Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ആലൂരില്‍ വന്‍ തീപിടിത്തം നിരവധി റബ്ബര്‍ തൈകള്‍ കത്തി നശിച്ചു മുളിയാറില്‍ ഫയര്‍ സ്‌റ്റേഷന്‍ ആരംഭിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 09:58 am IST
in Kasargod

ബോവിക്കാനം: ആലൂരില്‍ ഇന്നലെയുണ്ടായ വന്‍ തീ പിടിത്തത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ നിരവധി റബ്ബര്‍ തൈകള്‍ കത്തി നശിച്ചു. കാസര്‍കോട്ട് നിന്നെത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും തൊഴിലാളികളുമാണ് തീ അണച്ചത്.

കാസര്‍കോട്ട് നിന്ന് അഗ്‌നിശമന സേനയെത്തുമ്പോഴേക്കും നാട്ടുകാരും തൊഴിലാളികളും തീ അണക്കാന്‍ ആരംഭിച്ചിരുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടങ്ങള്‍ ഏറെയുണ്ടായിരുന്ന ആലൂര്‍ പ്രദേശത്ത് കഴിഞ്ഞ വര്‍ഷമാണ് റബ്ബര്‍ തൈകള്‍ നട്ടത്. ഈ റബ്ബര്‍ തൈകളാണ് തീ പിടിത്തത്തില്‍ അഗ്‌നിക്കിരയായത്. കഴിഞ്ഞ വര്‍ഷങ്ങളിളും വേനല്‍ കാലത്ത് ആലൂര്‍ കുന്നില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ നിരവധി തവണ തീ പിടിത്തമുണ്ടായിരുന്നു. അപ്പോഴൊക്കെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയിരുന്നത്.

എല്ലാ വര്‍ഷവും ഇവിടെ തീ പിടിത്തമുണ്ടാവാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബോവിക്കാനം മുതലപ്പാറയിലെ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ ഉണ്ടായ വന്‍ തീ പിടിത്തത്തില്‍ ഒന്നര ഏക്കറോളം കശുമാവിന്‍ തൈകള്‍ കത്തി നശിച്ചിരുന്നു. അന്നും നാട്ടുകാരും തൊഴിലാളികളും ചേര്‍ന്നാണ് തീയണച്ചത്.

നിരന്തരം തീപിടുത്തമുണ്ടാകുന്നതോടെ മുളിയാറിലെ ബോവിക്കാനത്ത് ഫയര്‍ സ്‌റ്റേഷന്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളെറെയുള്ളത് മുതലപ്പാറ, ബാവിക്കര കുന്ന്, മുല്ലച്ചേരിയടുക്കം, ആലനടുക്കം, മൂലടുക്കം, ആലൂര്‍ കുന്ന്, തുടങ്ങിയ പ്രദേശത്ത് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അഗ്‌നിശമന സേന കാസര്‍കോട്ട് നിന്നെത്തിവേണം തീയണയ്‌ക്കാന്‍ അപ്പോഴേക്കും എല്ലാം അഗ്‌നി വിഴുങ്ങിയിരിക്കും.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടമുള്ള ഇവിടെ ഇടക്കിടെ തീ പിടിത്തമുണ്ടാകുന്നതിനാല്‍ ബോവിക്കാനത്ത് ഫയര്‍ സ്‌റ്റേഷന്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനത്ത് ഫയര്‍ സ്‌റ്റേഷന്‍ വന്നാല്‍ അത് മുള്ളേരിയ, ആദൂര്‍, എരിഞ്ഞിപ്പുഴ, ഇരിയണ്ണി. കാനത്തൂര്‍, തുടങ്ങിയ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

Entertainment

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

പുതിയ വാര്‍ത്തകള്‍

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.