Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പട്ടയം നല്‍കുന്നതില്‍ സര്‍ക്കാരിന് ചരിത്രനേട്ടം: മന്ത്രി അടൂര്‍ പ്രകാശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 10:15 pm IST
inKannur

കണ്ണൂര്‍: പട്ടയം നല്‍കുന്ന കാര്യത്തില്‍ ഈ സര്‍ക്കാരിന്റെ നേട്ടം ചരിത്രത്തിന്റെ ഏടുകളില്‍ ഇടംപിടിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം 1,62,123 പേര്‍ക്കാണ് ഇതുവരെയായി പട്ടയം നല്‍കിയത്. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ മെഗാ പട്ടയമേളയുടെ ഉദ്ഘാടനവും പട്ടയ വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആകെ 5323 പട്ടയങ്ങളാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി മെഗാ പട്ടയമേളയില്‍ വിതരണം ചെയ്തത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ 11032 പട്ടയങ്ങളാണ് നല്‍കിയത്.

ഭൂമി കൈവശമുണ്ടായിട്ടും അവകാശപത്രിക കയ്യിലില്ലാതെ വിഷമിക്കുന്ന ഒട്ടേറെ പേര്‍ക്ക് ആശ്വാസം പകരാന്‍ പട്ടയമേളകളിലൂടെ സാധിച്ചതായി മന്ത്രി പറഞ്ഞു. 2,43,928 കുടുംബങ്ങള്‍ ഭൂരഹിതരായി സംസ്ഥാനത്തുണ്ടെന്നാണ് കണ്ടെത്തിയത്. ഇന്ന് കണ്ണൂരിലെ പട്ടയമേള പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ ആകെ 54,172 പേര്‍ക്ക് ഭൂമി വിതരണം ചെയ്തു കഴിഞ്ഞു. ഇതില്‍ എട്ടായിരത്തോളം പേര്‍ പട്ടികജാതിക്കാരും 666 പേര്‍ പട്ടികവര്‍ഗ്ഗക്കാരുമാണ്. മെഗാ പട്ടയമേളയോടെ ജില്ലയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന വടക്കേക്കളം ഭൂമിപ്രശ്‌നം പരിഹരിക്കപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനമൊട്ടാകെ നടത്തിയ റവന്യൂ സര്‍വേ അദാലത്തുകളില്‍ നേരിട്ട് ഹാജരായി വര്‍ഷങ്ങളായി കെട്ടിക്കിടന്ന 4,84,000 പരാതികളില്‍ കോടതി കേസുകള്‍ ഒഴിച്ചുള്ള 3,86,000 എണ്ണവും പരിഹരിക്കാനായതായി മന്ത്രി പറഞ്ഞു. ഇ-ഡിസ്ട്രിക്ട് പദ്ധതി പ്രകാരം 1,87,62,201 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി വിതരണം ചെയ്യാനായി. 24 തരം സര്‍ട്ടിഫിക്കറ്റുകളാണ് ഇപ്പോള്‍ ഓണ്‍ലൈനിലൂടെ നല്‍കുന്നത്. എല്ലാ ജില്ലകളിലും ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കിവരുന്നു. ജില്ലയിലെ മുഴുവന്‍ വില്ലേജുകളിലും മാര്‍ച്ചോടുകൂടി ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസറില്ലെങ്കില്‍ നികുതിയടവ് മുടങ്ങുന്നതായ പരാതി പരിഹരിക്കാന്‍ നൂറു വില്ലേജുകളില്‍ ഓണ്‍ലൈനായി നികുതി സ്വീകരിക്കുന്നതിനുള്ള സംവിധാനത്തിന്റെ ഉദ്ഘാടനം ഈ മാസാവസാനം കോട്ടയത്ത് നടക്കുമെന്നും മന്ത്രി അറിയിച്ചു. അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വയ്‌ക്കുന്ന വന്‍കിടക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ വിവിധ വില്ലേജുകളില്‍ ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി കെ.സി.ജോസഫ് നിര്‍വഹിച്ചു. അര്‍ഹരായ പരമാവധി പേര്‍ക്ക് പട്ടയം നല്‍കണമെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് ഇവിടെ നടപ്പാവുന്നതെന്ന് മന്ത്രി പറഞ്ഞു. വടക്കേക്കളം ഭൂമിയിലെ പട്ടയവിതരണത്തിന്റെ ഉദ്ഘാടനവും നടന്നു. ആറളത്തെ 32 കുടുംബങ്ങള്‍ക്കുള്ള പട്ടയവും ചീങ്കണ്ണി പുഴയോരത്തെ കുടുംബങ്ങള്‍ക്കുളള പട്ടയങ്ങളും വിതരണം ചെയ്തു.

ചടങ്ങില്‍ എ.പി.അബ്ദുളളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ സണ്ണി ജോസഫ്, സി കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഡെപ്യൂട്ടി മേയര്‍ സി.സമീര്‍, അസി.കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ സ്വാഗതവും എഡിഎം ഒ.മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

പുതിയ വാര്‍ത്തകള്‍

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.