Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വഴിയോര കച്ചവടത്തിലെ ശുചിത്വമില്ലായ്‌മ: നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് താല്‍പര്യമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 10:32 pm IST
in Kannur

തലശ്ശേരി: നഗരത്തിലെ പ്രധാന റോഡരികില്‍ നിറയെ ഉയര്‍ന്നുവന്നിട്ടുള്ള തട്ടുകളില്‍ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണ വസ്തുക്കള്‍ വില്പന നടത്തുന്നതെന്ന പരാതി വര്‍ദ്ധിച്ചുവരികയാണ്. അഞ്ച് രൂപയ്‌ക്ക് ചായയും എണ്ണ പലഹാരങ്ങളും നല്‍കിവരുന്ന തട്ടുകടകള്‍ മുതല്‍ ഫൈവ് സ്റ്റാര്‍ പദവിവരെ നേടിയട്ടുള്ള തട്ടുകടകള്‍ തലശ്ശേരി ബസ്സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ തട്ടുകടകളില്‍ പരിശോധന നടത്തുവാനോ ഇവിടെ നല്‍കിവരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുവാനോ ആരും തയ്യാറാവുന്നില്ല. നഗരസഭയില്‍ വിവിധ ഭാഗങ്ങളിലായി ഹെല്‍ത്ത് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വഴിയോര കച്ചവടക്കാരെ ഇവര്‍ കണ്ടഭാവം നടിക്കാറില്ല. ഇതിന് കാരണം മുറതെറ്റാതെ തട്ടുകടക്കാരില്‍നിന്ന് മാസപ്പടി ലഭിക്കുന്നതാണെന്നാണ് പറയപ്പെടുന്നത്.

മുഴുവന്‍ സമയവും പൊടിപാറുന്ന ബസ്സ്റ്റാന്റ് പരിസരങ്ങളില്‍ തുറന്നുവെച്ച എണ്ണ പലഹാരങ്ങളും മറ്റു തട്ടുകടകളില്‍ ചൂടോടെയാണ് വിറ്റഴിക്കപ്പെടുന്നത്. ഇവര്‍ എവിടെനിന്നാണ് ശുദ്ധജലം കൊണ്ടുവരുന്നതെന്നു പോലും ആരും ശ്രദ്ധിക്കാറില്ല. ബീഫ് ഫ്രൈ മുതല്‍ പുട്ടും പൊറാട്ടയും വരെ സ്റ്റാര്‍ പദവിയുള്ള തട്ടുകടയില്‍ വില്‍ക്കപ്പെടുന്നുണ്ട്.

കൂടാതെ ഉപയോഗ്യശൂന്യമായ പച്ചക്കറികളും പഴങ്ങളും തുണിത്തരങ്ങളുമൊക്കെ ഇവിടെ വില്‍ക്കപ്പെടുന്നത് റോഡരികില്‍ മാത്രമല്ല ചിലപ്പോള്‍ റോഡില്‍ തെന്നയാണ്. പൊതുവേ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന തലശ്ശേരി നഗരത്തില്‍ ഇത്തരം കച്ചവടക്കാരെ ഒരു പ്രത്യേക ഭാഗത്ത് മാറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഉന്തുവണ്ടി മുതല്‍ ടെംപോ വാഹനം വരെ വഴിയോര കച്ചവടത്തിനായി ഉപയോഗിക്കുന്നതിനാല്‍ ഇത്തരം വാഹനങ്ങള്‍ റോഡില്‍ തന്നെയാണ് നിര്‍ത്തുന്നതും കച്ചവടം നടത്തുന്നതും. ഇത് ചില സ്ഥലങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് പോലും ഉപദ്രവകരമായി ഭവിക്കുന്നു. ഇനി ഇവരുടെ ശല്യം കാരണം ആരെങ്കിലും പ്രതികരിക്കാന്‍ തയ്യാറായാല്‍ അത്തരക്കാരെ സംഘടിതമായി വഴിയോരകച്ചവടക്കാര്‍ കൈകാര്യം ചെയ്യുന്നതും അപമാനിക്കുന്നതും നിത്യ സംഭവമാണ്. അതിനാല്‍ ഇത്തരം അനധികൃത കച്ചവടക്കാരെ ശ്രദ്ധിക്കുവാന്‍ നഗരസഭാ ഹെല്‍ത്ത് വിഭാഗവും ട്രാഫിക് പോലീസുകാരും ഈ വേനല്‍കാലത്തെങ്കിലും തയ്യാറാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ലക്ഷങ്ങള്‍ മാനുഷവും ആയിരങ്ങള്‍ വാടകയും നല്‍കി നഗരസഭാ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന തലശ്ശേരിയിലെ ഹോട്ടലുകളിലും ആരോടും ഒരു പ്രതിബദ്ധതയുമില്ലാതെ വൈകുന്നേരങ്ങളില്‍ എത്തിച്ചേരുന്ന തട്ടുകടകളിലും വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് ഒരേ വിലതന്നെയാണ് ഈടാക്കുന്നതെന്ന കാര്യവും തലശ്ശേരിയിലെ മാത്രം പ്രത്യേകതയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

News

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

Kerala

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

Kerala

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

India

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: പരിഹാസവുമായി രാഹുൽ ​ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.