Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭാരതം ഉദാത്ത ദര്‍ശനങ്ങളുടെ വഴികാട്ടി: പി.എം.എ. സലാം മുസ്‌ലിയാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 08:08 pm IST
in Alappuzha

കായംകുളം: ഉദാത്തമായ ദര്‍ശനങ്ങളുടെ വഴികാട്ടിയായ ഹിന്ദുസംസ്‌ക്കാരം ലോകത്തിന് മാതൃകയാണെന്ന് പി.എം.എ. സലാം മുസ്‌ലിയാര്‍ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കായംകുളത്ത് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എല്ലാവരുടെയും ആചാരനുഷ്ഠാനങ്ങളെ അംഗീകരിക്കുന്ന മാനവ മൈത്രിയുടെ സങ്കേതമാണ് ഭാരതം. ഖുറാനും ബൈബിളിനും മുന്‍പ് ഭാരതത്തില്‍ ഹിന്ദുപുണ്യ പുരാണങ്ങളും വേദാന്തങ്ങളും നിലനിന്നിരുന്നു. എല്ലാവര്‍ക്കും സ്വതന്ത്രമായി ജീവിക്കാന്‍ പറ്റിയ ഭാരതത്തെ ശിഥിലമാക്കി കൊണ്ടിരിക്കുന്നത് കമ്മ്യൂണിസമാണ്. കോണ്‍ഗ്രസ് അവര്‍ക്ക് ഒത്താശ ചെയ്യുന്നു. അഫ്‌സല്‍ ഗുരുവിനെ പോലുള്ളവരല്ല ഭാരതത്തിന് മാതൃക ആകേണ്ടത്. തീവ്രവാദത്തിനും അക്രമത്തിനും മുതിരുന്നവര്‍ ഭാരത മാതാവിനെ നിന്ദിക്കുന്നവരാണ്. മതതീവ്രവാദത്തിന്റെ പേരിലാണ് ഇപ്പോള്‍ ധ്രുവീകരണം നടക്കുന്നത്. സ്വന്തം അമ്മയെ ഇഷ്ടപ്പെടുന്നവര്‍ക്കെ ഭാരത മാതാവിനെ ഇഷ്ടപ്പെടാന്‍ സാധിക്കൂ.

രാഷ്‌ട്രത്തിന്റെ നന്മയും രക്ഷയും ഉന്നത മൂല്യങ്ങളും കാത്തു സൂക്ഷിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ പിന്നില്‍ നിന്നും കുത്തുന്ന ഇടതു വലതു രാഷ്‌ട്രീയ പാര്‍ട്ടികളുടെ ജനവഞ്ചന വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടുകൂടി അവസാനിക്കും.

കേരളത്തില്‍ ബിജെപി ഒരു വലിയ ശക്തിയാകും. മോദി സര്‍ക്കാരിന്റെ സത് ഭരണത്തില്‍ എല്ലാമേഖലയിലും ഉയര്‍ച്ചയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഗുണകരമായ കാര്യങ്ങള്‍ ലഭിക്കുമ്പോള്‍ ആ ഭരണത്തെ സഹായിക്കാന്‍ ക്രിസ്ത്യന്‍, മുസ്‌ലീം പണ്ഡിതന്മാര്‍ തയ്യാറാകണം. ആര്‍എസ്എസ് മുസ്‌ലീം വിരോധികളല്ലെന്നും ദേശ സ്‌നേഹമുള്ളവരുടെ പ്രസ്ഥാനമാണെന്നും ആര്‍എസ്എസ് ഒരു മതത്തെയും മോശമായി ചിത്രീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

India

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ആയുധങ്ങൾ 80 രാജ്യങ്ങളിലേക്ക് ; ബ്രഹ്മോസിനൊപ്പം അസ്ത്ര, തേജസ്, പിനാക എന്നിവയ്‌ക്കുള്ള ആവശ്യവും കുതിച്ചുയരുന്നു

Kerala

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

Football

നന്ദി, സാദിയോ മാനേ; വിരമിച്ചു, ഇനി പുതിയ റോളിലേക്ക്

Kerala

ഇളയരാജക്ക് വേണ്ടി പാടിയ ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നും…കിളിയേ കിളിയേ…പിന്നെ ബാലഗോപാലനെ എണ്ണതേപ്പിച്ച പാട്ടും…

പുതിയ വാര്‍ത്തകള്‍

കെസിഎല്‍ താരലേലം പൂര്‍ത്തിയായി; സിബിന്‍ ഗിരീഷ് വിലയേറിയ താരം

സ്ത്രീ സൗജന്യ സര്‍വീസ് സ്വകാര്യബസുകളുടെ നട്ടെല്ലൊടിച്ചു, 60 വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന ചീനിക്കാസ് ബസ് സര്‍വീസ് റീത്ത് വച്ച് സര്‍വീസ് നിര്‍ത്തി

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് താരം ജയ്ഡന്‍ ആദംസിന് വിട

തിബോ കോര്‍ത്വ, ലുക്കാക്കു, ഡിബ്രൂയിനെ

ബെല്‍ജിയം സുവര്‍ണ തലമുറ മായുന്നു

ക്വാര്‍ട്ടറില്‍ സ്‌പെയിനു വേണ്ടി മികേല്‍ മെറിനൊ വിജയ ഗോള്‍ നേടുന്നു

സ്പാനിഷ് ഡിലൈറ്റ്; സൂപ്പര്‍ സബ്ബായിറങ്ങിയ മികേല്‍ മെറീനോ വിജയശില്‍പ്പി

14 തവണ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗായിക…ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായികയില്ല

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)

പ്രണയവും വിരഹവും ഭക്തിയും കുട്ടിപ്പാട്ടുകളും വഴങ്ങുന്ന ഗായിക…മലയാളിയെ അത്ഭുതപ്പെടുത്തിയ ജാനികയുടെ റേഞ്ച്

ഇസ്ലാമിക അന്തരീക്ഷത്തിൽ എംബിബിഎസ് പഠനം : ഉസ്‌ബെക്കിസ്ഥാനിൽ വിദ്യാർത്ഥികളെ എത്തിക്കാൻ കേരളത്തിൽ പ്രത്യേക ഏജൻസി : തലപ്പത്ത് പാണക്കാട് തങ്ങൾ

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.