളികേരത്തിനു 19 മികച്ച ഇനങ്ങള്‍ ഇപ്പോള്‍ തന്നെ കേന്ദ്രത്തില്‍ നിന്നു വികസിപ്പിച്ചിട്ടുണ്ട്.

കര്‍ഷകര്‍ക്കു കൂടുതല്‍ ആദായം ലഭിക്കുന്നതിനായി നീര ഉള്‍പെടെയുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിനു പ്രചാരം നല്‍കും. ഇതിനുപുറമെ കര്‍ഷകര്‍ക്കു സാമ്പത്തിക നേട്ടം ലഭിക്കാന്‍ സമ്മിശ്ര കൃഷി രീതിയും ഇടവിള കൃഷിയും പ്രോത്സാഹിപ്പിക്കും. കൊമ്പന്‍ചെല്ലി, ചെമ്പന്‍ചെല്ലി മറ്റു കീടങ്ങള്‍ എന്നിവയുടെ ആക്രമണം നിയന്ത്രിക്കാന്‍ പ്രാദേശിക തലത്തില്‍ സാമൂഹിക പങ്കാളിത്തത്തോടെ ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തില്‍ വിജയകരമായി നടപ്പാക്കിയ മാതൃകാ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കും.

വിവരസാങ്കേതിക വിദ്യയിലൂടെ കേരകര്‍ഷകര്‍ക്ക് കൃഷിരീതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ കോക്കനട്ട് ബേയ്‌സ്ഡ് സാറ്റ് ലൈറ്റ് സംവിധാനം ലോകത്താദ്യമായി രൂപപ്പെടുത്തി വരികയാണന്നും ഡയറക്ടര്‍ ഡോ.ചൗഡപ്പ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

Vicharam

സംഘം: സ്വഭാവവും സമീപനവും

Editorial

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

World

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

Kerala

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.