Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അധ്യാപക പാക്കേജ് അപാകതകള്‍ പരിഹരിച്ച് നടപ്പാക്കും: മന്ത്രി കെ.സി.ജോസഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 10:22 pm IST
inKannur

ആലക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക പാക്കേജ് അപാകതകള്‍ പരിഹരിച്ച് നടപ്പാക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ഒരുകാലത്ത് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത കൊണ്ടും വേണ്ടത്ര അധ്യാപകരില്ലാതെയും ശോചനീയാവസ്ഥയിലായിരുന്ന പൊതുവിദ്യാലയങ്ങള്‍ ഇന്ന് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ അധ്യാപക നിയമനങ്ങള്‍ നടത്താനായതും നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.

ആലക്കോട് കണിയന്‍ചാല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മിച്ച ഹയര്‍ സെക്കന്ററി കോംപ്ലക്‌സ്, എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കമ്പ്യൂട്ടറുകള്‍, രയരോം ഗവ. ഹൈസ്‌കൂളിന് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പുതിയ കെട്ടിടം, മൂലോത്തുംകുന്ന് അങ്കണവാടി കെട്ടിടം, വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്പിസി കേഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് നബാര്‍ഡിന്റെ സഹായത്തോടെ സ്‌കൂള്‍ കെട്ടിടങ്ങള്‍ ലഭിച്ച ഏക ജില്ല കണ്ണൂരാണെന്നും അതില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് ഇരിക്കൂര്‍ മണ്ഡലത്തിലാണെന്നും മന്ത്രി പറഞ്ഞു. നബാര്‍ഡ് സഹായത്തോടെ ജില്ലാ പഞ്ചായത്ത് മുഖേന 2.93 കോടി രൂപ ചെലവിലാണ് കണിയന്‍ചാല്‍ സ്‌കൂളിനായി കെട്ടിടം നിര്‍മിച്ചത്. മന്ത്രി കെ.സി.ജോസഫിന്റെ ഇരിക്കൂര്‍ മണ്ഡലത്തിലെ ആസ്തി വികസനഫണ്ടില്‍ നിന്ന് 1.12 ലക്ഷം രൂപ വിനിയോഗിച്ച് സ്‌കൂളിലേക്കായി വാങ്ങിയ കമ്പ്യൂട്ടറുകളുടെ സ്വിച്ച് ഓണ്‍ കര്‍മവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോയ് കൊന്നക്കല്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ലത, നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ.റഹീം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.കെ.ശ്രീജിത്, ഷൈനി എബ്രഹാം വട്ടക്കാട്ട്, എന്‍.യു.അബ്ദുള്ള, കെ.വി.രാജന്‍ മാസ്റ്റര്‍, കെ.ജി.സതീറാണി, കെ.സബീര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.എ.അഗസ്റ്റിന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

2013-14 വര്‍ഷം ആര്‍എംഎസ്എ പദ്ധതിയില്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട രയരോം സ്‌കൂളിനുവേണ്ടി മന്ത്രി കെ.സി.ജോസഫിന്റെ എംഎല്‍എ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ചടങ്ങില്‍ ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി മാനുവല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുമിത്ര ഭാസ്‌കരന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ജെസ്സി ഷിജി, കവിത ഗോവിന്ദന്‍, ഗിരിജ മണി, പി.സി. ആയിഷ, ഷിബി സനീഷ്, എം.കെ.ബിന്ദു, ഡിഇഒ കെ.പി.വാസു, സി.പി.മുഹമ്മദ്, കെ.എസ്. മുരളി തുടങ്ങിയവര്‍ സംസാരിച്ചു. ജോണ്‍സണ്‍ അമ്പാട്ട് സ്വാഗതവും സോളി മാത്യു നന്ദിയും പറഞ്ഞു.

മൂലോത്തുംകുന്ന് അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി മാനുവല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗം സുമിത്ര ഭാസ്‌കരന്‍, ജെസ്സി ഷിജി, കവിത ഗോവിന്ദന്‍, ഗിരിജ മണി, പി.സി.ആയിഷ, എം.കെ.ബിന്ദു, വത്സമ്മ വാണിശ്ശേരി, ഷീജ, എം.നാരായണി തുടങ്ങിയവര്‍ സംസാരിച്ചു. അനില രാജേന്ദ്രന്‍ സ്വാഗതവും തോമസ് കല്ലറയ്‌ക്കല്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

പുതിയ വാര്‍ത്തകള്‍

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.