Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അനന്തപുരി ഹിന്ദു മഹാസമ്മേളനം മാര്‍ച്ച് 11 മുതല്‍ 18 വരെ കിഴക്കേകോട്ടയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 09:02 am IST
inThiruvananthapuram

തിരുവനന്തപുരം: അനന്തപുരി ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഇ.കെ. നായനാര്‍ പാര്‍ക്കില്‍ (കിഴക്കേക്കോട്ട) സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ ഈ മാസം 11 മുതല്‍ 18 വരെ ഹിന്ദുമഹാസമ്മേളനം നടക്കും. സമ്മേളന പന്തലില്‍ ഉയര്‍ത്താനുള്ള ധര്‍മ പതാക കുളച്ചല്‍ യുദ്ധ സ്മാരകത്തില്‍ നിന്ന് തക്കല പഞ്ചായത്ത് പ്രസിഡന്റ് കണ്‍വീനര്‍ പ്രൊഫ. സുഭാഷ്‌കുമാറിന് കൈമാറും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പാറശാല മഹാദേവ ക്ഷേത്രത്തില്‍ സമ്മേളനത്തിന്റെ സ്വാഗത സംഘാംഗങ്ങള്‍ പതാക ഏറ്റുവാങ്ങി. വൈകുന്നേരം 6ന് സ്വാഗതം സംഘം ഓഫീസില്‍ എത്തിക്കും.

സമ്മേളനപന്തലില്‍ ജ്വലിപ്പിക്കാനുള്ള ഭദ്രദീപം ചെങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ ആശ്രമത്തില്‍ നിന്ന് ആശ്രമം പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദയില്‍ നിന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ. രാജശേഖരന്‍ ഏറ്റുവാങ്ങും. പതാക ഉയര്‍ത്താനുള്ള ധ്വജനസ്തംഭം ശ്രീകണ്‌ഠേശ്വരത്തുനിന്ന് ജി. സുധാകരന്റെ നേതൃത്വത്തില്‍ ഘോഷയാത്രയായി 10 ന് രാവിലെ 7ന് കൊണ്ടുപോകും. രഞ്ജിത്ത് കാര്‍ത്തികേയന്‍, പി. അശോക് കുമാര്‍, വി.ജി. ഷാജു, എ.കെ.എന്‍. അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.രാജശേഖരനും, ജനറല്‍ സെക്രട്ടറി എം. ഗോപാലും അറിയിച്ചു.

11 ന് വൈകിട്ട് 6 ന് വെള്ളിമല വിവേകാനന്ദ ആശ്രമം മഠാധിപതി സ്വാമി ചൈതന്യാനന്ദജി പതാക ഉയര്‍ന്നതോടെ ഹിന്ദു മഹാസമ്മേളനം ആരംഭിക്കും. ബ്രഹ്മപാദാനന്ദ സരസ്വതി ദീപപ്രജ്വലനം നടത്തും. ഒ. രാജഗോപാല്‍, പ്രൊഫ. റിച്ചാര്‍ഡ് ഹേ എം.പി, രഞ്ജിത്ത് കാര്‍ത്തികേയന്‍, ഡോ. ബിജു രമേശ്, പി. അശോക് കുമാര്‍, കെ. രാജശേഖരന്‍, പി.കെ. കുഞ്ഞ്, തൃപ്പാദപുരം ജയകുമാര്‍ എന്നിവര്‍ സംസാരിക്കും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ഭരതനാട്യം അവതരിപ്പിക്കും. 12 ന് രാവിലെ 10 ന് ഡോ. എന്‍. ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന വേദപഠനമുണ്ടാകും.

11 ന് വൈകിട്ട് 4.45 ന് ഹൈന്ദവനവോത്ഥാന സമ്മേളനത്തില്‍ കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തും. 6 ന് ശാസ്ത്രീയ സംഗീത സദസ്സ്. 6.45 ന് ഡോ. മധുസൂദനന്‍ പിള്ളയുടെ അധ്യക്ഷതയില്‍ കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു പ്രഭാഷണം നടത്തും.

13 ന് രാവിലെ 10 ന് സദ്ഭാവനാസമ്മേളനം സ്വാമി മഹേശ്വരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. പ്രദീപ് ജ്യോതി അധ്യക്ഷത വഹിക്കും. സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും. ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തും. വിവിധ സമുദായങ്ങളിലെ പ്രമുഖര്‍, ക്ഷേത്രഭാരവാഹികള്‍, പൂജാരിമാര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കും. ഡോ. വിജയകുമാര്‍, രാജു കരമന തുടങ്ങിയവര്‍ സംസാരിക്കും.

14 ന് രാവിലെ 10 ന് പാരമ്പര്യവൈദ്യ-വനവാസി സംഗമം പാലക്കാട് തപോധ്യന്‍ ആശ്രമം മഠാധിപതി സ്വാമി ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്യും.

14 ന് വൈകിട്ട് 6 ന് സാമ്പത്തിക സമ്മേളനം ഡോ. അയ്യപ്പന്‍ നായരുടെ അധ്യക്ഷതയില്‍ സ്വാമി വിവേകാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യും. ഹൈന്ദവ സാമ്പത്തികം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ പ്രശസ്ത മാനേജ്‌മെന്റ് വിദഗ്ധന്‍ ഡോ. കനകസഭാപതി പ്രഭാഷണം നടത്തും. ഡോ. പി. ഹരിന്ദ്രന്‍ നായര്‍, പി.സുധാകര്‍, എം.എസ്. വിഷ്ണു എന്നിവര്‍ സംസാരിക്കും.

15 ന് വൈകുന്നേരം 5 ന് ശിവാനന്ദ യോഗവേദാന്ത ധന്വന്തരി ആശ്രമത്തിലെ സ്വാമി നടരാജ് യോഗസാധന എന്ന വിഷയത്തില്‍ സംസാരിക്കും. 6 ന് പരിസ്ഥിതി സമ്മേളനം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. നിംസ് എം.ഡി. ഫൈസല്‍ഖാന്‍ അധ്യക്ഷത വഹിക്കും. ഡോ. എന്‍.സി. ഇന്ദുചൂഢന്‍, ശശിമോഹന്‍, നജികമല എന്നിവര്‍ സംസാരിക്കും.

16 ന് രാവിലെ 9.30 ന് നാരായണീയ സമ്മേളനം തിരുമല ആനന്ദാശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 ന് ഡോ. എന്‍. ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തും. അഡ്വ. ഗീതാദേവി, ജി. വേണുഗോപാല്‍, എ.കെ.എന്‍. അരുണ്‍ എന്നിവര്‍ സംസാരിക്കും.

17 ന് വൈകുന്നേരം 6 ന് യുവജന-ജീവകാരുണ്യസമ്മേളനം പ്രൊഫ. എം.എസ്. രമേശന്‍ ഉദ്ഘാടനം ചെയ്യും. സി.എസ്. മോഹനന്‍, വി.വി. രാജേഷ്, എം.യു.ഹരിദാസ്, വി.ജി. ഷാജു തുടങ്ങിയവര്‍ സംസാരിക്കും.

അംഗവൈകല്യമുള്ളവര്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്യും. ക്യാന്‍സര്‍ രോഗികള്‍ക്കും വൃക്കരോഗികള്‍ക്കും സാമ്പത്തിക സഹായവും നിര്‍ധനരായ 101 കുടുംബങ്ങള്‍ക്ക് അരിയും 10 സാധനങ്ങളടങ്ങിയ കിറ്റും വിതരണം ചെയ്യും.

18 ന് സമാപന സമ്മേളനം ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണവും കെ. രാജശേഖരന്‍ സമാപന സന്ദേശവും നല്‍കും. കെ.എന്‍. വെങ്കിടേഷ്, തിരുമല അനില്‍ എ. സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിക്കും.

14 ന് രാത്രി 8 ന് സബീഷ്ബാല അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ ഭജന്‍ ഉണ്ടാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

India

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Kerala

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.