Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍പാത ഇരട്ടിപ്പിക്കല്‍ ഇഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 07:08 pm IST
inAlappuzha

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ ഇഴഞ്ഞുനീങ്ങുന്നു. സാങ്കേതികതടസങ്ങള്‍ പറഞ്ഞാണ്‌നിര്‍മാണം വൈകിപ്പിക്കുന്നത്. പാത ഇരട്ടിപ്പിക്കല്‍ കഴിഞ്ഞ ഡിസംബറില്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ എന്നു പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ ആര്‍ക്കും ഉറപ്പു നല്‍കാന്‍ കഴിയുന്നില്ല. 150 കോടി രൂപയാണ് പ്രവര്‍ത്തികള്‍ക്കായി വേണ്ടത്.

കഴിഞ്ഞ ബജറ്റില്‍ 75 കോടിയോളം രൂപ അനുവദിച്ചു. നാലു റീച്ചുകളിലായാണ് പണി നടക്കുന്നത്. പണം ഒരു തടസമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടും, സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവം കാട്ടുകയാണ്.പാതയിരട്ടിപ്പിക്കലിന് ചില ഭാഗങ്ങളില്‍ നോട്ടിഫിക്കേഷന് പുറത്തുള്ള സ്ഥലവും ഏറ്റെടുക്കേണ്ടതുണ്ട്. 50 സെന്റ് ഭൂമിയാണ് ഇത്തരത്തില്‍ ഏറ്റെടുക്കേണ്ടി വരുക. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനപുറത്തിറക്കിയിട്ടില്ല. ഏറ്റെടുത്ത ഭൂമി സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസും നിര്‍മാണം വൈകുന്നതിന് കാരണമാകുന്നുണ്ട്.

കരുവാറ്റയിലെ പുത്തനാര്‍ ഉള്‍പ്പെടെയുള്ള ദേശീയ ജലപാതയുടെ ഭാഗങ്ങളില്‍ പാലം നിര്‍മാണത്തിന് കേന്ദ്രത്തില്‍ നിന്നുള്ള എന്‍ഒസി ലഭിക്കാനും വൈകി.അമ്പലപ്പുഴ-ഹരിപ്പാട് പാതയിരട്ടിപ്പിക്കലിനായി നാലു റീച്ചിലായി ഒമ്പതു സബ് വേകളാണ് നിര്‍മാണത്തിലുള്ളത്. പുത്തനാറിലെയും സമീപത്തുള്ള പാലത്തിന്റെയും പണി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ തകഴി വരെയുള്ള ജോലികള്‍ വേഗത്തിലാക്കാനാവൂയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

സബ് വേകളില്‍ ജെട്ടി ഗെയിറ്റ്, വഴിയമ്പലം, ഗണപത്യാംകുളങ്ങര, ചിന്മയ, ബ്രഹ്മപുരം, വാതുകുളങ്ങര, വെള്ളായണിമുക്ക് എന്നിവ റെയില്‍ഗതാഗതം തടസപ്പെടാതെ ഡൈവേര്‍ഷനിലൂടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാമെന്നാണ് പ്രതീക്ഷ. അമ്പലപ്പുഴ ഹരിപ്പാട് പാതയില്‍ ചെറുതും വലുതുമായ പതിനഞ്ചിലധികം പാലങ്ങള്‍ നിര്‍മിക്കേണ്ടതായായിട്ടുണ്ട്.

സാങ്കേതിക തടസങ്ങളും അലംഭാവവുമാണ് പായതുടെ നിര്‍മാണം വൈകിപ്പിക്കുന്നത്. നിര്‍മാണം ആലപ്പുഴ വരെ പൂര്‍ത്തിയാകുന്നതോടെ കായംകുളം ആലപ്പുഴ തീരദേശ പാത ഇരട്ടപാതയായി മാറും.

റെയില്‍വേ ജോലികള്‍ക്കായുള്ള മണ്ണെടുപ്പിന് പാരിസ്ഥിതികാനുമതി വേണ്ടെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചിരുന്നു. പക്ഷെ ഇതിന്റെ പ്രയോജനങ്ങളൊന്നും തന്നെ ഇവിടെ ലഭിക്കുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.