Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാളീശ്വരീദേവിക്കു മുന്നില്‍ പൊങ്കാല സമര്‍പ്പിച്ച് ആത്മസായൂജ്യം നേടി ഭക്തജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 02:03 pm IST
in Kasargod

തൃക്കരിപ്പൂര്‍: ദേവിക്കുമുന്നില്‍ പൊങ്കാല അര്‍പ്പിക്കുവാന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും നിരവധി സ്ത്രീകളാണ് തൃക്കരിപ്പൂര്‍ ശ്രീകാളീശ്വരം ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്. കാളീശ്വരം ക്ഷേത്ര നഗരി മുതല്‍ റോഡ് വരെ പൊങ്കാല അടുപ്പുകള്‍ തയ്യാറാക്കണ്ടി വന്നു. നാടിന്റെ ശാന്തിക്കും, സര്‍വ്വൈശ്വര്യത്തിനും വ്രതാനുഷ്ഠാനത്തോടെ സസ്യാഹാരം മാത്രം കഴിച്ച് മനശുദ്ധി വരുത്തിയ സ്ത്രീകളാണ് നാടിന്റെ നാനാ ഭാഗത്തു നിന്നും പുലര്‍ച്ചേ മുതല്‍ പൊങ്കാല സമര്‍പ്പിക്കുവാന്‍ എത്തിയത്. രാവിലെ 9ന് ക്ഷേത്രം തന്ത്രി കൃഷ്ണന്‍ പോറ്റി പൊങ്കാല അടുപ്പില്‍ ദീപം തെളീയിച്ചു. തുടര്‍ന്ന് നൂറ് കണക്കിന് പൊങ്കാല അടുപ്പിലേക്ക് തീ പകര്‍ന്നതോടെ ക്ഷേത്ര പരിസരം യാഗശാലയായി തുടര്‍ന്ന് സ്വയം പാകപ്പെടുത്തിയ നിവേദ്യം ലോകമാതാവായ കാളീശ്വരീദേവിക്കു മുന്നില്‍ സമര്‍പ്പിച്ച് ആത്മസായൂജ്യം നേടി ദേവീപ്രസാദവും സ്വീകരിച്ച് ഭക്തജനങ്ങള്‍ മടങ്ങി.

കാസര്‍കോട് ജില്ലയിലെ അപൂര്‍വ്വം ദേവീ ക്ഷേത്രങ്ങളില്‍ മാത്രം കണ്ടു വരുന്ന പൊങ്കാല ഇവിടെ 5ാമത്തെ വര്‍ഷമാണ്. ഇവര്‍ഷം മുതല്‍ പൊങ്കാല ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂര്‍ തെക്കിനിയേടത്ത് പദ്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശാനുസരണം കൂമ്പമാസത്തിലെ മകംനാളിലാണ്. തൃക്കരിപ്പൂര്‍ റെയില്‍വേസ്റ്റഷനോട് ചേര്‍ന്ന് കിടക്കുന്ന കാളീശ്വരം ക്ഷേത്രത്തില്‍ അഭീഷ്ടവരദായിനിയായ കാളീശ്വരി ദേവീയും, ക്ഷിപ്ര പ്രസാദിയായ ക്ഷേത്ര പാലകനീശ്വരനും, വിഘ്‌നേശ്വരനായ ഗണപതി ഭഗവാനും, ക്ഷേത്രത്തിന്റെ അധീശസ്ഥാനത്ത് ബ്രഹ്മരക്ഷസ്സും അനന്ത ചൈതന്യത്തോടെ വാണരുളുന്ന പ്രസിദ്ധ ക്ഷേത്രമാണ് തൃക്കരിപ്പൂര്‍ ശ്രീ കാളീശ്വരം ക്ഷേത്രം. എല്ലാ വര്‍ഷവും മീനമാസത്തിലാണ് ഇവിടുത്തെ പ്രധാന ഉത്സവം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.