Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മത്സ്യലഭ്യത കുറയുന്നു; തൊഴിലാളികള്‍ വറുതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2016, 09:13 pm IST
in Alappuzha

ആലപ്പുഴ: മത്സ്യലഭ്യത കുറഞ്ഞതോടെ തൊഴിലാളി കുടുംബങ്ങള്‍ വറുതിയിലായി. മുന്‍വര്‍ഷങ്ങളില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വന്‍തോതില്‍ മത്സ്യം ലഭിച്ചിരുന്നുവെങ്കിലും ഇത്തവണ തീരെ കുറവ് മാത്രമാണ് മത്സ്യം ലഭിക്കുന്നത്. സാധാരണനിലയില്‍ ഈ സമയങ്ങളില്‍ മത്തി, അയില, ചെമ്മീന്‍, ആകോലി, കൊഴുവ തുടങ്ങിയ മത്സ്യങ്ങള്‍ ലഭിക്കേണ്ടതാണെന്ന് തൊഴിലാളികള്‍ പറയുന്നു.

എന്നാല്‍ ഇത്തവണ ചെറിയതോതില്‍ ചെമ്മീനും മത്തിയും മാത്രമാണ് ലഭിക്കുന്നത്. മത്സ്യലഭ്യത കുറഞ്ഞതോടുകൂടി ബോട്ടുകളും ഇന്‍ബോര്‍ഡ് വള്ളങ്ങളും മാസങ്ങളായി കടലില്‍ ഇറക്കുന്നില്ല. ചെറിയവള്ളങ്ങളിലും പൊന്തുവള്ളങ്ങളിലും മുറിവള്ളങ്ങളിലും മാത്രമാണ് മത്സ്യബന്ധനം നടത്തുന്നത്. പൊന്തുവള്ളങ്ങളില്‍ രണ്ടുപേരും, മുറിവള്ളങ്ങളില്‍ അഞ്ചുമുതല്‍ എട്ടുവരെ ആളുകളുമാണു പോകുന്നത്.

ചില ദിവസങ്ങളില്‍ ഒരാള്‍ക്കു 500മുതല്‍ 1000രൂപവരെ ലഭിക്കുന്നുണ്ട്. ആഴക്കടലില്‍ മത്സ്യലഭ്യത കുറഞ്ഞതും കടലിന്റെ ആവാസ വ്യവസ്ഥിതിയിലുണ്ടായ മാറ്റവുമാണ് മത്സ്യലഭ്യത കുറയാനുള്ള കാരണമെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ആഴക്കടലില്‍ വിദേശ കപ്പലുകള്‍ പൂര്‍ണതോതില്‍ മത്സ്യം പിടിച്ചെടുക്കുന്നതും തീരത്തെ മത്സ്യലഭ്യത കുറയുന്നതിനു കാരണമായതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ഒരു ഇന്‍ബോര്‍ഡ് വള്ളം ഒരുദിവസം കടലിലിറക്കുവാന്‍ കുറഞ്ഞത് 25,000 രൂപയെങ്കിലും ചെലവുവരും. മിക്ക ദിവസങ്ങളിലും മത്സ്യബന്ധനത്തിനു പോയിട്ടും മത്സ്യക്കൊയ്‌ത്തില്ലാതെ മടങ്ങുന്നത് ഇന്‍ബോര്‍ഡ് വള്ളങ്ങളെ വന്‍ കടക്കെണിയിലാക്കി. ഇതുമൂലം പരമ്പരാഗതമത്സ്യത്തൊഴിലാളികള്‍ വലിയ വള്ളങ്ങളെയും ബോട്ടുകളെയും ഉപേക്ഷിച്ച് ചെറുവള്ളങ്ങളെയാണിപ്പോള്‍ ആശ്രയിക്കുന്നത്. ആന്ധ്രാപ്രദേശ്, ബംഗാള്‍, ഒറീസ, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ഇറക്കുമതിചെയ്യുന്ന മത്സ്യങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

കേരളതീരത്തെ കടലില്‍ ഉണ്ടായ മാറ്റങ്ങള്‍ മത്സ്യങ്ങളെ കേരളതീരത്തുനിന്നും മറ്റു തീരങ്ങളിലേക്കു പോകുവാന്‍ ഇടയാക്കിയിട്ടുള്ളതായും ചില മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മത്സ്യബന്ധനമേഖല കൊടിയ ദാരിദ്ര്യത്തിലേക്കു നീങ്ങിയതോടുകൂടി പരമ്പരാഗതമത്സ്യത്തൊഴിലാളികള്‍ നിര്‍മാണമേഖലകളിലേക്കും മറ്റും ചേക്കേറുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് തൊഴിലാളി സംഘടനാ സമ്മേളനം നാളെ മുതല്‍

Kerala

അനന്തൻ കാടിന്റെ ഷൂട്ടിംഗിനായി ഉപകരണങ്ങൾ എത്തിച്ചതിന്റെ പണം നൽകിയില്ല , ചോദിച്ചപ്പോൾ ഭീഷണി : നടൻ ആര്യയ്‌ക്കെതിരെ കേസ്

Kerala

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

Kerala

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

Kerala

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

പുതിയ വാര്‍ത്തകള്‍

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.