Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കേരളീയരെ നേരായ മാര്‍ഗത്തിലേക്ക് നയിക്കാന്‍ ദിശാ ബോധം നല്‍കണം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 11:09 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഇടത്തോട്ടും വലത്തോട്ടുമല്ലാതെ നേരായ മാര്‍ഗത്തിലേക്ക് നയിക്കാന്‍ തെരഞ്ഞെടുപ്പിനുമുന്‍പ് കേരളീയര്‍ക്ക് യഥാര്‍ത്ഥ ദിശാ ബോധം നല്‍കാന്‍ കഴിയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി സംഘടിപ്പിച്ച മീഡിയ & സോഷ്യല്‍ മീഡിയ വര്‍ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ഇതുവരെ കേള്‍ക്കാത്ത അഭിപ്രായ രൂപീകരണം ഇരുമുന്നണിക്കുമെതിരെ ഉയര്‍ന്നുകഴിഞ്ഞു. ക്രിയാത്മകമായ, സൃഷ്ടിപരമായ ഒരു പദ്ധതിയും കേരളത്തില്‍ നടപ്പാകുന്നില്ല. കേരളത്തെ വന്‍കിട കമ്പനികള്‍ക്കുള്ള കമ്പോളമാക്കി മാറ്റിയിരിക്കുന്നു. ഇതു മനസിലാക്കിയാണ് എല്‍ഡിഎഫ് നവകേരള മാര്‍ച്ച് നടത്തിയത്. പഴയ കേരളത്തെ ഈ രീതിയിലാക്കിയത് അവരാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് നവകേരളം സൃഷ്ടിക്കാനാകില്ല.

ബിജെപി സംഘടിപ്പിച്ച മീഡിയ & സോഷ്യല്‍ മീഡിയ വര്‍ക്‌ഷോപ്പിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിക്കൂന്നു. ബിജെപി സംസ്ഥാന വക്താവ് പി. പത്മകുമാര്‍, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ വി. മുരളീധരന്‍, ബിജെപി ദേശീയ വക്താവ് സുദാംശു ത്രിവേദി, ദേശീയ മീഡിയാ വക്താവ് കെ.കെ. ശര്‍മ്മ, ഐടി കണ്‍വീനര്‍ അമിത് മാളവ്യ, ദേശീയ നിര്‍വ്വാഹസമിതിയംഗം പി.കെ. കൃഷ്ണദാസ് സമീപം

ജനരക്ഷായാത്ര യുഡിഎഫ് നടത്തിയത് കേരളത്തിന് രക്ഷയില്ല എന്നു ബോദ്ധ്യമായതിനാലാണ്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. ജനങ്ങള്‍ പുതിയ വെളിച്ചവും നേരിന്റെ നേരായ വഴിയും തേടുന്നു. അത് പകര്‍ന്നുകൊടുക്കുകയാണ് ബിജെപി ചെയ്യേണ്ടത്. ജെഎന്‍യു സംഭവത്തില്‍ ഇരുമുന്നണികളും രാജ്യദ്രോഹിക്കനുകൂലമായ നിലപാടെടുത്തു. അതിനാല്‍ ബിജെപിക്കെതിരായ ആരോപണങ്ങളെ ശക്തമായി നേരിടണം. കേരള ജനത ആഗ്രഹിക്കുന്ന മാറ്റത്തിനുവേണ്ടിയുള്ള സന്ദേശം അവരുടെ ഉള്ളിലേക്ക് എത്തിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന വക്താവ് പി. പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ വക്താവ് സുദാംശു ത്രിവേദി, ദേശീയ മീഡിയാ വക്താവ് കെ.കെ. ശര്‍മ്മ, ഐടി കണ്‍വീനര്‍ അമിത് മാളവ്യ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ വി. മുരളീധരന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍, ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, അമൃതാ ടിവി വാര്‍ത്താ വിഭാഗം മേധാവി ഹരി. എസ്. കര്‍ത്താ, സോഷ്യല്‍ മീഡിയാ കണ്‍വീനര്‍ എ.വി. ആനന്ദ്, ആര്‍. സന്ദീപ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.