Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കാര്‍ഷിക മേഖലക്ക് പ്രാധാന്യവും എല്ലാ മേഖലയിലും സമഗ്ര വികസനവും ലക്ഷ്യമിട്ട് ഇരിട്ടി നഗര സഭയുടെ കന്നി ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 04:45 pm IST
inKannur

ഇരിട്ടി: കാര്‍ഷിക മേഖലക്ക് പ്രാധാന്യവും എല്ലാ മേഘലയിലും സമഗ്ര വികസനവും ലക്ഷ്യമിടുന്നതാണ് ബുധനാഴ്ച അവതരിപ്പിച്ച ഇരിട്ടി നഗര സഭയുടെ കന്നി ബജറ്റ് .കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് നഗര സഭ ആയതിനു ശേഷം നടക്കുന്ന ആദ്യ ബജറ്റ് 11,9386145 കോടി രൂപ വരവും, 10, 8519200 കോടി രൂപ ചിലവും 1,866945 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്റെ ആമുഖ ഭാഷണത്തോടെ തുടങ്ങിയ ചടങ്ങില്‍ വൈസ് ചെയര്‍ പേഴ്‌സന്‍ കെ, സരസ്വതി ബജറ്റ് അവതരിപ്പിച്ചു. ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പ്രധാന കാര്യങ്ങള്‍ ചുവടെ

നെല്ല് ഉത്പാദനം വര്‍ദ്ധിപ്പിക്കും. ഇതിനായി 40 ഹെക്ടര്‍ സ്ഥലത്ത് ആനുകൂല്യങ്ങള്‍ നല്‍കും. 4 പാടശേഖരത്തെ മാതൃകാ നെല്‍കൃഷി തോട്ടങ്ങളായി തിരഞ്ഞെടുത്തു അവിടെ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. ജൈവ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ 25 ഏക്കര്‍ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി നടത്തും. ഉത്പന്നങ്ങളുടെ വിപണനത്തിനായി ആഴ്ച ചന്തകള്‍ തുടങ്ങും. തേനു കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഒരു വീട്ടില്‍ ഒരു തെങ്ങ് പദ്ധതി തുടങ്ങും. ക്ഷീര വികസനത്തിനായി 200 കന്നുകുട്ടികള്‍ക്ക് പകുതി വിലക്ക് കാലിത്തീറ്റ വിതരണം, കറവ പശു വിതരണത്തിനായി 5,25000 രൂപയും, 330 കോഴിക്കുഞ്ഞുങ്ങളെയും 4,20, 000 രൂപ ആട് വിതരണത്തിനും മാറ്റി വെക്കും. ചാവശ്ശേരി മുഖപ്പറമ്പില്‍ പരമ്പരാഗത തൊഴില്‍ മണ്‍പാത്ര നിര്‍മ്മാണത്തിന് പ്രത്യേക പദ്ധതി, പേപ്പര്‍ ബാഗ്, തുണി സഞ്ചി, സാനിറ്ററി നാപ്കിന്‍ നിര്‍മ്മാണം എന്നിവ ക്ക് പദ്ധതി സമഗ്ര മാലിന്യ സംസ്‌കരനത്തിന്റ്രെ ഭാഗമായി ക്ലീന്‍ ആന്റ് ഗ്രീന്‍ സിറ്റി പദ്ധതി, നഗരസഭാക്കുള്ളിലെ വിവിധ ഗവര്‍മ്മെന്റ് ഡിസ്‌പെന്‍സറികള്‍, താലൂക്ക് ആശുപത്രി തുടങ്ങിയവയുടെ വികസനം, പട്ടികജാതി പട്ടികവര്‍ഗ്ഗ മേഘലകളില്‍ വിവിധ വികസന പദ്ധതികള്‍ എന്നിവയും ബജറ്റില്‍ ഉള്‍പ്പെടുന്നു.

നഗരസഭയുടെ ശ്മശാനം ആധുനിക വല്‍ക്കരിച്ച് വിശ്രമ വിനോദ സൗകര്യങ്ങള്‍ ഒരുക്കും. നഗരസഭാ ഷോപ്പിംഗ് കോമ്പ്‌ലക്‌സില്‍ രണ്ടാം നിലയില്‍ ഓടിറ്റൊരിയം, ഇരിട്ടിയില്‍ ഇറച്ചി മത്സ്യ പചാകാരി മാര്‍ക്കറ്റ്, ആയുര്‍വേദ ആശുപത്രിക്കായി സ്ഥലം, ആധുനിക അറവു ശാല, ബസ്റ്റാന്റ് വികസനം, ബസ്സ് സ്റ്റാന്റിനു സമീപം പാര്‍ക്ക്, നഗര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍, ഭാവന രഹിതര്‍ക്ക് എല്ലാവര്ക്കും വീട് പദ്ധതി, കായിക താരങ്ങള്‍ക്കായി വള്ളിയാട് കേന്ദ്രമായി ഫുട്‌ബോള്‍ കോച്ചിംഗ്, ഇടക്കാനം കേന്ദ്രമായി നീന്തല്‍, നടുവനാട് കേന്ദ്രമായി വോളിബോള്‍ തുടങ്ങിയക്കുള്ള പരിശീലന കേന്ദ്രങ്ങള്‍, ഇരിട്ടി, ഉളിയില്‍ കേന്ദ്രമായി വായന ശാല, വള്ളിയാട് കേന്ദ്രമായി സ്‌റ്റേഡിയം നിര്‍മ്മിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

Samskriti

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

പുതിയ വാര്‍ത്തകള്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.