Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഭരണിക്കാവില്‍ അപകട ഭീഷണിയായി ഉണങ്ങിയ കൂറ്റന്‍മരം; അധികൃതര്‍ക്ക് മൗനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 12:25 pm IST
inKollam

കുന്നത്തൂര്‍: ഭരണിക്കാവ് ടൗണില്‍ ദുരന്ത ഭീഷണി മുഴക്കി ഉണങ്ങിയ കൂറ്റന്‍ ആഞ്ഞിലി മരം. മരം മുറിച്ച് നീക്കാതെ അധികൃതര്‍ അപകടത്തിനായി കാത്തിരിക്കുന്നു.

ശാസ്താംകോട്ട ഭരണിക്കാവ് ദേവീക്ഷേത്രത്തിന്റെ മൈതാനത്ത് പ്രധാന പാതയോട് ചേര്‍ന്നാണ് കൂറ്റന്‍ ആഞ്ഞിലിമരം ഉണങ്ങി ഏത് നിമിഷവും നിലം പതിക്കാവുന്ന തരത്തില്‍ നിലകൊള്ളുന്നത്. അപകടം മുന്‍കൂട്ടി മനസിലാക്കിയ ക്ഷേത്രം ഭരണസമിതി ഒരു മാസം മുന്‍പ് മരം മുറിച്ച് മാറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചില സ്വകാര്യവ്യക്തികളുടെ ഫോണ്‍ വഴിയുള്ള പരാതിയെത്തുടര്‍ന്ന് അന്നത്തെ ശാസ്താംകോട്ട എസ്‌ഐ ഷുക്കൂര്‍ ഈ ശ്രമം തടഞ്ഞു. പിന്നീട് റവന്യൂ ഇലക്ട്രിസിറ്റി അധികൃതര്‍ സ്ഥലത്തെത്തുകയും മരം അപകട നിലയിലാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തടി മുറിച്ച് ലേലം ചെയ്യാന്‍ റവന്യൂ അധികൃതര്‍ നീക്കം നടത്തിയെങ്കിലും എതിര്‍പ്പ് ഉയര്‍ന്നതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പ്രധാന തടി നിര്‍ത്തി അപകടകരമായ മരത്തിന്റെ ഭാഗങ്ങള്‍ മുറിച്ച് നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിനുമേല്‍ പിന്നീട് യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ല. ഇപ്പോള്‍ ഈ മരം ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.

യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നിടത്താണ് ഭീഷണി ഉയര്‍ത്തി മരം നിലകൊള്ളുന്നത്. അതു കൂടാതെ ഈ മരത്തിന്റെ അടിവശത്തു കൂടിയാണ് 11 കെവി ലൈനും കടന്നുപോകുന്നത്. ഇതിനടുത്തായി നിരവധി വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. മരം ഒടിഞ്ഞ് വീണാല്‍ അത് വന്‍ദുരന്തത്തിനാകും വഴിവയ്‌ക്കുക. ജീവഹാനിക്ക് വരെ ഇത് ഇടയാക്കിയേക്കും. രണ്ട് വര്‍ഷം മുന്‍പ് ഇവിടെ തന്നെ മാവിന്‍കൊമ്പ് ഒടിഞ്ഞ് വീണ് ഒരാള്‍ മരിച്ചിരുന്നു. എന്നാല്‍ ചിലരുടെ താത്പര്യപ്രകാരമാണ് അധികൃതര്‍ നടപടിയെടുക്കാത്തതെന്ന ആക്ഷേപവും ഉണ്ട്. പഞ്ചായത്തംഗവും ഇതില്‍ താത്പര്യം എടുക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ദുരന്തം ഉണ്ടാകുന്നതുവരെ കാത്തിരിക്കാതെ മരം എത്രയും വേഗം മുറിച്ച് മാറ്റണമെന്നാണ് ക്ഷേത്രഭരണ സമിതിയുടെയും നിലപാട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

Kerala

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

Kerala

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.