Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭരണരംഗത്ത് കണ്ണൂര്‍ ജില്ല സംസ്ഥാനത്തിന് മാതൃക: മന്ത്രി കെ.സി.ജോസഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 10:16 pm IST
in Kannur

കണ്ണൂര്‍: സംസ്ഥാനത്തെ ഭരണരംഗത്ത് കണ്ണൂര്‍ ജില്ല മാതൃകയാണെന്ന് മന്ത്രി കെ.സി. ജോസഫ് അഭിപ്രായപ്പെട്ടു. കലക്ടറേറ്റില്‍ റീഡിങ്ങ് റൂം കം കോണ്‍ഫറന്‍സ് ഹാളിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനോപകാരപ്രദമായ തീരുമാനങ്ങള്‍ എടുക്കാനും അവ സമയബന്ധിതമായി നടപ്പിലാക്കാനും മാതൃകാപരമായ പ്രവര്‍ത്തനമാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. ഇതില്‍ ജില്ലാ കലക്ടറുടെ ഊര്‍ജ്ജസ്വലതയും കാര്യക്ഷമതയും പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി കണ്ണൂര്‍ മാറാന്‍ പോകുകയാണ്. നടപടിക്രമങ്ങളുടെ നൂലാമാലകള്‍ മൂലം ക്ഷേമപ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് ഇ-ഓഫീസ് സംവിധാനം വരുന്നതോടെ പരിഹാരമാകും. ജനങ്ങള്‍ക്ക് യഥാസമയം നീതി ലഭ്യമാക്കുക പ്രധാനമാണ്. വൈകി കിട്ടുന്ന നീതി നീതിനിഷേധമാണ്. ഓഫീസുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തന ക്ഷമമാകാന്‍ ആധുനിക സൗകര്യങ്ങള്‍ ആവശ്യമാണ്. ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ലൈബ്രറി കം ഓഡിറ്റോറിയം ഈ അര്‍ത്ഥത്തില്‍ ഏറെ പ്രയോജനകരമായിരിക്കും.

കണ്ണൂര്‍ ജില്ലയുടെയും മലബാറിന്റെയും വികസനത്തിന് ഇത്തവണത്തെ ബജറ്റില്‍ കാര്യമായ പരിഗണന ലഭിച്ചുവെന്നത് തര്‍ക്കമറ്റ കാര്യമാണ്. സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിന് 5 കോടിയും നഗരവികസനത്തിന് 10 കോടിയും അനുവദിച്ചു. ജില്ലയിലെ പ്രാദേശിക വികസന സംരംഭങ്ങള്‍ക്കും നല്ല പരിഗണന സര്‍ക്കാര്‍ നല്‍കി. സമയബന്ധിതമായി ഈ പ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ചടങ്ങില്‍ എ.പി.അബ്ദുളളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്ക് കാലാനുസൃതമായ സൗകര്യങ്ങള്‍ ഉറപ്പാക്കി ഹൈടെക് കെട്ടിടമായി നിര്‍മിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ സ്വാഗതം പറഞ്ഞു. യൂണിയന്‍ ബാങ്ക് ഡെപ്യൂട്ടി റീജ്യണല്‍ ഹെഡ് ജേക്കബ് ഫിലിപ്പ്, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ പി.സന്തോഷ്, സിണ്ടിക്കേറ്റ് ബാങ്ക് റീജ്യണല്‍ മാനേജര്‍ ബി രവീന്ദ്രന്‍, എസ് ബി ടി അസി.ജനറല്‍ മാനേജര്‍ എ.വി.സുരേഷ് ബാബു, അസി. കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, എഡിഎം ഒ.മുഹമ്മദ് അസ്ലം, ഡെപ്യൂട്ടി കലക്ടര്‍മാരായ സി.എം.ഗോപിനാഥന്‍, വി.പി.മുരളീധരന്‍, എന്‍ ശശികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യൂണിയന്‍ ബാങ്ക്, സിണ്ടിക്കറ്റ് ബാങ്ക്, എസ്ബിടി എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഓഡിറ്റോറിയം നിര്‍മിക്കുന്നത്. 42 ലക്ഷം രൂപയാണ് ആകെ എസ്റ്റിമേറ്റ്. 20.5 ലക്ഷം രൂപയുടെ പ്രാഥമിക പ്രവൃത്തികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുളളത്. 1500 ഓളം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യത്തോടെയുളളതായിരിക്കും ഓഡിറ്റോറിയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.