Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

തൊഴില്‍ മേളയ്‌ക്ക് പതിനായിരങ്ങളെത്തി 830 പേര്‍ക്ക് തൊഴില്‍ ലഭിച്ചു 1500 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 11:18 am IST
inKasargod

കാസര്‍കോട്: സപ്തഭാഷാ സംഗമഭൂമിയില്‍ ആദ്യമായി കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയവും കാസര്‍കോട് വിവേകാനന്ദ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, യുവകിരണ്‍ എന്നിവ സംയുക്തമായി ചിന്മയാ വിദ്യാലയത്തില്‍ സംഘടിപ്പിച്ച മെഗാ തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ തൊഴിലന്വേഷകരായെത്തിയത് ആയിരക്കണക്കിന് യുവതീ യുവാക്കള്‍. രാവിലെ എട്ട് മണിക്ക് തൊഴില്‍ മേള ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിദ്യാലയവും പരിസരവും ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരുന്നു.

8000 ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് 830 പേര്‍ക്ക് നിയമനം നല്‍കി. 1500 ഉദ്യോഗാര്‍ത്ഥികളെ വിവിധ കമ്പനികളായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട് അവരുടെ നിയമനം കൂടിയാകുന്നതോടെ തൊഴില്‍ ലഭിച്ചവരുടെ എണ്ണം വര്‍ദ്ധിക്കും. 30 സ്വകാര്യ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. രാവിലെ മേളയിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കാനവസരം ലഭിച്ചിരുന്നു. 6 കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ തൊഴില്‍ മേളയ്‌ക്കെത്തിയവര്‍ക്ക് അവര്‍ നല്‍കുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ച് കൊടുത്തു. വിവിധ കമ്പനികള്‍ അവര്‍ക്ക് ഭാവിയില്‍ വരാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്ക് നിരവധി ആളുകളെ സെലക്ട് ചെയ്ത് വെച്ചിട്ടുണ്ട്. പൊ ള്ളു ന്ന ചൂടിനെയും അവഗണിച്ച് കൈക്കുഞ്ഞുങ്ങളുമായി നിരവധി പേര്‍ മേളയ്‌ക്കെത്തിയിരുന്നു. വിവിധ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍, കിറ്റെക്‌സ്, ഹോട്ടല്‍ ബേക്കല്‍ പാലസ്, സര്‍ക്കാര്‍ വകുപ്പുകളായ, എസ് സി/എസ്ടി, വനിതാ വികസന കോര്‍പ്പറേഷന്‍, നോര്‍ക്ക തുടങ്ങിയവയും മേളയ്‌ക്കെത്തി.

കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെത്തി. ചിന്മയ വിദ്യാലയത്തിന്റെ ചി ന്മയ ബര്‍ത്ത് സെന്റിനറി ബ്ലോ ക്കിലായിരുന്നു ഇന്റര്‍വ്യു നടന്നിരുന്നത്. ഗ്രൗണ്ട് ഫ്‌ളോ റില്‍ സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍, നോര്‍ക്ക റൂട്‌സ്, എസ്‌സി എസ്ടി ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുടെ ഹെല്‍പ്പ് ഡെസ്‌കുകളും സഹായത്തിനായി സജ്ജീകരിച്ചിരുന്നു. രണ്ട്, മൂന്ന് നിലകളിലായി വിവിധ കമ്പനികളുടെ ഇന്റര്‍വ്യു കേന്ദ്രങ്ങള്‍ എന്നിവ സജ്ജമാക്കിയിരുന്നു. സ്‌കൂളിന്റെ പ്രധാന കവാടത്തിലായി തയ്യാറാക്കിയ വിവിധ കമ്പനികളിലേക്കുള്ള ഒഴിവുകള്‍ അറിയിച്ചു കൊണ്ടുള്ള ബോര്‍ഡിനരികെ വന്‍ തിരക്കായിരുന്നു ഉച്ചവരെയും. കൈക്കുഞ്ഞുമായെത്തിയ സ്ത്രീകളും കൂട്ടത്തിലുണ്ടായിരുന്നു. സമാധാനപരവും വേഗത്തിലുമുള്ള രജിസ്‌ട്രേഷന്‍ കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞ സമയ പരിധിക്കുള്ളില്‍ ഇന്റര്‍ വ്യുവില്‍ പങ്കെടുക്കാന്‍ അവസരമേകി.

സംഘപരിവാര്‍, വിവേകാനന്ദ ട്രസ്റ്റ് പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥമായ സേവനം ആക്ഷേപമില്ലാത്ത രീതിയില്‍ മേള സംഘടിപ്പിക്കാന്‍ കാരണമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.