Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജില്ലയിലെ യുഡിഎഫ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്‍വീനര്‍ പി.പി.തങ്കച്ചന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 10:43 am IST
inKasargod

കാസര്‍കോട്: വിപുലമായ യുഡിഎഫ് കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കേണ്ടതിനു പകരം നേതൃകണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത നേതാക്കള്‍ക്കെതിരെ കണ്‍വീനര്‍ പി പി തങ്കച്ചന്റെ രൂക്ഷ വിമര്‍ശനം അഴിച്ച് വിട്ടു. കാസര്‍കോട്ട് വിപുലമായ യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് സജീവമാക്കുകയായിരുന്നു കണ്‍വെന്‍ഷന്റെ ഉദ്ദേശം. എന്നാല്‍ ജില്ലയില്‍ നേതൃകണ്‍വെന്‍ഷന്‍ മാത്രം വിളിച്ചു കൂട്ടിയതാണ് പി പി തങ്കച്ചനെ പ്രകോപിപ്പിച്ചത്. നൂറ് പേര്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന കാസര്‍കോട് നഗരസഭാ വനിതാ ഹാളിലാണ് കഴിഞ്ഞ ദിവസം നേതൃയോഗം വിളിച്ചു ചേര്‍ത്തത്. ഇതാണ് പി പി തങ്കച്ചന്‍ ചോദ്യം ചെയ്തത്. വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ച് പ്രവര്‍ത്തകരെ സജ്ജമാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കേ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ യുഡിഎഫിനകത്ത് പൊട്ടിത്തെറികള്‍ ആരംഭിച്ച് കവിഞ്ഞു. പലര്‍ക്കും സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാകുക മാത്രമല്ല. നിലവിലുള്ള എംഎല്‍എമാരില്‍ പലര്‍ക്കും തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന് തന്നെ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് വാക്കേറ്റം നടത്തുകയും ചെയ്തതോടെ യോഗം ബഹളമയമായി മാറി. അഞ്ച് വര്‍ഷം മണ്ഡലവും നഗരസഭയും ഭരിച്ചിട്ടും കാസര്‍കോട് നഗരത്തിലെ ഉപ്പ് വെള്ള പ്രശ്‌നം പരിഹരിക്കാത്തതിനെ ചിലര്‍ ചോദ്യം ചെയ്തു. നഗരവാസികള്‍ക്ക് ഇപ്പോഴും പല സ്ഥലത്തും കുടിക്കാന്‍ കിട്ടുന്നത് ഉപ്പ് വെള്ളമാണ്. ഉപ്പ് വെള്ള പ്രശ്‌നം യോഗത്തില്‍ വായിച്ച പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട കരട് രേഖയില്‍ ഇല്ലാത്തത് വലിയ ബഹളത്തിന് കാരണമായി. ബഹളങ്ങള്‍ നടക്കുന്ന സമയത്ത് ഡിസിസി പ്രസിഡന്റ് സി.കെ.ശ്രീധരന്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ പെരിയയിലായിരുന്നു.

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി കമറുദ്ദീന്‍ മുഖ്യമന്ത്രിയെത്താന്‍ വൈകുമെന്നതിനാല്‍ നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ അല്‍പം വൈകിയാണെത്തിയത്. യുഡിഎഫ് നേതൃയോഗത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാകട്ടെ കാസര്‍കോട്ടെ പ്രശ്‌നങ്ങള്‍ എവിടെയും തൊടാതെ ചെറു പ്രസംഗം നടത്തി വേദി വിട്ടു. ജില്ലയിലെ മുഴുവന്‍ ഡിസിസി ഭാരവാഹികള്‍ക്ക് പോലും ഇരിക്കാന്‍ സ്ഥലമില്ലാത്ത ചെറു ഹാളില്‍ നേതൃയോഗം വിളിച്ച് ചേര്‍ത്ത പ്രസിഡണ്ടിനെതിരെ പ്രവര്‍ത്തകരും നേതാക്കളും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജ്ജീവമാകുന്നതോടെ യുഡിഎഫിനകത്ത് വന്‍ പൊട്ടിത്തെറി തന്നെ ഉണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രവര്‍ത്തകരുടെ പ്രതികരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

India

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

Kerala

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.
Kerala

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.