Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഫ്രീഡം 251; അടച്ച പണം തിരികെ നല്‍കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 11:23 am IST
in Business

നോയിഡ: ഉല്‍പ്പന്നമായി ഇറങ്ങും മുമ്പേ ലോകത്തെ അത്ഭുതപ്പെടുത്തിയ ഫ്രീഡം 251 സ്മാര്‍ട്ട് ഫോണിന് അടച്ച മുന്‍കൂര്‍ തുക തിരികെ നല്‍കുന്നു. ആദ്യം ഓഡര്‍ ചെയത 30,000 ബുക്കിങ്ങുകളുടെ തുകയാണ് കമ്പനി തിരികെ നല്‍കുന്നത്. റിംഗിങ് ബെല്‍സ് കമ്പനിയുടെ എംഡിയായ മോഹിത് ഗോയെലാണ് ഇക്കാര്യം അറിയിച്ചത്.

ഫോണ്‍ വിതരണം ചെയ്യുന്ന സമയത്തുമാത്രം പണം അടച്ചാല്‍ മതിയെന്നാണ് കമ്പനി അറിയിക്കുന്നത്. ആദ്യദിവസം 30,000 ഓര്‍ഡറാണ് ഫ്രീഡം 251 നായി ലഭിച്ചത്. പിന്നീട് ക്രമ മനുസരിച്ചുള്ള വിതരണത്തിനായി ഏഴ് കോടിയാളുകളാണ് രജിസട്രര്‍ ചെയ്തത്.

വെള്ളിയാഴച, റിംഗിങ് ബെല്‍ പ്രസിഡന്റ് അശോക് ഛന്ദ ഫ്രീഡം 251 സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യുമ്പോള്‍ മാത്രം പണം നല്‍കിയാല്‍ മതിയെന്ന് പറഞ്ഞിരുന്നു. സുതാര്യത ഉറപ്പിക്കാനും ആശങ്കകള്‍ മാറ്റാനും വേണ്ടിയാണിത് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തില്‍ ജൂണ്‍ 30ന് മുന്‍പ് 25 ലക്ഷം ഫോണുകള്‍ വിതരണം ചെയ്യുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. റിംഗിങ് ബെല്ലിനെതിരെ വഞ്ചനാക്കുറ്റത്തിനും കേസ്സ് നിലനില്‍ക്കുന്ന സമയത്തും ലോകത്തിലെ വിലകുറഞ്ഞ ഫോണിനേപ്പറ്റിയുള്ള ചോദങ്ങളുയര്‍ന്നു കൊണ്ടേയിരിക്കുകയാണ്.

നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി പേ യൂബിസ്സുമായി ചേര്‍ന്നാണ് പണമിടപാട് നടത്തുന്നത്.

അതിനിടെ, നോയിഡയിലെ ഡാറ്റാ സെന്ററും ബിപിഒയുമായ സൈ ഫ്യൂച്ചര്‍ റിംഗിങ്ങ് ബെല്‍സിനെതിരെ അപകീര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിപിഒ മേധാവി അനൂജ് ബയിരതിയാണ് ക്രൈം ബ്രാഞ്ച് എസ്പിക്ക് പരാതി സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെ മെയ്‌ക്കിന്‍ ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നിവയുടെ പങ്കുചേരാന്‍ സ്മാര്‍ട്ട് ഫോണ്‍ ഉത്പാതകര്‍ ശ്രമിച്ചിരുന്നു. ഇതൊരു സര്‍ക്കാര്‍ പരിപാടിയല്ലെന്നും മെക്ക് ഇന്‍ ഇന്ത്യ ടീമിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യാവസായിക സെക്രട്ടറി അമിതാഭ് കാന്ത് ട്വിറ്ററില്‍ കുറിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

New Release

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

News

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

Entertainment

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.