Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തെരുവു നായശല്യം രൂക്ഷം; കടിയേറ്റ ആടുകള്‍ ചത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2016, 08:44 pm IST
in Alappuzha

ചേര്‍ത്തല: തെരുവുനായ ശല്യം രൂക്ഷമായി, ജനങ്ങള്‍ ഭീതിയില്‍. നായയുടെ കടിയേറ്റ് രണ്ട് ആടുകള്‍ ചത്തു. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ആശാലയത്തില്‍ അശോകന്റെ ആടുകളാണ് നായയുടെ ആക്രമണത്തില്‍ ചത്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

ഇരുപത്തി അയ്യായിരത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പ്രദേശത്ത് നായ ശല്യം രൂക്ഷമായിട്ടും അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കോഴി, താറാവ്, ആട്, പശു ഉള്‍പ്പെടെ നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ നായയുടെ കടിയേറ്റത്.

അകമ്പള്ളി വെളി കാര്‍ത്തികേയന്റെ പത്തോളം താറാവുകളും, മണി നിവാസില്‍ സരസമ്മയുടെ കോഴികളും തെരുവുനായ്‌ക്കള്‍ കൊന്നുതിന്നു. രാപകല്‍ വ്യത്യാസമില്ലാതെ കൂട്ടത്തോടെ എത്തുന്ന നായ്‌ക്കള്‍ പ്രദേശത്താകെ ഭീതി പരത്തുകയാണ്.

പ്രഭാത സവാരിക്കു പോകുന്നവരും, ഇരുചക്രവാഹനയാത്രികരുമാണ് തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നത്. രാത്രികാലങ്ങളില്‍ റോഡിലൂടെ കൂട്ടമായി സഞ്ചരിക്കുന്ന നായ്‌ക്കളുടെ ആക്രമണത്തില്‍ ഇരുചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്. വാഹനമെത്തുമ്പോള്‍ നായ്‌ക്കള്‍ റോഡിന് കുറുകെ ചാടുന്നതും നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നു്. വീടുകളില്‍ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങള്‍ റോഡില്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് നായശല്യം പെരുകുന്നതിന് കാരണമായിട്ടുണ്ട്.

കഞ്ഞിക്കുഴി പഞ്ചായത്തിലെ ജനവാസ പ്രദേശങ്ങളും, പൊതു സ്ഥലങ്ങളും നായകള്‍ കയ്യടക്കിയിരിക്കുകയാണ്. വന്ധ്യംകരണം നടത്തി വംശവര്‍ധനവ് തടയുമെന്ന അധികൃതരുടെ പ്രഖ്യാപനങ്ങള്‍ പാഴ് വാക്കാകുകയാണ്. നായയുടെ കടിയേല്‍ക്കുന്നവര്‍ക്കുള്ള പ്രതിരോധവാക്‌സിന്റെ അഭാവം മൂലം ചികിത്സ തേടി സ്വകാര്യ ആശുപത്രികളെയും, ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രികളെയും ആശ്രയിക്കണ്ട സ്ഥിതിയാണ്.

നായയുടെ കടിയേറ്റാല്‍ ആന്റിറാബിസ് വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് പകരം നല്‍കുന്ന മരുന്നിന് ഇരുപതിനായിരം രൂപയിലധികം വിലനല്‍കണം. ആക്രമണകാരികളായ തെരുവുനായകളെ നിര്‍മാര്‍ജനം ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവ്യമുയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു
India

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.