Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തൊഴിലാളിയൂണിയന്റെ ഗുണ്ടായിസം: ഓട്ടോതൊഴിലാളിയുടെ ജീവിതം ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2016, 08:55 pm IST
inAlappuzha

ചേര്‍ത്തല: സംയുക്ത ഓട്ടോത്തൊഴിലാളി യൂണിയന്റെ ഗുണ്ടായിസം, ഓട്ടോത്തൊഴിലാളിയുടെ ജീവിതം ദുരിതപൂര്‍ണം. കുത്തിയതോട് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ സജി ഭവനില്‍ സജിയുടെ ഓട്ടോറിക്ഷയ്‌ക്കാണ് യൂണിയന്റെ പേരില്‍ ഒരു വിഭാഗം വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ബിഎംഎസ് അംഗമായ സജിയെ സിഐടിയു, എഐടിയുസി യൂണിയനുകളില്‍പെട്ടവരാണ് വിലക്കേര്‍പ്പെടുത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് തുറവൂര്‍ ഓട്ടോസ്റ്റാന്‍ഡില്‍ പെര്‍മിറ്റ് അനുവദിച്ചിട്ടുള്ള ഓട്ടോറിക്ഷ ഇവിടെ ഓടിക്കുന്നതിന് രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ തടസം സൃഷ്ടിക്കുകയാണ്. നിര്‍ധന കുടുംബത്തിന്റെ അത്താണിയായ സജി ഓട്ടോഓടിച്ചാണ് ജീവിതമാര്‍ഗം കണ്ടെത്തുന്നത്. കഴിഞ്ഞ രണ്ട് മാസത്തോളമായി വാഹനമോടിക്കാന്‍ കഴിയാത്തതിനാല്‍ വായ്‌പ തിരിച്ചടക്കുന്നതിനോ ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതിനോ കഴിയാതെ വലയുകയാണ് ഈ യുവാവ്. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പലതവണ പ്രശനം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സജിയുടെ ഓട്ടോയില്‍ കയറിയ യാത്രക്കാരെ പിടിച്ചിറക്കിയ സംഭവം പോലും ഉണ്ടായി. പോലീസ് നോക്കിനില്‍ക്കെയാണ് യൂണിയന്റെ പേരില്‍ ഒരു വിഭാഗം ഗുണ്ടായിസം കാട്ടിയത.് യുവാവിന്റെ ഉപജീവനമാര്‍ഗം തടസപ്പെടുത്തുന്ന രാഷ്‌ട്രീയ കക്ഷികളുടെ നീക്കം അവസാനിപ്പിക്കണമെന്ന് ബിജെപി തുറവൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒന്നരലക്ഷം രൂപയോളം ബാങ്ക് വായ്‌പയെടുത്താണ് ഇയാള്‍ ഓട്ടോറിക്ഷ വാങ്ങിയത്. സമാനതരത്തില്‍ തുറവൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് ഭീഷണിപ്പെടുത്തി വിട്ട മുപ്പതോളം ഓട്ടോകള്‍ തുറവൂര്‍ കുത്തിയതോട് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലായി ഓടുന്നുണ്ട്. നിലവിലുള്ള നൂറ്റിനാല് വാഹനങ്ങള്‍ മാത്രമേ ഇവിടെ ഓടാന്‍ അനുവദിക്കൂയെന്ന ഒരു വിഭാഗത്തിന്റെ നിലപാട് ധാര്‍ഷ്ട്യം നിറഞ്ഞതാണെന്നും, സ്റ്റാന്‍ഡ് പെര്‍മിറ്റ് ഇല്ലാതെ ഇവിടെയോടുന്ന ഓട്ടോകള്‍ നീക്കം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. കവലയില്‍ വാഹനം ഓടാന്‍ അനുവദിക്കാത്തതിനെ ചൊല്ലി പലതവണ കുത്തിയതോട് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാതെ പോലീസ് ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും രാഷ്‌ട്രീയ നേട്ടത്തിന്റെയും പണപ്പിരിവിന്റെയും പേരില്‍ നടക്കുന്ന ഇത്തരം നിയമലംഘനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് ടി. അജിമോന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.വി. പ്രകാശന്‍, സജികുമാര്‍, സാജന്‍, രജികുമാര്‍, ശരത്ചന്ദ്രന്‍, ഗിരീഷ്, ബിനീഷ്, അഭിലാഷ്, അശോകന്‍, സുമേഷ്, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.