Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടാരക്കര നഗരസഭാ ബജറ്റില്‍ കര്‍ഷകര്‍ക്ക് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 03:11 pm IST
in Kollam

കൊട്ടാരക്കര: കാര്‍ഷികമേഖലയെ മാനിക്കാതെയും തുക നീക്കിവെക്കാതെയും കൊട്ടാരക്കര നഗരസഭ കന്നി ബജറ്റ് അവതരിപ്പിച്ചു. 25,06,69,517 രൂപ വരവും 24,86,13,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ഉപാധ്യക്ഷന്‍ എ.ഷാജുവാണ് അവതരിപ്പിച്ചത്.

അടിസ്ഥാനസൗകര്യ വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്നതാണ് ബജറ്റ്. ചന്തമുക്കിലെ മാര്‍ക്കറ്റ് വികസനം, പൊതുശ്മശാനം നിര്‍മ്മാണം, ആധുനിക അറവുശാലാ നിര്‍മ്മാണം, സ്വകാര്യബസ് സ്റ്റാന്റ് വികസനം, നഗരസഭാ കെട്ടിടനിര്‍മ്മാണം തുടങ്ങി വിവിധ പദ്ധതികള്‍ ബജറ്റില്‍ ഇടം നേടിയിട്ടുണ്ട്. ഭൂരഹിതര്‍ക്ക് വസ്തുവും വീടും നല്‍കുന്നതിന് ആദ്യഘട്ടമായി രണ്ട് കോടി രൂപയും, റോഡുകളുടെ വികസനത്തിന് ഒന്നരകോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പൊതുശ്മശാനം നിര്‍മ്മിക്കുന്നതിന് 25 ലക്ഷവും പബ്ലിക് മാര്‍ക്കറ്റ് നവീകരണത്തിന് രണ്ട് കോടി രൂപയും പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ 15 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.

ചന്തമുക്കില്‍ ട്രാഫിക് സിഗ്നല്‍ലൈറ്റ് സ്ഥാപിക്കാന്‍ 10 ലക്ഷം, പൊതുവിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് 50 ലക്ഷം, ജൈവകൃഷി പ്രോത്സാഹനത്തിന് അഞ്ച് ലക്ഷം, തെരുവുനായ നിയന്ത്രണത്തിന് മൂന്ന് ലക്ഷം, സേവാകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ 4.5 ലക്ഷം, ചന്തമുക്കില്‍ ഷോപ്പിങ്മാള്‍ നിര്‍മ്മിക്കാന്‍ രണ്ട് കോടി, താലൂക്ക് ആശുപത്രിയില്‍ ഡിജിറ്റല്‍ എക്‌സ്‌റെ യൂണിറ്റ് സ്ഥാപിക്കാന്‍ 30 ലക്ഷം, പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് വാങ്ങാന്‍ ആറ് ലക്ഷം. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 2.5 കോടി, നഗരസഭാ കെട്ടിടനിര്‍മ്മാണം ഒന്നാഘട്ടം 40 ലക്ഷം, സ്വകാര്യ ബസ് സ്റ്റാന്റ് അറ്റകുറ്റപണികള്‍ക്ക് 20 ലക്ഷം എന്നിവ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. നഗരസഭയുടെ കന്നിബജറ്റ് മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് തയ്യാറാക്കിയതെന്നു ആക്ഷേപം ഉയര്‍ന്നു. അച്ചടിയില്‍ തന്നെ അക്ഷരത്തെറ്റുകള്‍ ധാരാളം. അവ്യക്തമായ കണക്കുകള്‍ നിരവധിയുള്ളത് ആക്ഷേപത്തിന് വഴിതെളിച്ചു. കുടിവെള്ള പദ്ധതി,താലൂക്കാശുപത്രി വികസനം, മാലിന്യസംസ്‌കരണം എന്നിവക്കും ഫണ്ടില്ലന്നും അംഗങ്ങള്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.