Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചെട്ടികുളങ്ങര കുംഭഭരണി; കരകളില്‍ നാളെ ആരവമുണരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 09:28 pm IST
inAlappuzha

ചെട്ടികുളങ്ങര: പൈതൃകവും വിശ്വാസവും മുറുകെ പിടിക്കുന്ന ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവങ്ങള്‍ക്ക് ശിവരാത്രി നാളില്‍ ഒരുക്കങ്ങള്‍ ആരംഭിക്കും.

ഒരു ദേശം മുഴുവന്‍ തങ്ങളുടെ അധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും തിരുമുല്‍ക്കാഴ്ചകള്‍ ദേവീക്കു മുന്‍പില്‍ അര്‍പ്പിക്കുന്ന പുണ്യദിനം. ജാതി മത ചിന്തകള്‍ക്ക് അതീതമായി ഒരുമയുടെ പ്രതീകം കൂടിയാണ് ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം. ഇനിയുള്ള ഏഴുനാളുകള്‍ വിഭിന്നങ്ങളായ ആചാര അനുഷ്ഠാനങ്ങളുടെ സംഗമ ഭൂമിയായി ചെട്ടികുളങ്ങര മാറും.

അംബര ചുംബികളായ കെട്ടുകാഴ്ചകള്‍ ഒരുക്കുന്ന കുതിരചുവടുകളും വഴിപാടുകാരന്റെ ആത്മസമര്‍പ്പണത്തിന്റെ നേര്‍ക്കാഴ്ചയായ കുത്തിയോട്ട വഴുപാട് ഭവനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ശിവരാത്രിനാള്‍ മുതല്‍ കുംഭഭരണിനാള്‍ വരെയുള്ള എഴ്‌നാള്‍ ചെട്ടികുളങ്ങരയിലെ 13 കരക്കാര്‍ക്കും ഇനി വിശ്രമമില്ലാത്ത നാളുകള്‍.

നാളെ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തുന്ന കരനാഥന്മാര്‍ അമ്മയുടെ അനുഗ്രഹം നേടി ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന പുണ്യാഹം കെട്ടുരുപ്പടികളില്‍ തളിച്ച് രാവിലെ 7നും 7.30നും മധ്യേ കെട്ടുകാഴ്ച നിര്‍മ്മാണം ആരംഭിക്കും. ഇതോടൊപ്പം വഴിപാട് ഭവനങ്ങളില്‍ നടക്കുന്ന കുത്തിയോട്ടങ്ങള്‍ വൈകിട്ട് 6.45നു ശേഷമുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഭദ്രദീപം കൊളുത്തി ആരംഭിക്കും.

ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, കണ്ണമംഗലംതെക്ക്, കണ്ണമംഗലംവടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റംവടക്ക്, മറ്റംതെക്ക്, മേനാമ്പള്ളി, നടയ്‌കാവ് എന്നിങ്ങനെയാണ് 13കരകള്‍.

ഈരേഴതെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈതവടക്ക്, പേള, നടക്കാവ് കരകളില്‍ കുതിരയും. കണ്ണമംഗലംതെക്ക്, കണ്ണമംഗലംവടക്ക്, കടവൂര്‍, ആഞ്ഞിലിപ്ര, മേനാമ്പള്ളി കരകളില്‍ തേരും, മറ്റംവടക്ക് ഭീമനും മറ്റംതെക്ക് ഹനുമാനും പാഞ്ചാലിയുമാണ് കെട്ടുകാഴ്ചകള്‍. നാളെ മുതല്‍ കെട്ടുകാഴ്ചകള്‍ നിര്‍മ്മിക്കുന്ന കുതിരചുവടുകളില്‍ നടക്കുന്ന കുതിരമൂട്ടില്‍കഞ്ഞി പ്രസിദ്ധമാണ്. കഞ്ഞി, മുതിര, അസ്ത്രം, മാങ്ങാഅച്ചാര്‍, അവല്‍, ഉണ്ണിയപ്പം, പഴം, തുടങ്ങിയവയാണ് ഇതിലെ വിഭവങ്ങള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

Kerala

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

India

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.