Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദാരിദ്ര്യലഘൂകരണം ലക്ഷ്യമിട്ട് തഴവ ഗ്രാമപഞ്ചായത്ത് ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 03:06 pm IST
in Kollam

കരുനാഗപ്പള്ളി: തഴവ ഗ്രാമപഞ്ചായത്തിന്റെ 2016-17 വര്‍ഷത്തേക്കുള്ള ബജറ്റ് പ്രസിഡന്റ് എസ്.ശ്രീലതയടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് കവിതാമാധവന്‍ അവതരിപ്പിച്ചു. 19,29,54,700 രൂപ വരവും 19,08,26,051 രൂപ ചെലവും 21,28,649 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണിത്. സാമൂഹ്യപ്രതിബദ്ധത നിലനിര്‍ത്തിക്കൊണ്ട് സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ദരിദ്രരായ ജനസമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ദാരിദ്ര്യലഘൂകരണപദ്ധതികള്‍ നടപ്പുവര്‍ഷ ബജറ്റിലൂടെ ഏറ്റെടുത്ത് ലക്ഷ്യം കൈവരിക്കുന്നതിന് പഞ്ചായത്ത് ഊന്നല്‍ നല്‍കുന്നു.

കാര്‍ഷിക മേഖലക്കും പശ്ചാത്തലമേഖലക്കും മുഖ്യപരിഗണന നല്‍കുന്ന ബജറ്റാണിത്. കാര്‍ഷിക മേഖലയിð 26,00,000 രൂപയും മൃഗസംരക്ഷണ മേഖലക്ക് 15,00,000 രൂപയും വകയിരുത്തി. ഭവന നിര്‍മ്മാണത്തിന് 14,00,000 രൂപയും പഞ്ചായത്തിലെ അംഗന്‍വാടികളിലൂടെ വിതരണം നടത്തുന്ന വിവിധ പോഷകാഹാര പരിപാടിക്ക് 40,00,000 രൂപയും വകയിരുത്തി. അംഗന്‍വാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ക്ക് വര്‍ധിപ്പിച്ച ഹോണറേറിയം നല്‍കുന്നതിന് 25,00,000 രൂപയും ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനചെലവിനത്തില്‍ 5,00,000 രൂപയും ഭിന്നശേഷിയുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് 6,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലക്ക് 7,53,330 രൂപയും കലാ-സാംസ്‌ക്കാരിക മേഖലയ്‌ക്ക് 60,000 രൂപയും വകയിരുത്തിയിട്ടുണ്ട്. പുതുതായി ആരംഭിക്കുന്ന സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് രണ്ടുകോടി രൂപയും വകയിരുത്തി. സാന്ത്വനപരിചരണത്തിന് 6,00,000 രൂപയും ആരോഗ്യമേഖലക്ക് 12,00,000 രൂപയും വകയിരുത്തി. വൃദ്ധജനാരോഗ്യപരിപാലനത്തിന് 2,00,000 രൂപയും വകയിരുത്തി. സാമൂഹ്യസരുക്ഷാമിഷന് 3,00,0000 രൂപയും ശുദ്ധജല വിതരണത്തിന് 23,10,000 രൂപയും മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പിന് നാലുകോടി രൂപയും നീക്കിവച്ചു. പട്ടികജാതി ക്ഷേമത്തിന് 65,55,000 രൂപ വിവിധക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ വകയിരുത്തി. വിവിധക്ഷേമ പെന്‍ഷനുകള്‍ 2016-17 വിവിധക്ഷേമ പെന്‍ഷനുകള്‍ക്ക് നാലു കോടി രൂപയും തൊഴില്‍രഹിതവേതനത്തിന് പത്തുലക്ഷം രൂപയും സാധുക്കളായ വിധവകളുടെ പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം ഇനത്തില്‍ 3,00,000 രൂപയും വകയിരുത്തി. പുതിയ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയും നിലവിലുള്ളവ സംരക്ഷിക്കുന്നതിന് ഉപകരണങ്ങള്‍ വാങ്ങുന്നതിനും അറ്റകുറ്റപ്പണിക്കുമായി 10 ലക്ഷം രൂപയും വകയിരുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.