Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍ കേരള വിപണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 11:36 pm IST
in Business

കൊച്ചി: ഭാരത സര്‍ക്കാരിനുവേണ്ടി എം.എം.ടി.സി പുറത്തിറക്കുന്ന “ഇന്ത്യന്‍ ഗോള്‍ഡി – ന്റെ സംസ്ഥാനതല വിപണനോദ്ഘാടനം കൊച്ചി മേയര്‍ സൗമിനി ജെയിന്‍ നിര്‍വ്വഹിച്ചു.

ലുലുമാളില്‍ നടന്ന ചടങ്ങില്‍ എം.എം.ടി.സി ജനറല്‍ മാനേജര്‍ ആര്‍.കെ. അരവിന്ദ് അദ്ധ്യക്ഷനായിരുന്നു.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ ജോണ്‍ ജരുഭയരാജ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഡപ്യൂട്ടി ചെയര്‍മാന്‍ ജി. സെന്തിവേല്‍, കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടര്‍ ജോഷി പോള്‍ വെളിയത്ത്, വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഡയറക്ടര്‍ രാഖി, ഘന്ന എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇന്ത്യ ഗവണ്‍മെന്റിന്റെ ആദ്യ സ്വര്‍ണ്ണ നാണയമായ “ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍” മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

24 കാരറ്റ് പരിശുദ്ധിയും 999 പ്യൂരിറ്റിയുമുള്ള ഈ നാണയങ്ങളുടെ ഒരു വശത്ത് അശോക ചക്രവും മറുവശത്ത് മഹാത്മാഗാന്ധിയുടെ മുഖവും ആലേഖനം ചെയ്തിട്ടുണ്ട്. ബി.ഐ.എസ് നിലവാരത്തില്‍ ഹാള്‍മാര്‍ക്ക് ചെയ്ത 5, 10, 20 ഗ്രാം തൂക്കം വരുന്ന നാണയങ്ങളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ഇന്ത്യ ഗവണ്‍മെന്റ് – സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിങ്ങ് ഇന്ത്യ ലിമിറ്റഡ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല.

വ്യാജ നിര്‍മ്മിതികളെ തടയുന്ന സവിശേഷതകളും ഉരുക്കാതെ തന്നെ റീ സൈക്കിള്‍ ചെയ്യാവുന്നതും പ്രത്യേകതകളാണ്. എം.എം.ടി.സിയുടെ ഔട്ട്‌ലറ്റുകളിലും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ എറണാകുളം മെയിന്‍ ബ്രാഞ്ചിലും “ഇന്ത്യന്‍ ഗോള്‍ഡ്” കൊയിന്‍ ലഭ്യമാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലാണ് മുഖ്യ മാര്‍ക്കറ്റിംഗ് അസോസിയേറ്റ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

Vicharam

സംഘം: സ്വഭാവവും സമീപനവും

Editorial

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

World

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

Kerala

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.