Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയിലെ വോട്ടര്‍പട്ടികയിലെ പരേതര്‍ പടിക്കുപുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 08:03 pm IST
in Alappuzha

ആലപ്പുഴ: ജില്ലയിലെ വോട്ടര്‍പട്ടികയില്‍ പരേതാത്മാക്കള്‍ 5411 പേര്‍. ഇരട്ടിപ്പില്‍ കടന്നുകൂടിയത് 748 പേര്‍. ഇവരെയെല്ലാം പുറത്ത് നിറുത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തി വോട്ടര്‍പട്ടികയുടെ ശുദ്ധീകരണ പ്രക്രിയ കമ്മീഷന്‍ തുടരുകയാണ്. പരേതാത്മാക്കള്‍ വോട്ടര്‍പട്ടികയില്‍ കടന്നുകൂടിയത് ഏറ്റവും കൂടുതല്‍ കായംകുളം മണ്ഡലത്തിലാണ്. ഇവിടെ 755 പേരാണ് പരേതാത്മാക്കളായി വോട്ടര്‍പട്ടികയിലുണ്ടായിരുന്നത്. ഏറ്റവും കുറവ് ചെങ്ങന്നൂരില്‍, ഇവിടെ 382 പേര്‍ മാത്രമാണ് പരേതാത്മാക്കളായുണ്ടായിരുന്നത്.ഇരട്ടിക്കലിലും ഏറ്റവും കുറവ് ഇവിടെ തന്നെയായിരുന്നു. 35 പേര്‍. ഇരട്ടിപ്പില്‍ മുമ്പില്‍ അമ്പലപ്പുഴയാണ്. ഇവിടെ 148 പേര്‍ വോട്ടര്‍പട്ടികയില്‍ ഇരട്ടിപ്പിച്ചു വന്നിട്ടുണ്ട്. പരേതാത്മാക്കളെയും ഇരട്ടിപ്പുകാരെയും പൂര്‍ണമായും ഒഴിവാക്കി വരികയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പരേതാത്മാക്കളുടെയും ഇരട്ടിച്ചു വന്നവരുടെയും എണ്ണം മണ്ഡലം, പരേതാത്മാക്കള്‍, ഇരട്ടിപ്പ് പേരുകാര്‍ എന്നീ ക്രമത്തില്‍. അരൂര്‍- 604, 64. ചേര്‍ത്തല- 557, 57. ആലപ്പുഴ- 690, 92.അമ്പലപ്പുഴ- 568, 148.കുട്ടനാട്- 492, 144.ഹരിപ്പാട്- 695, 44.കായംകുളം- 755, 62.മാവേലിക്കര- 668, 102. ചെങ്ങന്നൂര്‍- 382, 35. ഏറ്റവും പുതിയ വോട്ടര്‍പട്ടിക പ്രകാരം ജില്ലയില്‍ 16,61,743 വോട്ടര്‍മാരാണുള്ളത്. ഏറ്റവുമധികം ചേര്‍ത്തലയിലും ഏറ്റവും കുറവ് കുട്ടനാട്ടിലുമാണ്. മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാര്‍. പുരുഷന്‍, സ്ത്രീ, ആകെ എന്നീ ക്രമത്തില്‍. അരൂര്‍-91542, 94943, 186485. ചേര്‍ത്തല-97883, 103578, 201461. ആലപ്പുഴ-91463, 98124, 189587.അമ്പലപ്പുഴ- 78838, 85167, 164005.കുട്ടനാട്- 77650, 83201, 160851. ഹരിപ്പാട്- 84448, 97111, 181559. കായംകുളം- 90506, 104111, 194617. മാവേലിക്കര- 88255, 103632, 191887. ചെങ്ങന്നൂര്‍-88218, 103073,191291

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ
Kerala

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

Kerala

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

India

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

India

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

പുതിയ വാര്‍ത്തകള്‍

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

സുതാര്യത ഉറപ്പാക്കാൻ ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തണം ; കോൺഗ്രസ് നേതാവ് ഷാനവാസ് ആലം

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ആയുധങ്ങൾ 80 രാജ്യങ്ങളിലേക്ക് ; ബ്രഹ്മോസിനൊപ്പം അസ്ത്ര, തേജസ്, പിനാക എന്നിവയ്‌ക്കുള്ള ആവശ്യവും കുതിച്ചുയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.