Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പി.ജയരാജനെ സിബിഐക്ക് വിട്ടു നല്‍കില്ലെന്ന പിണറായിയുടെ പ്രഖ്യാപനം ചോദ്യം ചെയ്യല്‍ സിപിഎം ഭയക്കുന്നുവെന്നതിന് തെളിവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 10:21 pm IST
inKannur

പാനൂര്‍: പി.ജയരാജനെ സിബിഐക്കു നല്‍കാന്‍ സിപിഎമ്മിനു ഭയം. പി.ജയരാജനെ ചോദ്യം ചെയ്ത് പീഡിപ്പിക്കാനാണ് സിബിഐ നീക്കമെന്ന് പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ ആശങ്ക സിപിഎം നേതൃത്വം മനോജ് വധത്തില്‍ അന്വേഷണസംഘത്തെ ഭയപ്പെടുന്നൂവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പി.ജയരാജനെ സന്ദര്‍ശിച്ച പിണറായി തന്റെ ഉറ്റമിത്രത്തെ അന്വേഷണ സംഘത്തിനു വിട്ടുനല്‍കാന്‍ വൈമുഖ്യമുണ്ടെന്ന് ഇന്നലെ അറിയിക്കുകയായിരുന്നു. കണ്ണൂരില്‍ നടന്ന കൊലപാതകങ്ങളുടെ മുഖ്യസൂത്രധാരനായ പി.ജയരാജനെ സിബിഐ കസ്റ്റഡിയില്‍ ലഭിച്ചാല്‍ വരാന്‍ പോകുന്ന ‘ഭവിഷ്യത്ത് മുന്‍കൂട്ടി കണ്ടാണ് പിണറായി വിജയന്‍ രോഷം കൊളളുന്നത്. പി.ജയരാജനു പുറമെ രണ്ടു സിപിഎം നേതാക്കള്‍ക്കൂടി മനോജ് വധത്തില്‍ പ്രതിപട്ടികയില്‍ വരാന്‍ സാധ്യതയുളളതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതാണ്. ചോദ്യം ചെയ്യലില്‍ നിന്നും രക്ഷനേടാന്‍ കേസില്‍ പ്രതിയാകും മുന്‍പ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയ പി.ജയരാജനു പിന്നാലെ പാര്‍ട്ടി നേതൃത്വവും ഉണ്ടായിരുന്നു. മനോജ് വധത്തില്‍ ഗൂഡാലോചനയില്‍ പങ്കെടുത്ത മറ്റുനേതാക്കളെക്കുറിച്ച് സിബിഐക്ക് വ്യക്തതയുണ്ട്. ഇവര്‍ സിബിഐ നിരീക്ഷണത്തിലുമാണ്. പി.ജയരാജനെ വിശദമായി ചോദ്യം ചെയ്താല്‍ കൊലപാതകത്തിലെ നിഗൂഢത പൂര്‍ണ്ണമായും പുറത്തുവരും. ഇത് സിപിഎമ്മിനെ പ്രതിസന്ധിയിലെത്തിക്കുന്നതാണ്. ഈ തിരിച്ചറിവിലാണ് പി.ജയരാജനെ കസ്റ്റഡിയില്‍ നല്‍കുന്നതിനോട് വിയോജിപ്പുമായി സിപിഎം രംഗത്തിറങ്ങിയതിനു പിന്നിലുളളത്. നെഞ്ചുവേദനയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിട്ടും എനിക്കു വേദനയുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് പി.ജയരാജന്‍. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് ഇയാളെ മാറ്റാനുളള നീക്കത്തിനു പിന്നിലും. ഇന്നലെ കസ്റ്റഡി അപേക്ഷയിന്‍മേല്‍ വാദം നടക്കുമ്പോള്‍ നെഞ്ചുവേദനക്കു പിന്നില്‍ പി.ജയരാജനു ഭയം മൂലമുളള മാനസിക പ്രശ്‌നമാണെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ സൂചിപ്പിച്ചത്.‘ഭയമുണ്ടാകാന്‍ കാരണമുളള അപരാധം പി.ജയരാജന്‍ ചെയ്തിട്ടുണ്ടെന്ന് സ്വയംബോധ്യമുളളതിനാല്‍ സിബിഐ എന്നപേരു കേള്‍ക്കുമ്പോള്‍ തന്നെ നെഞ്ചുവേദന അനുഭവപ്പെടുകയാണ്. മനോജിന്റെ കൊലപാതകത്തിനു പുറമെ ജില്ലക്കകകത്തും പുറത്തും നടന്ന മറ്റ് കൊലപാതകങ്ങളും പി.ജയരാജനെതിരെ തിരിയുമോയെന്ന ഭയവും സിപിഎമ്മിനെ അലട്ടുന്നുണ്ട്. ടി.പി.ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍ വധങ്ങളില്‍ സിബിഐ അന്വേഷണം നടക്കാനിരിക്കെ പി.ജയരാജന്റെ ഉള്‍രഹസ്യങ്ങള്‍ പുറത്തു വരാതിരിക്കാന്‍ സിപിഎം പുലര്‍ത്തുന്ന ജാഗ്രതയാണ് പി.ജയരാജന്റെ നെഞ്ചുവേദനയുടെ നിദാനമെന്നാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

പുതിയ വാര്‍ത്തകള്‍

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.