Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കേന്ദ്രസര്‍വകലാശാലയിലെ എസ്എഫ്‌ഐ സമരം അനാവശ്യം: എബിവിപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2016, 10:24 am IST
in Kasargod

കാഞ്ഞങ്ങാട്: പെരിയ കേന്ദ്രസര്‍വകലാശാലയില്‍ എസ്എഫ്‌ഐ യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്നത് അനാവശ്യസമരമാണെന്ന് എബിവിപി ആരോപിച്ചു. ഹോസ്റ്റല്‍ ഫീസില്‍ നിന്ന് എസ്‌സി, എസ്ടി വിഭാഗക്കാരെ ഒഴിവാക്കുക, മറ്റു വിഭാഗങ്ങള്‍ക്ക് ഫീസ് നിരക്ക് കുറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എബിവിപി ഒഴികെ മറ്റു പന്ത്രണ്ടോളം യൂണിയനുകള്‍ സമരം നടത്തുന്നത്.

നിലവില്‍ പെരിയ കേന്ദ്രസര്‍വകലാശാലയില്‍ സമരക്കാര്‍ ആരോപിക്കുന്ന പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥി യൂണിയനുകളായ എബിവിപി, എസ്എഫ്‌ഐ, എന്‍എസ്‌യു, എഎസ്എ, എംഎസ്എഫ് തുടങ്ങിയ പതിമൂന്നോളം സംഘടനകളുമായി ജനുവരി 27ന് വൈസ് ചാന്‍സലറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായതാണ്. സമരത്തില്‍ യൂണിയനുകള്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നമായ എസ്‌സി, എസ്ടി ഹോസ്റ്റല്‍ ഫീസ് കുറക്കണമെന്ന് ആവശ്യം പരിഹരിക്കാമെന്നതും മറ്റുവിഭാഗങ്ങള്‍ക്ക് ഫീസ് നിരക്കില്‍ കുറവ് വരുത്താമെന്നും അധികൃതര്‍ സമ്മതിച്ചതുമാണ്.

മാര്‍ച്ച് 19 ന് സാമ്പത്തിക വിഭാഗം യോഗം ചേര്‍ന്നതിന് ശേഷമെ ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കാന്‍ സാധിക്കുകയുള്ളുവെന്ന സര്‍വകലാശാല അധികൃതരുടെ വാദം എസ്എഫ്‌ഐയും എബിവിപിയും ഉള്‍പ്പെടെയുള്ള സംഘടനകള സമ്മതിച്ചതുമാണ്. വസ്തുതകള്‍ ഇതായിരിക്കെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ മറ്റുവിദ്യാര്‍ഥി സംഘടനകളെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സമരം കേന്ദ്രസര്‍വകലാശാലകള്‍ക്കെതിരെയുള്ള ദേശവിരുദ്ധ ശക്തികളുടെ അജണ്ഡ നടപ്പിലാക്കലാണെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ വൈശാഖ് കേളോത്ത് പറഞ്ഞു.

ജെഎന്‍യു വിഷയം മുഴുവന്‍ സര്‍വകലാശാലകളിലും വ്യാപിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നത്. ജെഎന്‍യുവില്‍ ദേശവിരുദ്ധര്‍ക്ക് സര്‍വ പിന്തുണയും നല്‍കിയ എസ്എഫ്‌ഐ ഹോസ്റ്റല്‍ ഫീസ് പ്രശ്‌നം പറഞ്ഞ് സര്‍വകലാശാലകളില്‍ ദളിത്, പിന്നോക്ക വിഭാഗക്കാര്‍ക്ക് പഠനം നടത്താന്‍ പറ്റാത്ത സാഹചര്യമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കുന്നു എന്ന കുപ്രചരണം നടത്തിയാണ് വിദ്യാര്‍ഥികളെ സമരത്തിനിറക്കുന്നത്. ഇത്തരത്തിലുള്ള ഒരു തീരുമാനവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. സത്യാവസ്ഥ മനസിലാക്കി വിദ്യാര്‍ഥികള്‍ സമരത്തില്‍ നിന്നും പിന്തിരിഞ്ഞുകൊണ്ടിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

2026 വ്യാഴമാറ്റം; കുംഭം രാശിക്കാർക്കുള്ള പൊതുവായ വിശകലനം (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

Astrology

അപ്രതീക്ഷിത ഭാഗ്യയോഗവും മികച്ച കരിയർ പുരോഗതിയും! സമ്പൂർണ്ണ രാശിഫലം

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.