Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ വിമാനത്താവളം വടക്കന്‍ കേരളത്തിന്റെ വികസന ചരിത്രം തിരുത്തിക്കുറിക്കും: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 10:25 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ കണ്ണൂരിന്റെയും വടക്കന്‍കേരളത്തിന്റെയും വികസനചരിത്രം തിരുത്തിക്കുറിക്കപ്പെടാന്‍ പോവുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാനത്താവളം വരുന്നതോടെ വടക്കന്‍ കേരളത്തിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനാവും. കൈത്തറി മേഖലയില്‍ കുതിച്ചുചാട്ടമാണ് വരാന്‍ പോകുന്നത്. അന്താരാഷ്‌ട്ര സൗകര്യങ്ങളോടെയുള ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവില്‍വരും. കൊച്ചുകേരളത്തില്‍ നാലാമത് ഒരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ സാധ്യതയെക്കുറിച്ച് മുമ്പ് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ഉദ്ദേശിച്ച രീതിയില്‍ വന്നാല്‍ കണ്ണൂരിനായിരിക്കും ഒന്നാം സ്ഥാനമെന്നാണ് രേഖകള്‍ സൂചിപ്പിച്ചത്.

കേരളത്തിലെ ഏത് വികസന പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥലമെടുപ്പാണ് പ്രശ്‌നമെങ്കില്‍ ഇവിടെ അക്കാര്യത്തില്‍ വലിയ വിഷമമുണ്ടായില്ല. ഈ വര്‍ഷം സപ്തംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ കണ്ണൂരില്‍ നിന്നും വിമാനം പറന്നുയരും. ഇതൊരു അഭിമാന മുഹൂര്‍ത്തമാണ്. വിമാനത്താവളം യാഥാര്‍ത്ഥ്യമാകാന്‍ പ്രയത്‌നിച്ച മുന്‍ വ്യോമയാന വകുപ്പ് മന്ത്രി സി.എം.ഇബ്രാഹിം ഉള്‍പ്പെടെയുളളവരുണ്ട്. വികസന കാര്യത്തില്‍ അനാവശ്യ വാദഗതികളും സമരങ്ങളും നടത്തി വികസനം മുടക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എക്‌സൈസ് തുറമുഖ വകുപ്പ് മന്ത്രിയും വിമാനത്താവള ചുമതയുളള മന്ത്രിയുമായ കെ ബാബു അധ്യക്ഷത വഹിച്ചു. ഇത് ഉദ്ഘാടനമാണെന്ന് പറഞ്ഞിട്ടില്ലെന്നും പരീക്ഷണ പറക്കല്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു. വികസന രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റങ്ങള്‍ രചിച്ച അഞ്ച് വര്‍ഷമാണ് പൂര്‍ത്തിയാകുന്നതെന്ന് ഗ്രാമവികസന വകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു. മന്ത്രി കെ.പി.മോഹനന്‍, മന്ത്രി ആര്യാടന്‍ മുഹമ്മദ്, മുല്ലപ്പളളി രാമചന്ദ്രന്‍ എംപി, എംഎല്‍എമാരായ എ.പി.അബ്ദുളളക്കുട്ടി, സണ്ണി ജോസഫ്, കെ.എം.ഷാജി, മുന്‍ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി സി.എം.ഇബ്രാഹിം, മുന്‍ മന്ത്രി കെ.സുധാകരന്‍, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, ഐജി ദിനേന്ദ്ര കശ്യപ്, സബ് കലക്ടര്‍ നവജോത് ഖോസ, അസി.കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, പരീക്ഷണപ്പറക്കലില്‍ വിമാനം പറത്തിയ കണ്ണൂരുകാരനായ എയര്‍മാര്‍ഷല്‍ ആര്‍.നമ്പ്യാര്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കിയാല്‍ എംഡി ജി.ചന്ദ്രമൗലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിവില്‍ ഏവിയേഷന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യന്‍ സ്വാഗതവും ചീഫ് പ്രൊജക്ട് എഞ്ചിനീയര്‍ കെ.പി.ജോസ് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

News

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

Kerala

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

Kerala

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

India

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: പരിഹാസവുമായി രാഹുൽ ​ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.