Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചന്ദ്രന്റെ കൊലപാതകം; സിപിഎം കൊടുംക്രൂരതയുടെ നേര്‍ചിത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 08:26 pm IST
inAlappuzha

മാവേലിക്കര: ജീവിത പ്രാരാബ്ദങ്ങള്‍ക്കിടിയിലും സംഘ പ്രസ്ഥാനങ്ങളെ നെഞ്ചോടുചേര്‍ത്ത വള്ളികുന്നം നെടിയത്ത് ചന്ദ്രനെ കൊലപ്പെടുത്തിയ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതോടെ സിപിഎം കൊടും ക്രൂരതയുടെ നേര്‍ചിത്രമാണ് തെളിഞ്ഞത്.

വളരെ ചെറുപ്പത്തിലെ വള്ളികുന്നം പടയണിവെട്ടം ശാഖാ സ്വയംസേവക് ആയിട്ടാണ് ചന്ദ്രന്‍ സംഘ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നാട്ടിലെ ഏതു നല്ലകാര്യങ്ങള്‍ക്കും മുന്‍പില്‍ ചന്ദ്രനുണ്ടായിരുന്നു. വള്ളികുന്നം മണ്ഡല്‍ കാര്യവാഹ്, കൃഷ്ണപുരം ഖണ്ഡ് കാര്യവാഹ്, കായംകുളം താലൂക്ക് സേവാ പ്രമുഖ്, ചാരുംമൂട് താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ്, കാര്യവാഹ് തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ച് നാട്ടുകാരുടെ പ്രീയപ്പെട്ട ചന്ദ്രേട്ടനായി വളര്‍ന്നു.

2004ല്‍ സുനാമി തിരമാലകള്‍ തീരദേശം കവര്‍ന്നെടുത്തപ്പോള്‍ ജോലി പോലും ഉപേക്ഷിച്ച്, കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ക്ക് അവഗണിച്ച് മാസങ്ങളോളം ആറാട്ടുപുഴയില്‍ താമസിച്ച് സേവാഭാരതിയുടെ പുനധിവാസ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കി.

സിപിഎം ശക്തികേന്ദ്രമായിരുന്ന വള്ളികുന്നത്ത് സംഘ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്ക് ചന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായകമായിരുന്നു. ഇതിനാല്‍ എന്നും ചന്ദ്രന്‍ സിപിഎമ്മിന്റെയും ചില മത തീവ്രവാദ സംഘടനകളുടെയും നോട്ടപ്പുള്ളിയായിരുന്നു.

നിരവധി തവണ ഇവര്‍ ചന്ദ്രനെ നേരെ ആക്രമണം നടത്തി. പലപ്പോഴും തലനാരിഴയ്‌ക്കാണ് ചന്ദ്രന്‍ രക്ഷപെട്ടത്. ചാരുംമൂട് താലൂക്ക് കേന്ദ്രീകരിച്ച് ചന്ദ്രന്റെ പ്രവര്‍ത്തനം ശക്തമായതോടെ പല സിപിഎം കോട്ടകളിലും വിള്ളല്‍ വീണു. ഇതോടെ ഇവര്‍ ചന്ദ്രനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.

പ്രവര്‍ത്തകരുടെ ഏത് ആവശ്യത്തിനും സ്വന്തം ബുദ്ധിമുട്ടുകള്‍ മാറ്റിവച്ച് ഓടിയെത്തുക എന്നത് ചന്ദ്രന്റെ പ്രത്യേകതയായിരുന്നു. ഇതറിയാവുന്ന സിപിഎം ജില്ലാ നേതാവിന്റെ നേതൃത്വത്തില്‍ വെട്ടിയാര്‍ കേന്ദ്രീകരിച്ച് ആക്രമണ പദ്ധതി തയ്യാറാക്കി.

ഇതിനായി വെട്ടിയാറില്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ചു. ചന്ദ്രന്‍ ഇവിടേക്ക് എത്തുമെന്ന് അറിയാവുന്ന സിപിഎമ്മുകാര്‍ വഴിയില്‍ കാത്തുനിന്ന് സംഘടിച്ച് ആക്രമണം നടത്തുകയായിരുന്നു. ഒപ്പമുള്ളവരെ ആക്രമിച്ച് ഓടിച്ച ശേഷം ചന്ദ്രനെ അതിക്രൂരമായിട്ടാണ് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്.

ഇടതുഭരണ കാലത്തായിരുന്നു കൊലപാതകം നടന്നത്. അതിനാല്‍ പോലീസിനെ സ്വാധീനിച്ച് ആക്രണ പദ്ധതി ആസൂത്രണം ചെയ്ത ജില്ലാ നേതാവ് അടക്കം പ്രതി പട്ടികയില്‍ നിന്നും രക്ഷപെട്ടു. നിരവധി നേതാക്കള്‍ക്ക് ഈ കേസില്‍ ബന്ധമുണ്ടെന്ന് സിപിഎം പ്രവര്‍ത്തകര്‍ പോലും ആരോപിച്ചിരുന്നെങ്കിലും പോലീസ് തയ്യാറാക്കിയ പ്രതി പട്ടികയില്‍ നിന്നും അവരെല്ലാം ഒഴിവായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.