Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മകളുടെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നതായി വൃദ്ധദമ്പതികളുടെ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2016, 10:52 pm IST
in Kannur

കണ്ണൂര്‍: ഇളയമകള്‍ക്ക് ദാനമായി നല്‍കിയ സ്വത്തില്‍ മകളുടെ ഭര്‍ത്താവ് ചതിയിലൂടെ അവകാശം സ്ഥാപിക്കുകയും നിലവില്‍ രോഗാവസ്ഥയിലായപ്പോള്‍ ഞങ്ങള്‍ക്ക് സംരക്ഷണമോ സഹായമോ ചെയ്തുതരുന്നില്ലെന്ന് മാത്രമല്ല വീട്ടില്‍ നിന്ന് പുറത്ത് പോകാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി വൃദ്ധദമ്പതികളുടെ പരാതി. പരിയാരം ഏമ്പേറ്റിലെ കാവിലയ്യത്ത് ഹൗസിലെ ബാബുവിനും ഭാര്യക്കുമാണ് ഈ ദുര്‍ഗതി. ഇളയമകളായ ലീനക്ക് 2004 ഏപ്രില്‍ രണ്ടിനാണ് സ്വത്ത് വകകള്‍ ദാനമായി നല്‍കാന്‍ തീരുമാനിച്ചത്. മകള്‍ അന്ന് ഗര്‍ഭിണിയായതിനാല്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവായ താഴെചൊവ്വയിലെ കെ.രഞ്ചിത്തിനെയാണ് ഇക്കാര്യങ്ങള്‍ ചെയ്യുവാന്‍ ഏല്‍പ്പിച്ചത്. എന്നാല്‍ താനോ മകളോ അറിയാതെ തന്നെ രഞ്ജിത്ത് സ്വന്തം പേര് ആധാരത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതായി ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വത്തിന്‍മേല്‍ ഞങ്ങള്‍ക്കുണ്ടായ ബാധ്യത മകളുടെ പേരിലേക്ക് മാറ്റാനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് ഈ വസ്തുത അറിഞ്ഞത്. നിലവില്‍ പ്രായാധിക്യത്തെ തുടര്‍ന്നുള്ള എല്ലാവിധ അസുഖങ്ങളും താനും ഭാര്യയും അനുഭവിക്കുന്നുണ്ട്. ഇളയമകള്‍ ലീനക്ക് ഞങ്ങളെ സംരക്ഷിക്കണമെന്നുണ്ടെങ്കിലും ഭര്‍ത്താവ് രഞ്ജിത്ത് ഇതിന് സമ്മതിക്കുന്നുമില്ല. മകളെ ഉപേക്ഷിക്കുമെന്നും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നും മാത്രമല്ല പൊലീസിനെ അറിയിച്ചാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയാണ്. 2015 ജുലൈ 22ന് രഞ്ജിത്തിനെതിരെ കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും ഭീഷണിപ്പെടുത്തി അതും പിന്‍വലിപ്പിച്ചു. സ്വത്ത് പിതാവിന്റെ പേരില്‍ തിരിച്ചെഴുതിക്കിട്ടുവാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സ്വത്ത് കിട്ടുന്നത് വരെ കലക്‌ട്രേറ്റിന് മുന്നില്‍ മാതാപിതാക്കള്‍ ഉപവാസമിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മകള്‍ ലീന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.