Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സഞ്ചാരികളെ ലക്ഷ്യമിട്ട് ടൂറിസം മലേഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 11:40 pm IST
in Business

കൊച്ചി: മലേഷ്യയിലെ വിനോദ സഞ്ചാര മേഖലയുടെ പ്രചാരണത്തിന്റെ ഭാഗമായി ഭാരത, ശ്രീലങ്കന്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് ടൂറിസം മലേഷ്യ 9 ദിനങ്ങള്‍ നീണ്ടു നില്‍ക്കുന്ന സെയില്‍സ് മിഷന്‍ ആരംഭിച്ചു. ചണ്ഡിഗഡ്, ലക്‌നൗ, ബംഗലൂരു, കൊച്ചി എന്നീ നഗരങ്ങള്‍ക്കു പുറമേ ശ്രീലങ്കയിലെ കൊളംബോയിലും സംഘം പര്യടനം നടത്തും.

മലേഷ്യന്‍ ടൂറിസം, സാംസ്‌കാരിക മന്ത്രിയുടെ ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലേഷന്‍സ് ഉപദേശകനും ടൂറിസം മലേഷ്യ ബോര്‍ഡ് അംഗവുമായ ദല്‍ജിത് സിംഗിന്റെ നേതൃത്വത്തിലുള്ള 57 അംഗ സംഘമാണ് സെയില്‍സ് മിഷന്റെ ഭാഗമായുള്ളത്. ടൂറിസം ബോര്‍ഡ് ഉന്നതോദ്യോഗസ്ഥര്‍ക്ക് പുറമേ പതിനാറോളം ട്രാവല്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, പത്തോളം ഹോട്ടല്‍, റിസോര്‍ട്ട്, 6 ടൂറിസം കേന്ദ്രങ്ങള്‍, രണ്ട് സംസ്ഥാന ടൂറിസം അതോറിറ്റികള്‍, 4 വിമാനകമ്പിനികല്‍ എന്നിവയുടെ പ്രതിനിധികളും സംഘത്തിലുണ്ട്.

ഗെന്റിംഗ് മലേഷ്യാ, ലെഗോലാന്‍ഡ് മലേഷ്യ റിസോര്‍ട്ട്, സണ്‍വേ ലഗൂണ്‍, ടൂറിസം ജോഹര്‍, ടൂറിസം സെലങ്ങോര്‍, മലേഷ്യ എയര്‍ലൈന്‍സ്, മലിണ്ടോ എയര്‍, എയര്‍ ഏഷ്യ എന്നിവരാണ് പ്രതിനിധി സംഘത്തില്‍ പ്രധാനമായുള്ളത്.

2014 ല്‍ 1.3 മില്യണ്‍ സഞ്ചാരികളാണ് ദക്ഷിണേഷ്യയില്‍ നിന്ന് മലേഷ്യയില്‍ എത്തിയത്, ഭാരതത്തില്‍ നിന്ന് 770,108 സഞ്ചാരികളും 61,670 ശ്രീലങ്കന്‍ യാത്രികരും. മലേഷ്യയിലെയും ഭാരതത്തിലും ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ആശയവിനിമയത്തിന് അവസരമൊരുക്കി ടൂറിസം മലേഷ്യ ട്രാവല്‍ മാര്‍ട്ടും സംഘടിപ്പിക്കുന്നുണ്ട്. മലേഷ്യന്‍ സാമ്പത്തിക മേഖലയില്‍ ഏറ്റവും അധികം സംഭാവന ചെയ്യുന്നത് ടൂറിസം മലേഷ്യയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

Vicharam

സംഘം: സ്വഭാവവും സമീപനവും

Editorial

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

World

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

Kerala

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.